KeralaLatest News

സ്വന്തം മക്കളെ വേണ്ടെന്ന് തോന്നിയാൽ ഉപേക്ഷിക്കരുത്; എനിക്ക് തന്നാൽ വളർത്തിക്കോളാമെന്ന് അഞ്ജലി അമീർ

തൊടുപുഴയിലെ ഏഴു വയസുകാരന്റെ മരണം കേരളത്തിന് കനത്ത ആഘാതമായിരുന്നു. പ്രതി അരുണ്‍ ആനന്ദിനും കുട്ടിയുടെ അമ്മയ്ക്കും നേരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. ഇപ്പോള്‍ ഈ സംഭവത്തില്‍ തന്റെ അഭിപ്രായം രേഖപ്പെടുത്തി രംഗത്ത് എത്തിയിരിക്കുകയാണ് നടി അഞ്ജലി അമീര്‍. ‘ആര്‍ക്കെങ്കിലും സ്വന്തം മക്കളെ വേണ്ടാന്നു തോന്നിയാല്‍ നിങ്ങള്‍ തെരുവിലുപേക്ഷിക്കുകയോ കൊല്ലുകയോ വേണ്ട. ഒന്ന് ബന്ധപ്പെട്ടാ മതി എവിടെയായാലും വന്നെടുത്തോളാം. എന്നാണ് അഞ്ജലി പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button