Kerala
- Apr- 2019 -19 April
ആലുവയിലെ മൂന്നു വയസ്സുകാരന്റെ മരണത്തില്‍ അനുശോചനമറിയിച്ച് ആരോഗ്യമന്ത്രി
തിരുവനന്തപുരം: ആലുവയില്‍ അമ്മയുടെ ക്രൂരമര്ദ്ദനത്തിനരയായി മരിച്ച മൂന്ന് വയസുകാരന്റെ മരണത്തില്‍ അനുശോചനം അറിയിച്ച് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ. കുഞ്ഞ് മരിച്ച സംഭവം സങ്കടകരമാണെന്നും ആശുപത്രിയില്‍…
Read More » - 19 April
കിച്ചു നീ ഇത് കാണുന്നുണ്ടോ? അമ്മയും അച്ഛനുമൊക്കെ പുതിയ വീട്ടിലേക്ക് മാറിയത്- ഷാഫി പറമ്പിലിന്റെ കുറിപ്പ് കണ്ണുനനയിക്കും
കാസര്‍ഗോഡ് പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്ത്തകന് കൃപേഷിന്റെ കുടുംബം ഇന്ന് പുതിയ വീട്ടിലേക്ക് താമസം മാറി. കോണ്‍ഗ്രസ് യുവ നേതാവും എം.എല്‍.എയുമായ ഹൈബി ഈഡന് മുന്‍കൈ…
Read More » - 19 April
വോട്ടിന് കോഴ: ഉമ്മന്‍ ചാണ്ടിയുടെ ആരോപണത്തിന് മറുപടി നല്കി തോമസ് ഐസക്
കൊല്ലം: സിപിഎം വോട്ടര്‍മാര്‍ക്ക് പണം നല്‍കുന്നുവെന്ന ഉമ്മന്‍ ചാണ്ടിയുടെ ആരോപണത്തിന് മറുപടിയുമായി ധനകാര്യ മന്ത്രി ഡോ. തോമസ് ഐസക് രംഗത്ത്. കോണ്‍ഗ്രസിന്റെ ആരോപണം ബാലിശമാണെന്ന് മന്ത്രി പറഞ്ഞു.…
Read More » - 19 April
ആഞ്ഞിലിച്ചക്കയ്ക്ക് വിപണിയിൽ വൻ ഡിമാൻഡ്; വിറ്റുപോകുന്നത് കിലോയ്ക്ക് 150 രൂപ മുതൽ
കൊല്ലം: ആഞ്ഞിലിച്ചക്കയ്ക്ക് വിപണിയിൽ വൻ ഡിമാൻഡ്. 150 മുതല്‍ 200 രൂപവരെയാണ് വിപണിയിലെ വില. മേയ്, ജൂണ്‍, ജൂലൈ മാസങ്ങളിലാണ് നാട്ടില്‍ സുലഭമായി ആഞ്ഞിലിച്ചക്ക കിട്ടിയിരുന്നത്. മഴക്കാല…
Read More » - 19 April
സിപിഎം വോട്ടർമാർക്ക് പണം നൽകുന്നു ; ആരോപണവുമായി ഉമ്മൻ ചാണ്ടി
കൊല്ലം : സിപിഎം വോട്ടർമാർക്ക് പണം നൽകുന്നുവെന്ന ആരോപണവുമായി കോൺഗ്രസ് നേതാവ് ഉമ്മൻ ചാണ്ടി രംഗത്ത്. വിഷയത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ഉചിതമായ നടപടിയെടുക്കണമെന്ന് ഉമ്മൻ ചാണ്ടി വ്യക്തമാക്കി.…
Read More » - 19 April
‘വിശ്വാസികള്‍ തെരഞ്ഞടുപ്പില്‍ വോട്ട് ചെയ്യുമ്പോള്‍ ആദര്‍ശ ശുദ്ധിയോടെയുള്ള തീരുമാനമെടുക്കണം , കുരിശാണ് നമ്മുടെ ചിഹ്നം’ : സൂസൈപാക്യം
തിരുവനന്തപുരം: വിശ്വാസികള്‍ തെരഞ്ഞടുപ്പില്‍ വോട്ട് ചെയ്യുമ്പോള്‍ ആദര്‍ശ ശുദ്ധിയോടെയുള്ള തീരുമാനമെടുക്കണമെന്ന് ആര്‍ച്ച് ബിഷപ്പ് സൂസൈപാക്യം. ദുഃഖവെള്ളി ദിനത്തില്‍ വിശ്വാസികള്‍ക്ക് സന്ദേശം നല്‍കുകയായിരുന്നു സൂസൈപാക്യം.കുരിശാണ് നമ്മുടെ ചിഹ്നം. കുരിശിലെ…
Read More » - 19 April
തെരഞ്ഞെടുപ്പ്; സംസ്ഥാനത്ത് സ്വകാര്യ കോളജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും 22ന് അവധി
തിരുവനന്തപുരം: തെരഞ്ഞെടുപ്പു ദിനമായ 23 ന് പുറമേ തലേദിവസമായ 22 നും സംസ്ഥാനത്ത് സ്വകാര്യ കോളജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി നല്‍കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്…
Read More » - 19 April
മൂന്നു വയസ്സുകാരന്റെ മരണം: അമ്മയ്ക്കെതിരെ കൊലക്കേസ്
കൊച്ചി: ആലുവയില്‍ മൂന്നു വയസ്സുകാരന് മര്‍ദ്ദനമേറ്റ് കൊല്ലപ്പെട്ട സംഭവത്തില്‍ അമ്മയ്ക്കെതിരെ കൊലകുറ്റത്തിന് കേസെടുത്തു. അനുസരണക്കേട് കാണിച്ചതിന് അമ്മ മര്‍ദ്ദിച്ച് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ കുട്ടി ഇന്ന് രാവിലെയാണ്…
Read More » - 19 April
വിമാനത്താവളത്തിൽ നിന്ന് രണ്ടര കിലോ സ്വർണം പിടികൂടി
കണ്ണൂർ : കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് രണ്ടര കിലോ സ്വർണം പിടികൂടി. എയർ ഇന്ത്യ എക്സ്പ്രസില്‍ മസ്കറ്റിൽനിന്നെത്തിയ കോഴിക്കോട് കല്ലാച്ചി മുഹമ്മദിന്റെ കയ്യിൽനിന്നാണ് സ്വർണം പിടികൂടിയത്. ഇയാളെ…
Read More » - 19 April
ദുഃഖവെള്ളി തിരുകര്‍മ്മങ്ങള്‍ക്കിടയില്‍ പള്ളിയിലെ ഷട്ടര്‍ പൊട്ടി വീണു
തൃശൂര്‍: തിരുകര്‍മ്മങ്ങള്‍ക്കിടെയില്‍ വടക്കാഞ്ചേരി സെന്റ് ഫ്രാന്‍സീസ് സേവിയേഴ്സ് ഫൊറൊന പള്ളിയിലെ ഷട്ടര്‍ പൊട്ടി വീണു. ദുഃഖവെള്ളിയാഴ്ച്ചയോടനുബന്ധിച്ച് ഇന്ന് രാവിലെ നടന്ന തിരുക്കര്‍മ്മങ്ങള്‍ക്കിടെയാണു ഷട്ടര്‍ പൊട്ടി വീണത്. തിരുകര്‍മ്മങ്ങളോടനുബന്ധിച്ച്…
Read More » - 19 April
പ്രസംഗ തര്‍ജ്ജമ; രാഹുലിന്റെ സ്ഥാനത്ത് നമ്മുടെ ചില നേതാക്കന്മാരെ വച്ച് നോക്കൂവെന്ന് പരിഹസിച്ച് ജോയ് മാത്യു
തിരഞ്ഞെടുപ്പ് പ്രചാരണത്തിനായ പത്തനംതിട്ടയിലെത്തിയ രാഹുലിന്റെ പ്രസംഗം പരിഭാഷപ്പെടുത്തുന്നതില്‍ കോണ്‍ഗ്രസ് പി.ജെ.കുര്യന് വീഴ്ച സംഭവിച്ചത് സോഷ്യല്‍ മീഡയയില്‍ വൈറലായിരുന്നു. ട്രോളുകളായി ഇവ പുറത്തു വന്നിരുന്നു. ഇപ്പോഴിതാ നടനും സംവിധായകനുമായ…
Read More » - 19 April
കൊച്ചി -മുംബൈ സര്‍വീസുമായി എയർ ഇന്ത്യ
കൊച്ചി -മുംബൈ സർവീസുമായി എയർ ഇന്ത്യ. ഇന്ത്യയില്‍ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ സർവീസ് ആരംഭിക്കുന്നത്. മുംബൈ-കൊച്ചി റൂട്ടില്‍ ആഴ്ചയില്‍ ആറു സര്‍വീസുകളാകും ഇനി ഉണ്ടാകുക.
Read More » - 19 April
ശശി തരൂരിന്റെ സത്യവാങ്മൂലത്തില്‍ അക്ഷരത്തെറ്റിന്റെ അതിപ്രസരം ; പേര് പോലും തെറ്റ്
തിരുവനന്തപുരം: ഇംഗ്ലിഷ് ഭാഷാ പ്രയോഗത്തിലൂടെയും കടുകട്ടി വാക്കുകളെടുത്ത് അമ്മാനമാടിയും വാര്‍ത്തകളില്‍ നിറയാറുള്ള തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാര്‍ഥി ശശി തരൂര്‍ നാമനിര്‍ദേശ പത്രികയ്ക്കൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ അക്ഷരത്തെറ്റുകളുടെ പൊടിപൂരം.…
Read More » - 19 April
വയനാട്ടില്‍ വലുത് ജീവിതമാണ്, പ്രിയങ്കയുടെ സൗന്ദര്യം കാണാന്‍ ആളുകള്‍ ഓടിക്കൂടുമെന്ന് കരുതണ്ട ; പി.സി.ജോര്‍ജ്
തൊടുപുഴ ; പ്രിയങ്കയുടെ സൗന്ദര്യം കാണാന്‍ വയനാട്ടില്‍ ആളുകള്‍ ഓടിക്കൂടുമെന്നാണ് രാഹുല്‍ ഗാന്ധി കരുതുന്നതെന്ന് കേരള ജനപക്ഷം ചെയര്മാന് പി.സി.ജോര്‍ജ്.വയനാട്ടിലെ ആദിവാസികള്‍ക്ക് സൗന്ദര്യമല്ല ജീവിതമാണ് പ്രധാനം. ഉത്തരേന്ത്യയില്‍…
Read More » - 19 April
പ്രിയങ്ക നാളെ വയനാട്ടില്‍
വയനാട്: എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി നാളെ വയനാട്ടില്‍ എത്തും. വയനാട്ടിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയും കോണ്‍ഗ്രസ് അധ്യക്ഷനുമായ രാഹുല്‍ ഗാന്ധിയുടെ പ്രചരണോത്തടനുന്ധിച്ചാണ് പ്രിയങ്ക നാളെ മണ്ഡലത്തില്‍…
Read More » - 19 April
അമ്മയുടെ ക്രൂരമര്‍ദ്ദനത്തിനിരയായ മൂന്നു വയസ്സുകാരന് മരിച്ചു
കൊച്ചി: എറണാകുളം ഏലൂരില്‍ അമ്മയുടെ ക്രൂര മര്‍ദ്ദനത്തിനിരയായ മൂന്ന് വയസ്സുകാരന് മരണത്തിന് കീഴടങ്ങി. തലച്ചോറിനേറ്റ പരിക്കാണ് മരണ കാരണം. ഇതരസംസ്ഥാനക്കാരായ ദമ്പതികളുടെ മകനാണ് മരിച്ചത്. കേസില്‍ ജാര്‍ഖണ്ഡ്…
Read More » - 19 April
മുസ്ലിം ലീഗിനെതിരെ ആഞ്ഞടിച്ച് ബി ഗോപാലകൃഷ്ണന്
കൊച്ചി: മുസ്ലിം ലീഗിനെതിരെ ആഞ്ഞടിച്ച് ബിജെപി വക്താവ് ബി ഗോപാലകൃഷ്ണന്. മുസ്ലിം ലീഗ് വൈറസല്ല എയ്ഡ്സാണെന്ന് അദ്ദേഹം പറഞ്ഞു. എറണാകുളം പ്രസ് ക്ലബില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഗോപാലകൃഷ്ണന്…
Read More » - 19 April
കൊട്ടാരക്കരയില്‍ ഭര്‍ത്താവ് ഭാര്യയെ തീകൊളുത്തി കൊന്നു
കൊല്ലം : കൊട്ടാരക്കരയില്‍ ഭര്‍ത്താവ് ഭാര്യയെ തീകൊളുത്തി കൊന്നു. കോട്ടാത്തല മൂഴിക്കോട് ചരുവിള വീട്ടില്‍ മായ ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഭര്‍ത്താവ് രാജനെ പൊലീസ് അറസ്റ്റ് ചെയ്തു.…
Read More » - 19 April
കെ സുരേന്ദ്രന്റെ പ്രസംഗത്തിനെതിരെ എല്‍ഡിഎഫ് നേതാക്കളുടെ പരാതി
പത്തനംതിട്ട എന്‍.ഡി.എ സ്ഥാനാര്‍ത്ഥി കെ.സുരേന്ദ്രനെതിരെ എല്‍.ഡി.എഫ് നേതാക്കള്‍ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ക്കും റിട്ടേണിംഗ് ഓഫീസര്‍ക്കും പരാതി നല്കി. കെ.സുരേന്ദ്രന്റെ തെരഞ്ഞെടുപ്പ് പ്രചാരണ പ്രസംഗം നഗ്നമായ പെരുമാറ്റച്ചട്ട ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ്…
Read More » - 19 April
സുരേഷ് ഗോപിക്ക് പിന്തുണ അറിയിച്ച ബിജു മേനോനും പ്രിയ വാര്യര്‍ക്കുമെതിരെ സൈബർ ആക്രമണം
മലയാളികളുടെ പ്രിയപ്പെട്ട അഭിനേതാക്കളിലൊരാളാണ് സുരേഷ് ഗോപി. അദ്ദേഹം തൃശൂർ മണ്ഡലത്തിൽ ലോകസഭയിലേക്ക് മത്സരിക്കുകയാണ്. മത്സരിക്കുന്നതായുള്ള സ്ഥിരീകരണം വന്നതിന് പിന്നാലെയായി പ്രചാരണ പരിപാടികളിലും സുരേഷ് ഗോപി സജീവമാണ്. പൊതുപരിപാടികളും…
Read More » - 19 April
പിഞ്ചുകുഞ്ഞിന്റെ പേരിൽ മതസ്പർദ്ധ വളർത്തുന്ന പോസ്റ്റിട്ടയാളെ അറസ്റ്റുചെയ്തു
കൊച്ചി : മംഗലാപുരത്തുനിന്നും ശസ്ത്രക്രിയക്കായി 15 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ കൊച്ചിയിലെത്തിച്ച സംഭവത്തിൽ മതസ്പർദ്ധ വളർത്തുന്ന പോസ്റ്റിട്ടയാളെ അറസ്റ്റുചെയ്തു. കമ്മീഷണറുടെ നിർദേശപ്രകാരം ഇയാൾക്കെതിരെ നേരത്തെ കേസെടുത്തിരുന്നു.ബിനിൽ…
Read More » - 19 April
സംസ്ഥാനത്ത് വേനല്‍മഴ തുടരും
തിരുവനന്തപുരം: കേരളത്തില്‍ പലയിടത്തും ശനിയാഴ്ചവരെ വേനല്‍മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. വെള്ളിയാഴ്ചയും ശനിയാഴ്ചയും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ മണിക്കൂറില്‍ 40-50 കിലോമീറ്റര്‍വരെ വേഗത്തില്‍ കാറ്റുവീശാൻ സാധ്യതയുണ്ട്. അതേസമയം…
Read More » - 19 April
അടിയന്തിര ചികിത്സയ്ക്കായി ശ്രീചിത്രയിലെത്തിച്ച കുഞ്ഞിനെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്യും
തിരുവനന്തപുരം : പെരിന്തൽമണ്ണയിൽ നിന്ന് തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിൽ എത്തിച്ച അഞ്ച് ദിവസം പ്രായമുള്ള കുഞ്ഞിനെ ഇന്ന് ഡിസ്ചാർജ് ചെയ്യും. ഹൃദയസംബന്ധമായ രോഗം പിടിപെട്ട കുഞ്ഞിനെ വിദഗ്ദ്ധ…
Read More » - 19 April
കല്യോട്ട് സിപിഎം പ്രവര്‍ത്തകര്‍ കൂട്ടത്തോടെ കോണ്‍ഗ്രസില്‍ ചേര്‍ന്നു
അക്രമ രാഷ്ട്രീയത്തില്‍ പ്രതിഷേധിച്ച് കാസര്‍കോട്ട് 65 സി.പി.എം. പ്രവര്‍ത്തകരും അനുഭാവികളും കോണ്‍ഗ്രസില്‍ ചേര്‍ന്നു. കല്യോട്ടാണ് സി.പി.എം. പ്രവര്‍ത്തകര്‍ കൂട്ടത്തോടെ പാര്‍ട്ടി വിട്ടത്. പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകരായ…
Read More » - 19 April
ശബരിമല നട ഇന്ന് അടയ്ക്കും
സന്നിധാനം: വിഷു ഉത്സവങ്ങള്‍ക്ക് ശേഷം ശബരിമല നട ഇന്നടയ്ക്കും. രാത്രി 10 ന് ഹരിവരാസനം പാടിയാണ് നട അടയ്ക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ വിഷു സീസണ് അപേക്ഷിച്ച് ഇത്തവണ…
Read More »