Latest NewsKerala

രാ​ജീ​വ് ഗാ​ന്ധി​ക്കെ​തി​രേ അ​ഴി​മ​തി പ​രാ​മ​ര്‍​ശം ആ​വ​ര്‍​ത്തി​ച്ച്‌ പ്ര​ധാ​ന​മ​ന്ത്രി

റാ​ഞ്ചി: മു​ന്‍ പ്ര​ധാ​ന​മ​ന്ത്രി രാ​ജീ​വ് ഗാ​ന്ധി അ​ഴി​മ​തി​ക്കാ​ര​നെ​ന്ന് ആ​വ​ര്‍​ത്തി​ച്ച്‌ ന​രേ​ന്ദ്ര മോ​ദി. ബൊ​ഫോ​ഴ്സ് കേ​സി​ല്‍ ആ​രോ​പ​ണ വി​ധേ​യ​നാ​യ രാ​ജീ​വ് ഗാ​ന്ധി​യു​ടെ പേ​രി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പി​നെ നേ​രി​ടാ​ന്‍ കോ​ണ്‍​ഗ്ര​സി​ന് ധൈ​ര്യ​മു​ണ്ടോ​യെ​ന്നും മോ​ദി ചോ​ദി​ച്ചു. ജാ​ര്‍​ഖ​ണ്ഡി​ലെ ചാ​യ്ബാ​സ​യി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി​യി​ല്‍ സം​സാ​രി​ക്ക​വെ​യാ​ണ് മോ​ദി പ​രാ​മ​ര്‍​ശം ക​ടു​പ്പി​ച്ച​ത്. നേ​ര​ത്തേ, ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി​യി​ല്‍ സം​സാ​രി​ക്ക​വെ​യാ​ണ് മോ​ദി രാ​ജീ​വ് ഗാ​ന്ധി​ക്കെ​തി​രേ വി​വാ​ദ പ​രാ​മ​ര്‍​ശം ന​ട​ത്തി​യ​ത്. സംഭവം ഏറെ ചർച്ചയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button