Kerala
- Apr- 2019 -16 April
പൂച്ചയുടെ കടിയേറ്റ വീട്ടമ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
കാഞ്ഞങ്ങാട്: പൂച്ചയുടെ കടിയേറ്റ വീട്ടമ്മയെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജില്ലാശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ചെറുവത്തൂര്‍ തിമിരിയിലെ വടക്കേ വീട്ടില്‍ കെ ഡി ഷീനയെ(42)യാണ് പൂച്ചകടിച്ചത്. വീട്ടിനു മുന്നില്‍ വെച്ച്…
Read More » - 16 April
വെള്ളച്ചാട്ടത്തിൽ കുളിക്കാൻ ഇറങ്ങിയ സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം
കോഴിക്കോട്: വെള്ളച്ചാട്ടത്തിൽ കുളിക്കാൻ ഇറങ്ങിയ സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം. കോടഞ്ചേരി പഞ്ചായത്തിലെ നാരങ്ങതോട് പതങ്കയം വെള്ളച്ചാട്ടത്തിൽ കുളിക്കാൻ ഇറങ്ങിയ മലപ്പുറം താനൂർ സ്വദേശികളായ വിഷ്ണു, വിശാഖ് എന്നിവരാണ് മുങ്ങി…
Read More » - 16 April
പി ജെ കുര്യന് നടത്തിയ രാഹുലിന്റെ പ്രസംഗ പരിഭാഷ വെറുപ്പിക്കലായി ; ‘ ഇതെന്താണെന്ന്’ രാഹുല്‍ പിന്നില്‍ നിന്നവരോട് ആംഗ്യഭാഷയില്‍ ‘ ! സമ്മേളനമാകെ കുളമാക്കിയ പരിഭാഷ ഇങ്ങനെ !
പത്തനംതിട്ട: പത്തനാപുരത്ത് ജ്യോതി വിജയകുമാര്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുലിന്റെ പ്രസംഗം വൃത്തിക്ക് പരിഭാഷപ്പെടുത്തി ജനങ്ങളെ കെെയ്യിലെടുത്തപ്പോള് നേരെ തിരിച്ച് പത്തനം തിട്ടയില്‍ എത്തിയപ്പോള്‍ രാഹുല്‍ ആകപ്പാടെ അതൃപ്തി…
Read More » - 16 April
അടിയന്തര ഹൃദയ ശസ്ത്രക്രിയ : 15 ദിവസം പ്രായമുള്ള കുഞ്ഞിനെ അമൃത ആശുപതിയിലെത്തിച്ചു
കൊച്ചി : അടിയന്തര ഹൃദയ ശസ്ത്രക്രിയ ആവശ്യമായ 15 ദിവസം പ്രായമുള്ള കുഞ്ഞിനെ അമൃത ആശുപതിയിലെത്തിച്ചു. മംഗലാപുരത്തു നിന്ന് 400 കിലോമീറ്റർ അഞ്ചര മണിക്കൂർ കൊണ്ട് പിന്നിട്ടാണ് …
Read More » - 16 April
തുലാഭാരത്തിനിടെ ത്രാസ് പൊട്ടി വീണ് പരിക്കേറ്റ ശശി തരൂർ ആശുപത്രി വിട്ടു
തിരുവനന്തപുരം: തുലാഭാരത്തിനിടെ ത്രാസ് പൊട്ടി വീണ് പരിക്കേറ്റ തിരുവനന്തപുരം കോൺഗസ് സ്ഥാനാർത്ഥി ശശി തരൂർ ആശുപത്രി വിട്ടു. എട്ട് സ്റ്റിച്ചുകളോടെയാണ് തരൂർ ആശുപത്രി വിടുന്നത്. സംഭവത്തിൽ അന്വേഷണം…
Read More » - 16 April
അടിയന്തര ഹൃദയ ശസ്ത്രക്രിയ : 15 ദിവസം പ്രായമുള്ള കുഞ്ഞിനെ അമൃത ആശുപതിയിൽ പ്രവേശിപ്പിക്കും
കൊച്ചി : അടിയന്തര ഹൃദയ ശസ്ത്രക്രിയ ആവശ്യമായ 15 ദിവസം പ്രായമുള്ള കുഞ്ഞിനെ കൊച്ചി അമൃത ആശുപതിയിൽ പ്രവേശിപ്പിക്കും. തിരുവനന്തപുരത്തേക്ക് കൊണ്ടുവരാനുള്ള തീരുമാനം മാറ്റി. മംഗലാപുരത്തിന്നു പുറപ്പെട്ട…
Read More » - 16 April
കുഞ്ഞുജീവനുവേണ്ടി കൈകോര്‍ക്കാം;KL – 60- J 7739 ആംബുലന്‍സിന് വഴി മാറിക്കൊടുക്കണമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: മംഗലാപുരത്ത് നിന്നും തിരുവനന്തപുരത്തേക്ക് പോകുന്ന ആംബുലന്‍സിന് വഴിയൊരുക്കാന്‍ ആവശ്യപ്പെട്ട് മുഖ്യമന്ത്രിയും. പതിനഞ്ച് ദിവസം മാത്രം പ്രായമായ കുഞ്ഞിനെ അടിയന്തര ഹൃദയ ശസ്ത്രക്രിയയ്ക്ക് വിധേമാക്കാന്‍ വേണ്ടിയാണ് തിരുവനന്തപുരത്തേക്ക്…
Read More » - 16 April
കെ.എം.മാണിയുടെ മരണത്തില്‍ കുടുംബാംഗങ്ങളോട് ആശ്വാസവാക്കുകള്‍ പങ്കുവെച്ച് രാഹുല്‍ ഗാന്ധി
കോട്ടയം: കേരള കോണ്‍ഗ്രസ് എം ചെയര്മാന് കെ.എം മാണിയുടെ മരണത്തില്‍ കുടുംബാംഗങ്ങളോട് ആശ്വാസവാക്കുകള്‍ പങ്കുവെച്ച് വീട് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി . വയനാട് ലോക്സഭാ മണ്ഡലത്തില്‍…
Read More » - 16 April
പമ്പയിൽ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കൾ മുങ്ങിമരിച്ചു ; ഒരാളെ കാണാതായി
പത്തനംതിട്ട : പമ്പയിൽ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കൾ മുങ്ങിമരിച്ചു. വടശ്ശേരിക്കര തലച്ചിറ പുത്തൻപുരയിൽ നന്ദു,പാറക്കിഴക്കേതിൽ സുജിത്ത് എന്നിവരാണ് മരിച്ചത്. കാണാതായ മറ്റൊരാൾക്ക് വേണ്ടി തിരച്ചിൽ തുടരുകയാണ്. നാട്ടുകാരും…
Read More » - 16 April
കണ്ണൂരില്‍ ബോംബേറ്
കണ്ണൂര്‍: പാനൂരിലെ മൊകേരി പാത്തിപ്പാലത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ കടയ്ക്കുനേരെ ബോംബേറ്. ഇന്നലെ രാത്രിയിലാണു സംഭവം. കോണ്‍ഗ്രസ് പ്രവര്ത്തകന് കെഎം രഞ്ജിത്തിന്റെ മിനര്‍വ ടെയ്ലേര്സിനു നേരെയാണു രാത്രിയുടെ മറവില്‍…
Read More » - 16 April
മുസ്ളീം സ്ത്രീകൾ പള്ളികളിൽ കയറുന്നത് സ്വീകര്യമല്ലെന്നും സമസ്ത
മലപ്പുറം : മുസ്ളീം സ്ത്രീകൾ പള്ളികളിൽ കയറുന്നത് സ്വീകര്യമല്ലെന്ന് സമസ്ത ജനറല്‍ സെക്രട്ടറി കെ.ആലിക്കുട്ടി മുസലിയാര്‍ വ്യക്തമാക്കി.പള്ളികളില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന ഹര്‍ജി സുപ്രീംകോടതി പരിഗണിക്കുന്നതിനെ സമസ്ത എതിർത്തു.…
Read More » - 16 April
മുത്തലാഖ് നിയമത്തെ എതിര്‍ത്ത സിപിഎമ്മിന് ചില വിഷയങ്ങളില്‍ ഇരട്ടത്താപ്പാണെന്ന് നിര്‍മലാ സീതാരാമന്
കണ്ണൂര്‍: രാജ്യത്ത് കമ്യൂണിസ്റ്റുകാര്‍ ഭരിച്ച എല്ലായിടത്തും നാശവും ദുരിതവും മാത്രമേ ഉണ്ടായിട്ടുള്ളൂവെന്ന് കേന്ദ്രമന്ത്രി നിര്‍മലാ സീതാരാമന് . ഇസ്ലാമിക രാഷ്ട്രങ്ങള്‍ പോലും നിയമവിരുദ്ധമെന്ന് മുദ്ര കുത്തിയ മുത്തലാഖ്…
Read More » - 16 April
തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി അമിത് ഷാ ഇന്ന് കേരളത്തിലെത്തും
കൊച്ചി: സംസ്ഥാനത്തെ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ക്കായി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഇന്ന് കേരളത്തിലെത്തും. അമിത് ഷാ തൃശൂരിലും തുടര്‍ന്ന് ആലുവയിലും തെരഞ്ഞെടുപ്പ് റാലികളെ…
Read More » - 16 April
ആചാര സംരക്ഷണത്തിനൊപ്പമെന്ന് രാഹുൽ ഗാന്ധി
കൂടാതെ സാക്ഷരതയുടെ കാര്യത്തിലും മികച്ച വിദ്യാഭ്യാസനിലവാരത്തിലും കേരളം രാജ്യത്തിന് മാതൃകയാണ്. പുറംലോകത്തെ കേരളം ആത്മവിശ്വാസത്തോട നോക്കി കാണുന്നത് മറ്റ് സംസ്ഥാനങ്ങള്‍ക്ക് പാഠമാണെന്നും രാഹുല്‍ പറഞ്ഞു.
Read More » - 16 April
രാഹുലിന്റെ പ്രസംഗത്തിന് കിടിലന്‍ പരിഭാഷ; പരിഭാഷകയ്ക്ക് സോഷ്യല്‍ മീഡിയയുടെ കൈയ്യടി
പത്തനാപുരം: കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പത്തനാപുരത്തെ പ്രസംഗം തര്‍ജ്ജമ ചെയ്ത യുവതിക്ക് സോഷ്യല്‍ മീഡിയയുടെ കൈയ്യടി. ദേശീയ വിഷയങ്ങള്‍ ആഴത്തില്‍ പറഞ്ഞ രാഹുലിന്റെ ശക്തമായ പ്രസംഗത്തിന്…
Read More » - 16 April
ചുമട്ടുതൊഴിലാളിക്ക് സൂര്യതാപമേറ്റൂ
നിലമ്പൂർ: ചുമട്ടുതൊഴിലാളിക്ക് സൂര്യതാപമേറ്റു. അരുവാക്കോട് സ്വദേശി കണ്ടപ്പുറം അയ്യപ്പനാണ് സൂര്യതാപമേറ്റത്. കഴുത്തിനു പിറകിലാണ് പൊള്ളലേറ്റത്. നീറ്റലും വേദനയും അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ചികിത്സ തേടിയപ്പോഴാണ് സൂര്യതാപമേറ്റതാണെന്ന് വ്യക്തമായത്.
Read More » - 16 April
തൃശൂരില്‍ പരാജയ ഭീതി മൂലം സിപിഎം അക്രമം അഴിച്ചുവിടുന്നുവെന്ന് ബിജെപി നേതൃത്വം
തൃശൂര്‍:തൃശൂരില്‍ പരാജയമുറപ്പിച്ച സിപിഎം അക്രമം അഴിച്ചു വിടുന്നുവെന്ന് ബിജെപി. എല്‍ഡിഎഫ് തൃശൂരില്‍ മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടുവെന്നും പരാജയം ഉറപ്പിച്ചതോടെ സിപിഎം വ്യാപകമായ അക്രമം അഴിച്ചുവിടുകയാണെന്ന് ബിജെപി ജില്ലാ…
Read More » - 16 April
ഗണേഷ് കുമാറിന്റെ വീടിന് നേരെ കല്ലേറ്
പത്തനാപുരം: കെബി ഗണേഷ്കുമാര് എംഎല്‍എയുടെ വീടിന് നേരെ കല്ലേറ്. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. കല്ലേറില്‍ വീടിന്റെ കിടപ്പ് മുറിയുടെ ജനല്‍ ചില്ലുകള്‍ തകര്‍ന്നു. കല്ലുകള്‍ വീട്ടിനകത്തേക്കും പതിച്ചിട്ടുണ്ട്.രാഹുല്‍…
Read More » - 16 April
വെള്ളച്ചാട്ടത്തിൽ കുളിക്കാനിറങ്ങിയ സഹോദരങ്ങൾ മുങ്ങിമരിച്ചു
കോഴിക്കോട്: വെള്ളച്ചാട്ടത്തിൽ കുളിക്കാനിറങ്ങിയ സഹോദരങ്ങൾ മുങ്ങിമരിച്ചു. കോടഞ്ചേരി പഞ്ചായത്തിലെ നാരങ്ങതോട് പതങ്കയം വെള്ളച്ചാട്ടത്തില്‍ കുളിക്കാന്‍ ഇറങ്ങിയ മലപ്പുറം താനൂർ സ്വദേശികളായ വിഷ്ണു, വിശാഖ് എന്നിവരാണ് മരിച്ചത്. ഇരുവരുടെയും…
Read More » - 16 April
സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു
കഴിഞ്ഞ അഞ്ച് ദിവസമായി ആഭ്യന്തര വിപണിയില്‍ സ്വര്‍ണ വില മാറാതെ നില്‍ക്കുകയായിരുന്നു പവന് 23,720 രൂപയിലും ഗ്രാമിന് 2,965 രൂപയിലുമാണ് ഇന്നലെ വ്യാപാരം പുരോഗമിക്കുന്നത്.
Read More » - 16 April
പിതാവിന് കൈത്താങ്ങായി മന്ത്രി മെഴ്സിക്കുട്ടിയമ്മ; രാഹുല്‍ പ്രസാദിന്റെ മൃതദേഹം ഉടന്‍ വിട്ട് നല്‍കും
സ്വന്തം മകന്റെ ചലനമറ്റ ശരീരം ചികിത്സിച്ച പണം അടക്കാതെ വിട്ട് തരില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചപ്പോള്‍ നിസഹനായി നിന്ന ഒരു പിതാവിന് കൈത്താങ്ങായത് മന്ത്രി മേഴ്സിക്കുട്ടിയമ്മ. സംഭവത്തില്‍…
Read More » - 16 April
കേരളം രാജ്യത്തിന് മാതൃക ; സഹിഷ്ണുതയാണ് കേരളത്തിന്റെ സവിശേഷതയെന്ന് രാഹുൽ ഗാന്ധി
പത്തനാപുരം : കേരളം രാജ്യത്തിന് മാതൃകയാണെന്നും സഹിഷ്ണുതയാണ് കേരളത്തിന്റെ സവിശേഷതയെന്നും കോൺഗ്രസ് ദേശീയ അധ്യക്ഷനും വയനാട്ടിലെ കോൺഗ്രസ് സ്ഥാനാർത്ഥിയുമായ രാഹുൽ ഗാന്ധി പത്തനാപുരത്ത് നടന്ന തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ…
Read More » - 16 April
സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം റെക്കോര്‍ഡില്‍ : സംസ്ഥാനത്തെ ഡാമുകളില്‍ ആകെയുള്ളത് 37 % വെള്ളം : കേരളം ഇരുട്ടിലേയ്ക്കെന്ന് സൂചന
തൊടുപുഴ : സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം റെക്കോര്‍ഡില്‍. ഇടുക്കി ഡാമില്‍ ആകെയുള്ളത് 37 % വെള്ളം മാത്രമാണ്. ഇതോടെ സംസ്ഥാനത്ത് പവര്‍കട്ട് വേണ്ടിവരുമെന്ന സൂചനയാണ് വരുന്നത്.ഞായറാഴ്ച രാവിലെ…
Read More » - 16 April
മമ്മുട്ടി ചിത്രം മധുര രാജ തിയേറ്ററിനുള്ളിൽ നിന്ന് പകർത്താൻ ശ്രമം; പതിനാലുകാരൻ പോലീസ് പിടിയിൽ
പെരിന്തൽമണ്ണ: മമ്മൂട്ടി നായകനായി വൈശാഖ് സംവിധാനം ചെയ്ത ചിത്രമായ മധുര രാജ തിയേറ്ററിനുള്ളിൽ നിന്ന് പകർത്താൻ ശ്രമിച്ച പതിനാലുകാരൻ പിടിയിൽ. മലപ്പുറം പെരിന്തൽമണ്ണയിലെ തിയേറ്ററിനുള്ളിൽ വച്ചാണ് പതിനാലുകാരൻ…
Read More » - 16 April
ആശുപത്രിയിലെത്തി തന്നെ സന്ദർശിച്ച നിര്‍മല സീതാരാമനെ പുകഴ്ത്തി ശശി തരൂർ
തിരുവനന്തപുരം: ആശുപത്രിയിലെത്തി തന്നെ സന്ദർശിച്ച പ്രതിരോധമന്ത്രി നിര്‍മല സീതാരാമനെ പുകഴ്ത്തി കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. പെരുമാറ്റത്തിലെ മര്യാദ എന്നത് ഇന്ത്യന്‍ രാഷ്ട്രീയത്തിലെ അപൂര്‍വ ഗുണമമാണെന്നും അത്…
Read More »