കൊച്ചി•അമേത്തിയിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി സരിത എസ് നായരുടെ കാറിന് നേരെ ആക്രമണം. ബൈക്കിലെത്തിയ സംഘമാണ് ആക്രമണം നടത്തിയതെന്ന് സരിത പറഞ്ഞു. ആക്രമണത്തില്‍ കാറിന്റെ ഗ്ലാസ് തകര്‍ന്നു. കൊച്ചി ചക്കരപ്പറമ്പില്‍ വച്ചാണ് സംഭവം. പാലാരിവട്ടം പോലീസില്‍ പരാതി നല്‍കിയതായും സരിത പറഞ്ഞു.
ക്വട്ടേഷന്‍ ആണെന്ന് സംശയിക്കുന്നതായും സരിത കൂട്ടിച്ചേര്‍ത്തു.
Post Your Comments