Latest NewsKerala

സി​പി​എം ത​ക​ര്‍​ക്ക​പ്പെ​ടേ​ണ്ട പാ​ര്‍​ട്ടി​യാ​ണെ​ന്ന് അ​ഭി​പ്രാ​യ​മില്ല; മുല്ലപ്പള്ളി രാമചന്ദ്രൻ

തി​രു​വ​ന​ന്ത​പു​രം: പ്ര​ള​യ കാ​ര​ണം സം​ബ​ന്ധി​ച്ച്‌ ജു​ഡീ​ഷ​ല്‍ അ​ന്വേ​ഷ​ണം വേ​ണ​മെന്ന ആവശ്യവുമായി കെ​പി​സി​സി അ​ധ്യ​ക്ഷ​ന്‍ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍. പ്ര​ള​യ​കാ​ല​ത്ത് കേ​ര​ള​ത്തി​ലെ ഡാ​മു​ക​ള്‍ തു​റ​ന്നു വി​ട്ട​തി​ല്‍ പാ​ളി​ച്ച​ക​ളു​ണ്ടാ​യെ​ന്നാ​ണ് അ​മി​ക്ക​സ്ക്യൂ​റി ഹൈ​ക്കോ​ട​തി​യി​ല്‍ സ​മ​ര്‍​പ്പി​ച്ച റി​പ്പോ​ര്‍​ട്ടി​ല്‍ ചൂ​ണ്ടി​ക്കാ​ട്ടി​യ​ത്. പ്ര​ള​യ കാ​ര​ണം സം​ബ​ന്ധി​ച്ച അ​മി​ക്ക​സ്ക്യൂ​റി​യു​ടെ അ​ഭി​പ്രാ​യ​മാ​ണ് കെ​പി​സി​സിക്ക്. സി​പി​എം ത​ക​ര്‍​ക്ക​പ്പെ​ടേ​ണ്ട പാ​ര്‍​ട്ടി​യാ​ണെ​ന്ന് അ​ഭി​പ്രാ​യ​മി​ല്ലെ​ന്നും മു​ല്ല​പ്പ​ള്ളി കൂ​ട്ടി​ച്ചേ​ര്‍​ത്തു. ഡാ​മു​ക​ളി​ലെ ജ​ല​നി​ര​പ്പ് തു​ട​ര്‍​ച്ച​യാ​യി നി​രീ​ക്ഷി​ച്ച്‌ അ​തെ​പ്പോ​ള്‍ തു​റ​ക്ക​ണം എ​ന്ന കാ​ര്യ​ത്തി​ല്‍ മു​ന്ന​റി​യി​പ്പ് പു​റ​പ്പെ​ടു​വി​ക്ക​ണ​മെ​ന്ന ച​ട്ടം പാ​ലി​ക്ക​പ്പെ​ട്ടി​ല്ലെ​ന്നും റി​പ്പോ​ര്‍​ട്ടി​ല്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button