Kerala
- May- 2019 -7 May
ശ്രീലങ്കൻ ഭീകരാക്രമണം : നിലമ്പൂരിലെ ദമ്മാജ് സലഫി ഗ്രാമം നിരീക്ഷണത്തില്‍
മലപ്പുറം : ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയില്‍ നടന്ന ചാവേര്‍ ആക്രമണത്തില്‍ സംശയനിഴലിലുള്ള നാഷണല്‍ തൗഹീദ് ജമാ അത്തി(എന്‍.ടി.ജെ)നു നിലമ്പൂര്‍ അത്തിക്കാട്ടെ ദമ്മാജ് സലഫി ഗ്രാമവുമായുള്ള ബന്ധത്തെക്കുറിച്ചു ദേശീയ…
Read More » - 7 May
തലശ്ശേരിയുടെ ഇശല്‍ തേന്‍കണം; എരഞ്ഞോളി മൂസയുടെ കബറടക്കം ഇന്ന്
ജനകീയമാക്കിയ ഗായകന് എരഞ്ഞോളി മൂസയുടെ കബറടക്കം ഇന്ന്
Read More » - 7 May
തൃശ്ശൂര്‍ പൂരത്തിന് ഇന്ന് കൊടിയേറും
തൃശ്ശൂര്‍: പൂരങ്ങളുടെ പൂരമായ തൃശ്ശൂരര്‍ പൂരത്തിന് ഇന്ന് കൊടിയേറും. പൂരത്തിന്റെ പ്രധാന പങ്കാളികളായ തിരുവമ്പാടി ക്ഷേത്രത്തില്‍ രാവിരെ 11.15നും 11.45നും ഇടയിലാണ് കൊടിയേറ്റം. പാരമ്പര്യ അവകാശികളായ കാനാട്ടുകര…
Read More » - 7 May
മുഖ്യമന്ത്രിയുടെ വിദേശ പര്യടനം ; മന്ത്രിസഭായോഗം ഇന്ന്
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ വിദേശ പര്യടനത്തിന് പോകുന്നതിനാൽ മന്ത്രിസഭായോഗം ഇന്നുചേരും.നിയമസഭാ സമ്മേളനത്തിന്റെ തീയതി കാര്യത്തില്‍ തീരുമാനമുണ്ടാകും. ഈമാസം 27 മുതല്‍ ജൂലായ് നാലുവരെ നിയമസഭ ചേരാനാണ്…
Read More » - 7 May
മലയാളികളുടെ ഐ.എസ് റിക്രൂട്ട്മെന്റ് ; മൂന്ന് പേര്‍കൂടി പ്രതിപട്ടികയിലേക്ക്
കൊച്ചി: രാജ്യാന്തര ഭീകരസംഘടനയായ ഐഎസിലേക്കു മലയാളി യുവാക്കളെ റിക്രൂട്ട് ചെയ്ത സംഭവത്തില്‍ 3 പേരെക്കൂടി പ്രതിചേര്‍ത്തു. സംഭവത്തിനു ശേഷം ഖത്തറിലേക്കു കടന്ന ഓച്ചിറ ചങ്ങന്‍കുളങ്ങര വവ്വാക്കാവ് സ്വദേശി…
Read More » - 7 May
കണ്ണൂരില്‍ കള്ളവോട്ട് ചെയ്ത സി.പി.എം പഞ്ചായത്ത് അംഗത്തെ അയോഗ്യയാക്കില്ല: കാരണം ഇങ്ങനെ
കണ്ണൂരിലെ പിലാത്തറില് കള്ളവോട്ട് ചെയ്ത സി.പി.എം പഞ്ചായത്തംഗം എന്‍.പി. സലീനയെ അയോഗ്യയാക്കണമെന്ന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയുടെ ശുപാര്‍ശ തള്ളി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റേതാണ് നടപടി.
Read More » - 7 May
ഏറ്റവും കൂടുതൽ വിലപിടിപ്പുള്ള മയക്കുമരുന്നുമായി യുവാവ് പിടിയില്‍
ആലുവ : ഏറ്റവും കൂടുതൽ വിലപിടിപ്പുള്ള മയക്കുമരുന്നുമായി യുവാവ് പിടിയില്‍. കോഴിക്കോട് കുറ്റിച്ചിറ സ്വദേശി സവാദ് ഹനീഫ (29)യാണ് ആലുവയിൽ അറസ്റ്റിലായത്.നിശാപാര്‍ട്ടികള്‍ക്ക് ഉന്മാദലഹരി പകരുവാനായി എത്തിച്ച ലോകത്തിലെ…
Read More » - 7 May
നീതി ലഭിക്കാന്‍ നിയമവഴികൾ തേടും; ദേശീയപാത വികസന വിവാദത്തിൽ പ്രതികരണവുമായി കോടിയേരി ബാലകൃഷ്ണൻ
തിരുവനന്തപുരം: കേരളത്തിലെ ദേശീയപാത വികസനം തടഞ്ഞ കേന്ദ്രസര്‍ക്കാര്‍ നടപടി കേരളത്തോടും ഫെഡറല്‍ സംവിധാനത്തോടുമുള്ള വെല്ലുവിളിയാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. അടുത്തവര്‍ഷം പദ്ധതി പൂര്‍ത്തിയാക്കാന്‍…
Read More » - 7 May
തോമസ് ഐസക്കും സി.പി.എം നേതാക്കളും ഇത്ര മനുഷ്യത്വമില്ലാത്തവര്‍ ആകരുത്: ശ്രീധരന് പിള്ള
കോഴിക്കോട്: മന്ത്രി തോമസ് ഐസക്കും സി.പി.എം നേതാക്കളും ഇത്രയും മനുഷ്യത്വമില്ലാത്തവരാകരുതെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരന് പിള്ള. ദേശീയ പാത വികസനം അട്ടിമറിച്ചത് താനാണെന്ന ആരോപണത്തിന്…
Read More » - 7 May
പാലത്തിന്റെ കൈവരിയിലേയ്ക്ക് മിനി ലോറി പാഞ്ഞുകയറി അപകടം : ഡ്രൈവര്‍ മരിച്ചു
പരപ്പനങ്ങാടി: പാലത്തിന്റെ കൈവരിയിലേയ്ക്ക് മിനി ലോറി പാഞ്ഞുകയറി അപകടം, ഡ്രൈവര്‍ മരിച്ചു. മലപ്പുറത്താണ് നാടിനെ ഞെട്ടിച്ച അപകടം നടന്നത്. പാലതിങ്ങല്‍ പാലത്തിലേക്ക് മിനിലോറി പാഞ്ഞുകയറുകയായിരുന്നു. കൊടിഞ്ഞി സ്വദേശി…
Read More » - 6 May
എസ്എസ്എല്‍സി പരീക്ഷയില്‍ തോറ്റതില്‍ മനംനൊന്ത് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു
ഇടുക്കി: എസ്എസ്എല്‍സി പരീക്ഷയില്‍ തോറ്റതില്‍ മനംനൊന്ത് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു. ഇടുക്കിയിലാണ് സംഭവം. ഏലപ്പാറ സ്വദേശിനി സ്വാതിയാണ് മരിച്ചത്. പരീക്ഷാ ഫലമറിഞ്ഞതിന് ശേഷം ഇന്ന് വൈകുന്നേരം അഞ്ച്…
Read More » - 6 May
ആത്മീയജ്ഞാനത്തിലൂടെ ഭീകരവാദം ഇല്ലാതാക്കാം – ശ്രീ ശ്രീ രവിശങ്കർ
കോട്ടയം • ” ജീവിതത്തെക്കുറിച്ച് വിശാലമായ കാഴ്ച്ചപ്പാടുണ്ടാവുകയും വർഗ്ഗം ,മതം ,ദേശീയതയ എന്നിവയെക്കാൾ വലുതാണ് ജീവനെന്ന് തിരിച്ചറിയുകയും ചെയ്യുമ്പോൾ ഭീകരവാദം ഇല്ലാതാകും .തീവ്രവാദികളെല്ലാം നല്ല മനുഷ്യരാണ് .അവരുടെ…
Read More » - 6 May
11 കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ യുവാവ് പിടിയില്‍
അഞ്ചല്‍ (കൊല്ലം)• കോട്ടുക്കലില്‍ ഇളനീര് നല്‍കാമെന്ന് പ്രലോഭിപ്പിച്ച് 11 കാരനെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയ 24 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. വയല മുണ്ടേട്ട് രമ്യാ ഭവനില്‍…
Read More » - 6 May
സരിതയ്ക്ക് നേരെ ആക്രമണം
കൊച്ചി•അമേത്തിയിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി സരിത എസ് നായരുടെ കാറിന് നേരെ ആക്രമണം. ബൈക്കിലെത്തിയ സംഘമാണ് ആക്രമണം നടത്തിയതെന്ന് സരിത പറഞ്ഞു. ആക്രമണത്തില്‍ കാറിന്റെ ഗ്ലാസ് തകര്‍ന്നു. കൊച്ചി…
Read More » - 6 May
എല്‍ഡിഎഫ് സര്‍ക്കാര്‍ ഹൈന്ദ ആചാരങ്ങള്‍ തകര്‍ക്കുന്നു : മുഖ്യമന്ത്രി പിണറായി വിജയന് രാജിവെയ്ക്കേണ്ടിവരുമെന്ന് മുന്നറിയിപ്പുമായി പി.സി.ജോര്‍ജ് എം.എല്‍.എ
തൃശൂര്‍: എല്‍ഡിഎഫ് സര്‍ക്കാര്‍ ഹൈന്ദ ആചാരങ്ങള്‍ തകര്‍ക്കുന്നുവെന്ന് പി.സി.ജോര്‍ജ് എം.എല്‍.എ. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ വിലക്കിന് ഏതോ ഗൂഢോലോചനയുടെ ഭാഗമാണ്. ആനകളെ ഇല്ലാതാക്കി ആചാരങ്ങളെ തകര്‍ക്കാനുള്ള ശ്രമമാണ് മുഖ്യമന്ത്രിയുടെ…
Read More » - 6 May
സുരേഷ് കല്ലടയ്ക്കും ജീവനക്കാര്‍ക്കും മോട്ടോര്‍വാഹന വകുപ്പിന്റെ നോട്ടീസ്
കൊച്ചി : സുരേഷ് കല്ലടയ്ക്കും ജീവനക്കാര്‍ക്കും മോട്ടോര്‍വാഹന വകുപ്പിന്റെ നോട്ടീസ്. തെളിവെടുപ്പിന് വീണ്ടും ഹാജരാകണമെന്ന് കാണിച്ചാണ് വീണ്ടും നോട്ടീസ് നല്‍കിയിരിക്കുന്നത്. ‘കല്ലട’ സംസ്ഥാനാന്തര ബസില്‍ 3 യാത്രക്കാരെ…
Read More » - 6 May
എസ്എസ്എല്‍സി ഫലം : വെബ്സൈറ്റ് സംബന്ധിച്ച് വിദ്യഭ്യാസ വകുപ്പിന്റെ പ്രധാനമുന്നറിയിപ്പ്
തിരുവനന്തപുരം: 2018-19 അധ്യയന വര്‍ഷത്തെ എസ്എസ്എല്‍സി ഫലം പ്രസിദ്ധീകരിച്ചത് തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടിനാണ്. ഫലം കാണുന്നവര്‍ക്കായി വെബ്സൈറ്റില്‍ പ്രധാനപ്പെട്ട ഒരു മുന്നറിയിപ്പ് വിദ്യാഭ്യാസവകുപ്പ് നല്‍കുന്നുണ്ട്. ‘വിജയാഘോഷങ്ങള്‍ക്ക് പ്ലാസ്റ്റിക്/ഫ്ളക്സ്…
Read More » - 6 May
കള്ളവോട്ട്: മൂന്ന് മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു
കണ്ണൂര്‍: പുതിയങ്ങാടിയില്‍ കള്ളവോട്ട് ചെയ്ത മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു. മുഹമ്മദ് ഫയാസ്, കെ.എം മുഹമ്മദ്, അബ്ദുള്‍ സമദ് എന്നിവര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്. മുസ്ലീം ലീഗ് പ്രവര്‍ത്തകരുടെ…
Read More » - 6 May
ലോകപ്രസിദ്ധമായ തൃശൂര്‍ പൂരത്തിന് ചൊവ്വാഴ്ച കൊടിയേറും
തൃശൂര്‍: ലോകപ്രസിദ്ധമായ തൃശൂര്‍ പൂരത്തിന് ചൊവ്വാഴ്ച കൊടിയേറും. പൂരാവേശം വാനോളമുയര്‍ത്തി മൂന്ന് കാഴ്ചപ്പന്തലുകള്‍ ഉയര്‍ന്നുകഴിഞ്ഞു. 13, 14 തീയതികളിലാണ് തൃശൂര്‍ പൂരം അരങ്ങേറുക. തൃശൂര്‍ പൂരത്തിന്റെ അവിഭാജ്യ…
Read More » - 6 May
എസ്.എസ്.എല്‍.സി.: സര്‍ക്കാര്‍ ഹോമുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച വിജയം
തിരുവനന്തപുരം•ഇക്കഴിഞ്ഞ എസ്.എസ്.എല്‍.സി. പരീക്ഷയില്‍ വനിത ശിശു വികസന വകുപ്പിന് കീഴിലുള്ള 15 ജുവനല്‍ ജസ്റ്റിസ് സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ മികച്ച വിജയം കരസ്ഥമാക്കി. പരീക്ഷയെഴുതിയ 80 വിദ്യാര്‍ത്ഥികളില്‍ 75…
Read More » - 6 May
മത്സരിച്ച എല്ലാ മണ്ഡലങ്ങളിലും ബിജെപിയുടെ പൂർണ പിന്തുണ ലഭിച്ചു, 3 സീറ്റിൽ എൻഡിഎ വിജയം സുനിശ്ചിതം ; തുഷാർ വെള്ളാപ്പള്ളി
ആലപ്പുഴ: കേരളത്തിൽ 3 സീറ്റിലെങ്കിലും എൻഡിഎ വിജയിക്കുമെന്ന് ബി.ഡി.ജെഎസ് അദ്ധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി. മത്സരിച്ച എല്ലായിടത്തും ബി.ജെ.പിയുടെ പിന്തുണ പൂർണമായി ലഭിച്ചുവെന്നും ബി ഡി ജെ എസ്…
Read More » - 6 May
രാജീവ് ഗാന്ധിക്കെതിരേ അഴിമതി പരാമര്‍ശം ആവര്‍ത്തിച്ച് പ്രധാനമന്ത്രി
റാഞ്ചി: മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി അഴിമതിക്കാരനെന്ന് ആവര്‍ത്തിച്ച് നരേന്ദ്ര മോദി. ബൊഫോഴ്സ് കേസില്‍ ആരോപണ വിധേയനായ രാജീവ് ഗാന്ധിയുടെ പേരില്‍ തെരഞ്ഞെടുപ്പിനെ നേരിടാന്‍ കോണ്‍ഗ്രസിന് ധൈര്യമുണ്ടോയെന്നും…
Read More » - 6 May
മര്‍മ്മ ചികിത്സയുടെ മറവില്‍ പെണ്‍വാണിഭം നടത്തിയെന്ന് ആരോപണം: കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍
തൊടുപുഴ: മര്‍മ്മ ചികിത്സയുടെ മറവില്‍ പെണ്‍വാണിഭം നടത്തിയിരുന്ന കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍. ഐ.എന്‍.ടി.യു.സി ഇടുക്കി യുവജന വിഭാഗം നേതാവ് കൂടിയായ ഷമീര്‍ ആണ് പിടിയിലായത്. ഇയാളടക്കം കസ്റ്റഡിയില്‍…
Read More » - 6 May
സിറോ മലബാര്‍സഭാ അധ്യക്ഷന്‍ കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ വ്യാജരേഖ ചമച്ച കേസ് : ഫാദര്‍ പോള്‍ തേലക്കാടിനെ ചോദ്യംചെയ്തു
കൊച്ചി : സിറോ മലബാര്‍സഭാ അധ്യക്ഷന്‍ കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ വ്യാജരേഖ ചമച്ച കേസ്, ഫാദര്‍ പോള്‍ തേലക്കാടിനെ ചോദ്യംചെയ്തു. ചോദ്യം ചെയ്യല്‍ മൂന്ന് മണിക്കൂറിലധികം നീണ്ടു.…
Read More » - 6 May
തലസ്ഥാനത്ത് കുടിവെള്ളക്ഷാമം; എക്സിക്യൂട്ടീവ് എഞ്ചിനീയറെ തടഞ്ഞ് നാട്ടുകാർ
തിരുവനന്തപുരം: തലസ്ഥാനത്ത് കുടിവെള്ളക്ഷാമം തീര്‍ന്നു. പാളയം,നന്ദൻകോട് ഭാഗത്താണ് പ്രതിസന്ധി രൂക്ഷം. പലവട്ടം പരാതിപ്പെട്ടിട്ടും പ്രശ്നം പരിഹരിക്കാന്‍ തയ്യാറാകുന്നില്ലെന്ന് ആരോപിച്ച് നാട്ടുകാര്‍ എക്സിക്യൂട്ടീവ് എഞ്ചിനീയറെ തടഞ്ഞു. പകൽ സമയത്ത്…
Read More »