Latest NewsKerala

സൗജന്യ മെഡിക്കല്‍ ക്യാമ്പ് – തുടര്‍ചികില്‍സയും ലഭിക്കും

കൊ​ച്ചി: സൗ​ജ​ന്യ മെ​ഡി​ക്ക​ല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. പു​ക്കാ​ട്ടു​പ​ടി ഡോ. ​ബേ​ബി കൃ​ഷ്ണ​ന്‍ മെ​മ്മോ​റി​യ​ല്‍ ആ​ശു​പ​ത്രി​യിലാണ് ക്യാമ്പ്. ഈ 18 ന് രാവിലെ 9 മുതല്‍ ആരംഭിക്കും. ആ​യു​ര്‍​വേ​ദ, ആ​ലോ​പ്പ​തി, ഹോ​മി​യോ വി​ഭാ​ഗ​ങ്ങ​ളി​ലെ വി​ദ​ഗ്ധ​രാ​യ ഡോ​ക്ട​ര്‍​മാരാണ് ക്യാമ്പില്‍ പങ്കെടുക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി.

മെഡിക്കല്‍ ക്യാമ്പില്‍ എത്തുന്ന ചികില്‍സ ആവശ്യമായ പ​ത്ത് നി​ര്‍​ധ​ന​രാ​യ രോ​ഗി​ക​ള്‍​ക്കു സൗ​ജ​ന്യ തു​ട​ര്‍​ചി​കി​ത്സ​യും നല്‍കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ കാട്ടുന്നത്. ഡോ . ബേ​ബി കൃ​ഷ്ണ​ന്‍റെ ഒ​ന്നാം ച​ര​മ​വാ​ര്‍​ഷി​ക​ത്തോ​ട​നു​ബ​ന്ധിച്ചാണ് ക്യാമ്പ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button