Latest NewsKerala

ആ​ഡം​ബ​ര ബ​സു​ക​ളി​ല്‍ ല​ഹ​രി ക​ട​ത്ത് വ്യാപകമാണ്; ക​ല്ല​ട ബ​സി​ലെ അ​തി​ക്ര​മ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ത്തി​ൽ പ്രതികരണവുമായി ഋഷിരാജ് സിംഗ്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ആ​ഡം​ബ​ര ബ​സു​ക​ളി​ല്‍ ല​ഹ​രി ക​ട​ത്ത് വ്യാ​പ​ക​മാണെന്ന് വ്യക്തമാക്കി എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ര്‍ ഋ​ഷി​രാ​ജ് സിം​ഗ്. ക​ല്ല​ട ബ​സി​ലെ അ​തി​ക്ര​മ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇ​ത്ത​രം വാ​ഹ​ന​ങ്ങ​ള്‍ പ​രി​ശോ​ധി​ക്കു​ന്ന​തി​ന് ത​ങ്ങ​ള്‍​ക്ക് പ​രി​മി​തി​യു​ണ്ട്. മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ല്‍​നി​ന്ന് വ​രു​ന്ന ബ​സു​ക​ള്‍ പ​രി​ശോ​ധി​ക്കാ​നു​ള്ള പ്ര​ത്യേ​ക​സം​ഘം ഊ​ര്‍​ജി​ത​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്നു​ണ്ടെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button