
പത്തനംതിട്ട: പത്തനംതിട്ടയില്‍ ഇത്തവണ താമര വിരിയുമെന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ സുരേന്ദന്ദ്രന്‍. പത്തനംതിട്ടയില്‍ എല്‍ഡിഎഫും യുഡിഎഫും മത്സരിക്കുന്നത് രണ്ടാം സ്ഥാനത്തിന് വേണ്ടിയാണെന്നും സുരേന്ദ്രന്‍ പറഞ്ഞു. അതേസമയം വ്യാപകമായി വോട്ടിംഗ് യന്ത്രങ്ങളില്‍ കണ്ടെത്തുന്ന പിഴവ് ആസൂത്രിതമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Post Your Comments