കണ്ണൂർ : കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് രണ്ടര കിലോ സ്വർണം പിടികൂടി. എയർ ഇന്ത്യ എക്‌സ്പ്രസില്‍ മസ്‌കറ്റിൽനിന്നെത്തിയ കോഴിക്കോട് കല്ലാച്ചി മുഹമ്മദിന്റെ കയ്യിൽനിന്നാണ് സ്വർണം പിടികൂടിയത്. ഇയാളെ കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടി പോലീസിൽ ഏൽപ്പിച്ചിരിക്കുകയാണ്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
Post Your Comments