KeralaLatest News

ചുമട്ടുതൊഴിലാളിക്ക് സൂര്യതാപമേറ്റൂ

നിലമ്പൂർ: ചുമട്ടുതൊഴിലാളിക്ക് സൂര്യതാപമേറ്റു. അരുവാക്കോട് സ്വദേശി കണ്ടപ്പുറം അയ്യപ്പനാണ് സൂര്യതാപമേറ്റത്. കഴുത്തിനു പിറകിലാണ് പൊള്ളലേറ്റത്. നീറ്റലും വേദനയും അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ചികിത്സ തേടിയപ്പോഴാണ് സൂര്യതാപമേറ്റതാണെന്ന് വ്യക്തമായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button