KeralaLatest News

സപ്തതി ദിനത്തിൽ ജീവകാരുണ്യത്തിനായി പണം സംഭാവന ചെയ്‌ത്‌ ഗവർണർ

തിരുവനന്തപുരം: സപ്തതി ദിനത്തിൽ റീജണല്‍ ക്യാന്‍സര്‍ സെന്ററിലെ രോഗികള്‍ക്ക് മരുന്നും ഭക്ഷണവും നല്‍കുന്ന ആശ്രയ എന്ന വനിതാ സംഘടനയിലേക്ക് കാൽ ലക്ഷം രൂപ സംഭാവന നൽകി ഗവർണർ പി സദാശിവം. ആശ്രയയിലെ ഭാരവാഹികള്‍ രാജ് ഭവാനിലെത്തിയാണ് ഗവര്‍ണറില്‍ നിന്നും തുക കൈപ്പറ്റിയത്. ഗവര്‍ണറായി ചുമതലയേറ്റ ശേഷം പി സദാശിവം എല്ലാ പിറന്നാളുകള്‍ക്കും അദ്ദേഹം സംഭാവന നൽകാറുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button