Kerala
- Mar- 2019 -17 March
രാജ്മോഹന്‍ ഉണ്ണിത്താന് ലോക്സഭയിലേക്ക്; പ്രതിഷേധവുമായി വിമതര്‍
തിരുവനന്തപുരം: കാസര്‍ഗോഡ് രാജ്മോഹന്‍ ഉണ്ണിത്താനെ ലോക്സഭാ സ്ഥാനാര്‍ഥിയാക്കിയതില്‍ പ്രതിഷേധവുമായി ജില്ലയിലെ ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്ത്. പ്രാദേശിക സ്ഥാനാര്‍ഥിയെ ഒഴിവാക്കാന്‍ നീക്കം നടന്നത് ഡി.സി.സി പ്രസിഡന്റിന്റെ…
Read More » - 17 March
അവസാന നിമിഷം പ്രകടനപത്രിക കൊണ്ടുവരേണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്
ന്യൂഡല്‍ഹി: അവസാന നിമിഷം പ്രകടനപത്രിക കൊണ്ടുവരേണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് വ്യക്തമാക്കി. വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ചെയ്യുന്ന പ്രകടനപത്രികകൾ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിന്റെ 48 മണിക്കൂറിനു മുന്‍പ് സമർപ്പിക്കണമെന്ന് കമ്മീഷന് ഉത്തരവ്…
Read More » - 17 March
കോണ്‍ഗ്രസില്‍ തര്‍ക്കമുള്ള സീറ്റുകളില്‍ സ്ഥാനാര്‍ത്ഥികളെ ഇന്ന് തീരുമാനിയ്ക്കും
തിരുവനന്തപുരം : കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പട്ടിക സംബന്ധിച്ച തര്‍ക്കത്തില്‍ ഇന്ന് തീരുമാനമാകും. തര്‍ക്കമുള്ള നാല് സീറ്റുകളിലേയ്ക്കുള്ള സ്ഥാനാര്‍ത്ഥികളെ ഇന്ന് പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന. . വയനാട്, ആലപ്പുഴ, ആറ്റിങ്ങല്‍,…
Read More » - 17 March
കാട്ടുതീയില്‍ കത്തിനശിച്ചത് ഏക്കറുകണക്കിന് വനഭൂമി
പാലക്കാട്: അട്ടപ്പാടിയുടെ വിവിധ ഭാഗങ്ങളില്‍ ഒരുമാസമായി തുടരുന്ന കാട്ടുതീയില്‍ കത്തിനശിച്ചത് ഏക്കറുകണക്കിന് വനഭൂമി. അട്ടപ്പാടി, അഗളി, ഭവാനി റെയ്ഞ്ചില്‍ മാത്രം 250 ഹെക്ടറിലധികം വനഭൂമിയാണ് നശിച്ചത്.…
Read More » - 17 March
വിവരാവകാശ രേഖകൾക്ക് ഇനിമുതൽ രണ്ടുരൂപ
കൊച്ചി: വിവരാവകാശ നിയമപ്രകാരമുള്ള രേഖകൾക്ക് ഇനിമുതൽ രണ്ടുരൂപ. അപേക്ഷകളില്‍ ഉദ്യോഗസ്ഥര്‍ രേഖകള്‍ നല്കുമ്പോള് പേജ് ഒന്നിന് രണ്ടുരൂപ നിരക്കില്‍ മാത്രമേ ഈടാക്കാവൂവെന്ന് സംസ്ഥാന വിവരാവകാശ കമ്മീഷന്റെ ഉത്തരവ്.…
Read More » - 17 March
ബിജെപിയുടെ നിലവിലുള്ള സ്ഥാനാര്‍ത്ഥി പട്ടികയില്‍ മാറ്റം
ഡല്‍ഹി : സംസ്ഥാന ബിജെപി നേതൃത്വം സമര്‍പ്പിച്ച സ്ഥാനാര്‍ത്ഥി പട്ടികയില്‍ മാറ്റം. പട്ടികയില്‍ സാരമായ മാറ്റങ്ങള്‍ വരുത്തണമെന്ന് കേന്ദ്രനേതൃത്വം സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെട്ടു. ചില നിര്‍ദേശങ്ങള്‍ മുന്നോട്ടുവച്ച…
Read More » - 17 March
കോൺഗ്രസ് നാല് സീറ്റുകളിൽ തർക്കം രൂക്ഷം
തിരുവനന്തപുരം : ലോക്സഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ കോൺഗ്രസ് നാല് സീറ്റുകളിൽ തർക്കം രൂക്ഷം. നാല് സീറ്റുകൾ ഒഴിച്ചിട്ട ശേഷമാണ് കോൺഗ്രസ് സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ടത്. വയനാട് ,ആറ്റിങ്ങൽ…
Read More » - 17 March
കോണ്‍ഗ്രസ് ലിസ്റ്റിലെ ഏക വനിതാ സാന്നിധ്യം ഈ പെണ്‍കൊടി
കോഴിക്കോട്: കേരളം ആകാംക്ഷാപൂര്‍വം ഉറ്റുനോക്കിയിരുന്ന കോണ്‍ഗ്രസ് ലിസ്റ്റ് പ്രഖ്യാപിച്ചപ്പോള്‍ അതിലെ ഏക സ്ത്രീ സാന്നിധ്യമായി ഈ പെണ്‍കൊടി. കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രമ്യാ ഹരിദാസ് ആണ്…
Read More » - 17 March
ഹോസ്റ്റലില്‍ താമസിക്കുന്ന പെണ്‍കുട്ടികള്‍ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തരുതെന്നും സിനിമയ്ക്ക് പോകരുതെന്നും പറയുന്നത് മൗലീകാവകാശ ലംഘനം
കൊച്ചി: ഹോസ്റ്റലില്‍ താമസിക്കുന്ന പെണ്‍കുട്ടികള്‍ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തരുതെന്നും സിനിമയ്ക്ക് പോകരുതെന്നും പറയുന്നത് മൗലീകാവകാശ ലംഘനംമെന്ന് ഹൈക്കോടതി. പെണ്‍കുട്ടികള്‍ക്ക് വിലക്കേര്‍പ്പെടുത്തുന്ന വ്യവസ്ഥകള്‍ ഹൈക്കോടതി റദ്ദാക്കി. ആണ്‍കുട്ടികള്‍ക്കുള്ള അവകാശങ്ങള്‍…
Read More » - 17 March
കാലാവസ്ഥാ വ്യതിയാനം ഏറ്റവും കൂടുതല്‍ ബാധിച്ചത് ചക്കയെ
കൊച്ചി: കാലാവസ്ഥാ വ്യതിയാനം കേരളത്തിലെ പഴവര്‍ഗ വിളവിനേയും ബാധിയ്ക്കുന്നു. വിളവ് കുറഞ്ഞതിനാല്‍ വിപണിയില്‍ ചക്കയ്ക്ക് റെക്കോഡ് വില. കമ്പോളത്തില്‍ പഴംച്ചക്കയ്ക്ക് കിലോ 14 മുതല്‍ 18 രൂപ…
Read More » - 17 March
സംസ്ഥാനത്ത് ക്രമാതീതമായ രീതിയില്‍ ചൂട് ഉയരുന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്ത ചൂട് തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. എറണാകുളം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില ശരാശരിയേക്കാള്‍ 2 മുതല്‍ 3…
Read More » - 17 March
കെവി തോമസിന്റെ അനുഗ്രഹത്തോടെയും മാര്‍ഗ്ഗ നിര്‍ദ്ദേശത്തിലൂടെയും എറണാകുളത്ത് യുഡിഎഫ് വിജയിക്കും… ഹെെബി
എറണാകുളം : എറണാകുളത്തെ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി പ്രഖ്യാപനമാണ് ഇപ്പോള്‍ വലിയ ചര്‍ച്ചയായിരിക്കുന്നത്. ഹെെമാന്ഡ് സിറ്റിങ്ങ് എംപിയായ കെവി തോമസിനെ തഴഞ്ഞ് പകരം ഹെെബി ഈഡനെ കോണ്‍ഗ്രസ്…
Read More » - 17 March
സ്ഥാനാർഥി പട്ടിക ഔദ്യോഗികമായി പുറത്തിറക്കി കോൺഗ്രസ്
ന്യൂ ഡൽഹി : ലോക്സഭാ തിരഞ്ഞെടുപ്പിനായുള്ള സ്ഥാനാർഥി പട്ടിക ഔദ്യോഗികമായി പുറത്തിറക്കി കോൺഗ്രസ്. കേരളത്തിലെ നാല് മണ്ഡലങ്ങൾ ഒഴിച്ചിട്ടു 12 ഇടങ്ങളിലെ സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിച്ചത്. Congress releases…
Read More » - 16 March
സൗജന്യ മെഡിക്കല്‍ ക്യാമ്പ് – തുടര്‍ചികില്‍സയും ലഭിക്കും
കൊച്ചി: സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. പുക്കാട്ടുപടി ഡോ. ബേബി കൃഷ്ണന് മെമ്മോറിയല്‍ ആശുപത്രിയിലാണ് ക്യാമ്പ്. ഈ 18 ന് രാവിലെ 9 മുതല്‍ ആരംഭിക്കും. ആയുര്‍വേദ,…
Read More » - 16 March
പോളിംഗ് ബൂത്തിലെ വിവിപാറ്റ് മെഷീനിലെ വോട്ടിംഗ് സ്ളിപ്പുകൾ എണ്ണും : ടിക്കാറാം മീണ
തിരുവനന്തപുരം : ലോക്സഭാ മണ്ഡലത്തിലെ ഒരു പോളിംഗ് ബൂത്തിലെ വിവിപാറ്റ് മെഷീനിലെ വോട്ടിംഗ് സ്ളിപ്പുകൾ എണ്ണുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ പറഞ്ഞു. കൺട്രോൾ യൂണിറ്റിലെ…
Read More » - 16 March
പത്തനം തിട്ടയില്‍ ജനഹിതമറിയാന്‍ കോണ്‍ഗ്രസിന്റെ പ്രതിനിധിയായി ആന്റോ ആന്റണി – ‘പ്രഖ്യാപിച്ചു ‘
ന്യൂഡല്‍ഹി: പത്തനംതിട്ടയില്‍ ജനങ്ങളുടെ മനസറിയാന്‍ ആന്റോ ആന്റണിയെ കോണ്‍ഗ്രസ് നിയോഗിച്ചു. ഡല്‍ഹിയിലെ ഹെെക്കാമാന്ഡ് ചേര്‍ന്ന ചര്‍ച്ചകള്‍ക്കൊടുവിലാണ് ആന്റോയെ ഇപ്പോള്‍ തിരഞ്ഞെടുത്തിരിക്കുന്നത്. നിലവില്‍ 13 മണ്ഡലങ്ങളില്‍ കോണ്‍ഗ്രസിന് സ്ഥാനാര്‍ഥികളെ…
Read More » - 16 March
തെരഞ്ഞെടുപ്പിലെ തന്റെ വിജയസാധ്യതയെ കുറിച്ച് ഹൈബി ഈഡന്
കൊച്ചി : തെരഞ്ഞെടുപ്പിലെ തന്റെ വിജയസാധ്യതയെ കുറിച്ച് ഹൈബി ഈഡന്. കെ വി തോമസിന്റെ പരസ്യ പ്രതിഷേധം തന്റെ വിജയസാധ്യതയെ ബാധിക്കില്ലെന്ന് എറണാകുളം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി…
Read More » - 16 March
സൂര്യാഘാതവും പൊള്ളലും സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു
തിരുവനന്തപുരം: സംസ്ഥാന ചരിത്രത്തിലാദ്യമായാണ് അമിതമായ രീതിയില്‍ ചൂട് ഉയരുന്നത്. ചൂട് കൂടുന്നതിനനുസരിച്ച് സൂര്യാഘാതവും തുടര്‍ന്നുള്ള മരണവും കൂടുകയാണ്. ഇത് കണക്കിലെടുത്ത് ഉഷ്ണദുരന്തം, സൂര്യാഘാതം, പൊള്ളല്‍ എന്നിവയെ സര്‍ക്കാര്‍…
Read More » - 16 March
കാസര്‍ഗോഡില്‍ രാജ്മോഹന്‍ ഉണ്ണിത്താന് സ്ഥാനാര്‍ഥിയാകും
ന്യൂ ഡൽഹി : ലോക്സഭയിലേക്കുള്ള യുഡിഎഫ് സ്ഥാനാര്‍ഥിയായി രാജ്മോഹന്‍ ഉണ്ണിത്താന്. കാസര്‍ഗോഡ് ജില്ലയിലെ സ്ഥാനാർത്ഥിയായാണ് രാജ്മോഹന്‍ ഉണ്ണിത്താനെ തീരുമാനിച്ചത്. അവസാനം വരെ വി.സുബരയ്യയുടെ പേരാണ് കേട്ടിരുന്നതെങ്കിലും ഹൈക്കമാന്‍ഡ്…
Read More » - 16 March
വധുവിന്റെ വീട്ടുകാരുടെ ക്ഷണപ്രകാരം ക്ഷേത്രോത്സവത്തിന് എത്തിയ പ്രതിശ്രുതവരന് മര്‍ദ്ദനം
പറവൂര്‍ : വിവാഹം നിശ്ചയം കഴിഞ്ഞ വധുവിന്റെ വീട്ടുകാര്‍ ക്ഷണിച്ചതനുസരിച്ച് ക്ഷേത്രോത്സവത്തിനെത്തിയ പ്രതിശ്രുതവരന് മര്‍ദ്ദിച്ച കേസില്‍ നാലു പേര് അറസ്റ്റില്‍. ചെറിയപല്ലംതുരുത്ത് സ്വദേശികളായ വടക്കേപറമ്പില്‍ നിഖില്‍ (27)…
Read More » - 16 March
റേഷന്‍ കാര്‍ഡ് വിതരണം
പത്തനംതിട്ട : അടൂര്‍ താലൂക്ക് സപ്ലൈ ഓഫീസില്‍ പുതിയ റേഷന്‍ കാര്‍ഡിന് ഓണ്‍ലൈനായും അല്ലാതെയും അപേക്ഷിച്ചവര്‍ കുടുംബ റേഷന്‍ കാര്‍ഡുകളുമായി യഥാസമയം എത്തി കാര്‍ഡ് കൈപ്പറ്റണമെന്ന് താലൂക്ക്…
Read More » - 16 March
സീറ്റില്ല: ബി.ജെ.പിയില്‍ ചേരാനുള്ള സാധ്യത തള്ളാതെ കെ.വി തോമസ്
കൊച്ചി•എറണാകുളത്ത് സിറ്റിംഗ് എം.പിയായ തന്നെ ഒഴിവാക്കി ഹൈബി ഈഡന് സീറ്റ് നല്കിയ സംഭവത്തില്‍ പൊട്ടിത്തെറിച്ച് പ്രൊ. കെ.വി തോമസ്. സീറ്റ് നിഷേധിച്ചതില്‍ ദുഃഖമുമുണ്ട്. പാര്‍ട്ടിക്ക് വേണ്ടെങ്കില്‍ എന്ത്…
Read More » - 16 March
ഷാപ്പില് കയറി ജീവനക്കാരനെ ആക്രമിച്ചു
പെരിന്തല്‍മണ്ണ: കളളുഷാപ്പില്‍ കയറി ജീവനക്കാരനെ ആക്രമിച്ച കേസിലെ പ്രതിയെ പോലീസ് പിടികൂടി. പുഴക്കാട്ടിരി കളളുഷാപ്പിലെ ജീവനക്കാരന് നേരെയാണ് അക്രമമുണ്ടായത്. ചെരക്കാപറന്പ് പാതാരി താജുദീനെയാണ് (35) നെ കേസില്‍…
Read More » - 16 March
ഇടുക്കി ജില്ലയില്‍ മൂവായിരത്തോളം പേര്‍ക്ക് വീട് നഷ്ടപ്പെടാന്‍ സാധ്യത
മാങ്കുളം: ഇടുക്കി ജില്ലയില്‍ മൂവായിരത്തോളം പേര്‍ക്ക് വീട് നഷ്ടപ്പെടാന്‍ സാധ്യത. ലൈഫ് മിഷന് ഭവനപദ്ധതിയില്‍ വീടനുവദിച്ചിട്ടും ഭൂമി സംബന്ധിച്ച രേഖകള്‍ ഹാജരാക്കാന്‍ കഴിയാത്തതുമൂലം ജില്ലയില്‍ 3000-ഓളം പേര്‍ക്ക്…
Read More » - 16 March
പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിക്കെതിരെ പ്രകൃതി വിരുദ്ധ പീഡനം – പോക്സോ ചുമത്തി ജയിലിലടച്ചു
വേങ്ങര: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പ്രകൃതിവിരുദ്ധപീഡനത്തിന് ഇരയാക്കിയ കേസില്‍ 35 കാരനെ പോക്സോ ചുമത്തി ജയിലില്‍ അടച്ചു. . ഊരകം മന്പീതി കറുവണ്ണില് മുഹമ്മദലി (35)യെയാണ് വേങ്ങര പോലീസ്…
Read More »