തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ വിദേശ പര്യടനത്തിന് പോകുന്നതിനാൽ മന്ത്രിസഭായോഗം ഇന്നുചേരും.നിയമസഭാ സമ്മേളനത്തിന്‍റെ തീയതി കാര്യത്തില്‍ തീരുമാനമുണ്ടാകും. ഈമാസം 27 മുതല്‍ ജൂലായ് നാലുവരെ നിയമസഭ ചേരാനാണ് സാധ്യത.
ദേശിയപാത വികസനം മുടങ്ങിയ സാഹചര്യത്തില്‍ കേന്ദ്രത്തെ വീണ്ടും സമീപിക്കാനുള്ള തീരുമാനവും ഇന്നത്തെ യോഗത്തിലുണ്ടായേക്കും. യൂറോപ്യന്‍ സന്ദര്‍ശനത്തിനായി മുഖ്യമന്ത്രി നാളെ യാത്ര തിരിക്കും.
Post Your Comments