Kerala
- Apr- 2019 -27 April
വിമുക്തഭടനെ കൊന്ന് കുഴിച്ചു മൂടിയ നിലയില്‍ കണ്ടെത്തി: മൂന്നു പേർ അറസ്റ്റിൽ
ഹരിപ്പാട്: വിമുക്തഭടനെ കൊന്ന് കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി, മൂന്ന് യുവാക്കള്‍ അറസ്റ്റില്‍. പള്ളിപ്പാട് തെക്കേക്കര കിഴക്ക് കൊണ്ടൂരേത്ത് പടീറ്റതില്‍ രാജന് (75) ആണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ 10ന്…
Read More » - 27 April
‘ഫാനി’ ചുഴലിക്കാറ്റ്; നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് മുഖ്യമന്ത്രി
കൊച്ചി: ‘ഫാനി’ ചുഴലിക്കാറ്റ് രൂപപ്പെട്ട സാഹചര്യത്തില്‍ ജനങ്ങള്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി നല്കുന്ന നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ഇക്കാര്യം…
Read More » - 27 April
കാറപകടം : സി പി എം കാസര്‍കോട് ജില്ലാ സെക്രട്ടറിക്ക് പരിക്ക്
കാസര്‍കോട്: കാറുകള്‍ കൂട്ടിയിടിച്ച് സി പി എം ജില്ലാ സെക്രട്ടറിയുള്‍പ്പെടെ നാല് പേര്‍ക്ക് പരിക്ക്.ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണന് ജില്ലാ കമ്മിറ്റിയുടെ കാറില്‍ കരിവെള്ളൂരില്‍ വിവാഹ…
Read More » - 27 April
അദ്ദേഹം കേരളത്തെക്കുറിച്ച് പറയുന്നത് വാസ്തവ വിരുദ്ധമായ കാര്യങ്ങളാണ്; പ്രധാനമന്ത്രിക്കെതിരെ മന്ത്രി മേഴ്സിക്കുട്ടിയമ്മ
കായംകുളം: പ്രധാനമന്ത്രി കേരളത്തെക്കുറിച്ച് പറയുന്നത് വാസ്തവ വിരുദ്ധമായ കാര്യങ്ങളാണെന്ന് വ്യക്തമാക്കി മന്ത്രി മേഴ്സിക്കുട്ടിയമ്മ. രാജ്യം ഫാസിസസത്തിന്റെ പിടിയില്‍ അമര്‍ന്നിരിക്കുന്ന ഈ സമയത്ത് മതേതര ജനാധിപത്യ വിശ്വാസികള്‍ ഉറ്റുനോക്കുന്നത്…
Read More » - 27 April
കള്ളവോട്ട് വീഡിയോ തര്‍ക്കം; സുരേഷ് കീഴാറ്റൂര്‍ ഉള്‍പ്പെടെ നാലു പേര് അറസ്റ്റില്‍
കണ്ണൂര്‍: ലോക്സഭാ തെരഞ്ഞെടുപ്പില്‍ കള്ളവോട്ട് നടക്കുന്ന വീഡിയോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതിന്റെ പേരില്‍ നടന്ന തര്‍ക്കത്തെത്തുടര്‍ന്ന് വയല്‍ക്കിളി നേതാവ് സുരേഷ് കീഴാറ്റൂര്‍ ഉള്‍പ്പെടെ നാലു പേര് അറസ്റ്റില്‍.…
Read More » - 27 April
മാര്‍ ക്രിസോസ്റ്റം വലിയ തിരുമേനിക്ക് ജന്മദിനാശംസകള് നേര്‍ന്ന് മുഖ്യമന്ത്രി
പത്തനംതിട്ട: ഇന്ന് 102-ാം ജന്മദിനം ആഘോഷിക്കുന്ന ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ തിരുമേനിക്ക് മുഖ്യമന്ത്രി പിണറായി വിജയന് ഫോണിലൂടെ പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു. ഇനിയും ജന്മദിനങ്ങള്…
Read More » - 27 April
കള്ളവോട്ട് നടന്നതും 90 ശതമാനത്തില്‍ കൂടുതല്‍ പോളിങ് നടന്നതുമായ ബൂത്തുകളില്‍ റീപോളിങ് വേണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്
തിരുവനന്തപുരം: കാസര്‍കോട് മണ്ഡലത്തില്‍ കള്ളവോട്ട് നടന്ന സംഭവത്തില്‍ സിപിഎമ്മിനെതിരെ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്. കള്ളവോട്ട് നടന്നതും 90 ശതമാനത്തില്‍ കൂടുതല്‍ പോളിംഗ് നടന്നതുമായ ബൂത്തുകളില്‍ റീപോളിംഗ്…
Read More » - 27 April
‘ഇപ്പോ പൊട്ടും’; നാഗമ്പടം പാലം പൊളിക്കുന്നത് കാണാൻ കാത്തിരുന്നവർ ട്രോളുമായി രംഗത്ത്
കോട്ടയം: നാഗമ്പടത്തെ പഴയ റെയില്‍വെ മേല്‍പ്പാലം നിയന്ത്രിത സ്ഫോടനത്തിലൂടെ തകര്‍ക്കാനുള്ള നീക്കത്തെ ട്രോളി സോഷ്യൽ മീഡിയ. രണ്ട് തവണ മേൽപ്പാലം പൊളിക്കാനുള്ള നീക്കം പരാജയപ്പെട്ടതോടെ പാലം പൊളിക്കല്‍…
Read More » - 27 April
പതിനഞ്ച് മാസം പ്രായമുള്ള പെൺകുഞ്ഞിനെ മരിച്ച നിലയിൽ കണ്ടെത്തി
. സ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്
Read More » - 27 April
മരിച്ചവര്‍ തിരിച്ചു വരുന്ന ദിവസം, ഇത്തവണയും ആചാരം തെറ്റിച്ചില്ല- സിപിഎമ്മിനെ പരിഹസിച്ച് പിസി വിഷ്ണുനാഥ്
തിരുവനന്തപുരം: കള്ളവോട്ടും കലയും’ എന്ന വിഷയത്തില്‍ ദേശിയ, സംസ്ഥാന അവാര്‍ഡ് നേടിയ ചലച്ചിത്ര സംവിധായകരുടെയും, നടീനടന്മാരുടെയും നേതൃത്വത്തില്‍ സെമിനാര്‍, 25 വര്‍ഷം തുടര്‍ച്ചയായി കള്ളവോട്ടു ചെയ്തവരെ ആദരിക്കല്‍,കള്ളവോട്ടും…
Read More » - 27 April
വിനോദസഞ്ചാരികളുടെ സുരക്ഷയ്ക്കായി കൂടുതല്‍ പോലീസുകാരെ വിന്യസിക്കാൻ തീരുമാനം
തിരുവനന്തപുരം: കേരളത്തില്‍ എത്തുന്ന വിനോദസഞ്ചാരികളുടെ സുരക്ഷയ്ക്കായി ലോക്കല്‍ പോലീസ് സ്റ്റേഷനുകളില്‍നിന്ന് കൂടുതല്‍ പോലീസുകാരെ വിന്യസിക്കാൻ പോലീസ് മേധാവിയുടെ നിർദേശം. ഇന്ത്യയ്ക്ക് അകത്തുനിന്നും പുറത്തുനിന്നും വിനോദസഞ്ചാരികള്‍ എത്തുന്ന കേന്ദ്രങ്ങളില്‍…
Read More » - 27 April
കള്ളവോട്ടിൽ കളക്ടർമാർ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ടിക്കാറാം മീണ
തിരുവനന്തപുരം: കാസര്‍കോട്ടെ കള്ളവോട്ട് ആരോപണത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ റിട്ടേണിങ് ഓഫീസര്‍മാരോട് നിര്‍ദേശിച്ചുവെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. കണ്ണൂര്‍, കാസര്‍കോട് കളക്ടര്‍മാരോടാണ് റിപ്പോര്‍ട്ട് തേടിയത്.…
Read More » - 27 April
മണ്ണുമാന്തി യന്ത്രത്തിന് മുകളിൽ പാറ ഇടിഞ്ഞു വീണു : ഡ്രൈവർക്ക് ദാരുണാന്ത്യം
മണ്ണുമാന്തി യന്ത്രത്തിന്റെ പകുതിയോളം ഭാഗം പാറയ്ക്ക് അടിയിൽപ്പെട്ടു
Read More » - 27 April
അന്തർസംസ്ഥാന സർവീസ്: ബുക്കിംഗ് ഏജൻസികളുടെ ലൈസൻസ് മാനദണ്ഡങ്ങളായി
പത്തനംതിട്ട: അന്തർസംസ്ഥാന സർവീസ് നടത്തുന്ന സ്വകാര്യ ബസുകളിലേക്കുള്ള ടിക്കറ്റ് ബുക്കിംഗ് ഏജൻസികൾക്ക് ലൈസൻസ് നൽകുന്നതിന് പ്രത്യേക മാനദണ്ഡങ്ങൾ സർക്കാർ പുറത്തിറക്കി. എൽ. എ. പി. ടി (ലൈസൻസ്ഡ്…
Read More » - 27 April
വൃദ്ധനെ മര്‍ദ്ദിച്ച കേരള പോലീസ്; കാഴ്ച്ചയിലെ സത്യാവസ്ഥ ഇതാണ്
തിരുവനന്തപുരം: റെയില്‍വേ സ്റ്റേഷനില്‍ വെച്ച് വൃദ്ധനായ ഒരാളെ പോലീസ് മര്‍ദ്ദിക്കുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ആകമാനം പ്രചരിച്ചിരുന്നു. പോലീസുകാരന് നേരെ കനത്ത പ്രതിഷേധവും ഉയര്‍ന്നിരുന്നു. ഇതോടെ സംഭവത്തിന്റെ…
Read More » - 27 April
നാഗമ്പടം പാലം തകർക്കാനുള്ള ശ്രമം ഉപേക്ഷിച്ചു
കോട്ടയം : കോട്ടയം നാഗമ്പടത്തെ പാലം തകർക്കാനുള്ള ശ്രമം അധികൃതർ ഉപേക്ഷിച്ചു. രണ്ടുതവണ ഇന്ന് സ്ഫോടനം നടത്തിയെങ്കിലും പാലത്തിന് കേടുപാടുകൾ ഒന്നും ഉണ്ടായില്ല. പാലം പൊളിക്കുന്ന പുതിയ…
Read More » - 27 April
സപ്തതി ദിനത്തിൽ ജീവകാരുണ്യത്തിനായി പണം സംഭാവന ചെയ്ത് ഗവർണർ
തിരുവനന്തപുരം: സപ്തതി ദിനത്തിൽ റീജണല്‍ ക്യാന്‍സര്‍ സെന്ററിലെ രോഗികള്‍ക്ക് മരുന്നും ഭക്ഷണവും നല്കുന്ന ആശ്രയ എന്ന വനിതാ സംഘടനയിലേക്ക് കാൽ ലക്ഷം രൂപ സംഭാവന നൽകി ഗവർണർ…
Read More » - 27 April
ഒളിക്യാമറ വിവാദം; എം.കെ രാഘവന്റെയും സഹായി ശ്രീകാന്തിന്റെയും മൊഴി രേഖപ്പെടുത്തി
കോഴിക്കോട്: ഒളിക്യാമറ വിവാദത്തില്‍ എം.കെ രാഘവന്റെയും സഹായി ശ്രീകാന്തിന്റെയും മൊഴി ജില്ലാ കളക്ടര്‍ രേഖപ്പെടുത്തി. കളക്ടറുടെ ചേംബറില്‍ വിളിച്ച് വരുത്തിയാണ് മൊഴി രേഖപ്പെടുത്തിയത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശ…
Read More » - 27 April
ഹൃദയാഘാതം : ജോലിക്കിടെ ഇതരസംസ്ഥാന തൊഴിലാളിക്ക് ദാരുണമരണം
കോഴിക്കോട്: ജോലിക്കിടെ ഹൃദയാഘാതമുണ്ടായ ഇതരസംസ്ഥാന തൊഴിലാളിക്ക് ദാരുണമരണം. ക്വാറി ജീവനക്കാരനായിരുന്ന നേപ്പാള്‍ സ്വദേശി കൃഷ്ണ പരിയാര്‍ (27) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് ജോലിക്കിടെ ബോധരഹിതനായി വീണ…
Read More » - 27 April
ജയില്‍ ഉദ്യോഗസ്ഥരെ ഉറക്കി കിടത്തി മൂന്ന് തടവുകാര്‍ രക്ഷപ്പെടാന്‍ ശ്രമിച്ച സംഭവത്തില്‍ ദുരൂഹതകള്‍ ഇനിയും ബാക്കി
കണ്ണൂര്‍: ജില്ലാ ജയിലില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരെ ഉറക്കി കിടത്തി മൂന്ന് തടവുകാര്‍ രക്ഷപ്പെടാന്‍ ശ്രമിച്ച സംഭവത്തിലെ ദുരൂഹതകള്‍ ബാക്കിയാകുന്നു. ജീവനക്കാര്‍ക്ക് ചായയില്‍ ഉറക്ക ഗുളിക കലര്‍ത്തി ഉറക്കിയതിന്…
Read More » - 27 April
കോഴിയിറച്ചിയുടെ വില കുതിക്കുന്നു
കൊച്ചി: സംസ്ഥാനത്ത് കോഴിയിറച്ചിയുടെ വില കുതിക്കുന്നു. അഞ്ച് ദിവസം മുൻപ് 160 രൂപയായിരുന്ന കോഴിയിറച്ചിയ്ക്ക് ഇന്ന്190 മുതൽ 200 രൂപവരെയാണ് ഈടാക്കുന്നത് ബ്രോയിലർ, സ്പ്രിംഗ്, ലഗോണ്‍, നാടൻ…
Read More » - 27 April
പതിനൊന്നുകാരിയുടെ ഘാതകി സഹോദരി; കാരണം ഇങ്ങനെ; കുറിപ്പ് വൈറല്‍
ഈ മാസം 22 നായിരുന്നു അമ്മ വീട്ടില്‍ അവധി ആഘോഷിക്കാനെത്തിയ പതിനൊന്നുകാരിയെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കാണപ്പെട്ടത്. എടപ്പാള്‍ പൊറൂക്കര കുറുപ്പത്ത് വളപ്പില്‍ സുരേഷിന്റെ മകള്‍ അര്‍ച്ചന(11)യാണ്…
Read More » - 27 April
ആഡംബര ബസുകളില്‍ ലഹരി കടത്ത് വ്യാപകമാണ്; കല്ലട ബസിലെ അതിക്രമവുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രതികരണവുമായി ഋഷിരാജ് സിംഗ്
തിരുവനന്തപുരം: സംസ്ഥാനത്ത് ആഡംബര ബസുകളില്‍ ലഹരി കടത്ത് വ്യാപകമാണെന്ന് വ്യക്തമാക്കി എക്സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗ്. കല്ലട ബസിലെ അതിക്രമവുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇത്തരം…
Read More » - 27 April
തെരഞ്ഞെടുപ്പ് അവലോകനം ചെയ്യാൻ മുസ്ലീം ലീഗ് നേതൃയോഗം തിങ്കളാഴ്ച ചേരും
കോഴിക്കോട് : തെരഞ്ഞെടുപ്പ് അവലോകനത്തിനായി മുസ്ലീം ലീഗ് നേതൃയോഗം തിങ്കളാഴ്ച ചേരും. മലപ്പുറത്ത് ഒന്നരലക്ഷം വരെ ഭൂരിപക്ഷം ലഭിക്കുമെന്നാണ് ലീഗ് നേതൃത്വത്തിൻറെ പ്രാഥമിക വിലയിരുത്തൽ.പൊന്നാനിയിൽ കഴിഞ്ഞ തവണത്തേക്കാൾ…
Read More » - 27 April
കളക്ടർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർക്കെതിരെ കേസ് നൽകും ; രാജ്മോഹൻ ഉണ്ണിത്താൻ
കാസർഗോഡ് : ലോക്സഭാ തെരഞ്ഞെടുപ്പിൽ കാസർഗോഡ് മണ്ഡലത്തിൽ കള്ളവോട്ട് നടന്ന സംഭവത്തിൽ കളക്ടർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർക്കെതിരെ കേസ് നൽകുമെന്ന് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി രാജ്മോഹൻ ഉണ്ണിത്താൻ. എല്ലാ…
Read More »