Kerala
- May- 2019 -29 May
വിദ്യാഭ്യാസ ലയനം ; ഖാദര്‍ കമ്മിറ്റി ശുപാര്‍ശയ്ക്കെതിരെ പ്രതിപക്ഷം
തിരുവനന്തപുരം: വിദ്യാഭ്യാസ ലയനത്തിനായിട്ടുള്ള ഖാദര്‍ കമ്മിറ്റി ശുപാര്‍ശയ്ക്കെതിരെ പ്രതിപക്ഷം രംഗത്ത്. ഹയര്‍ സെക്കന്‍ഡറി, വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി, ഡിപിഐ എന്നിവ ഒരു ഡയറക്ടറേറ്റിന് കീഴിലാക്കാനായിരുന്നു സർക്കാർ തീരുമാനം.…
Read More » - 29 May
മദ്യലഹരിയില്‍ കൈയില്‍ കത്തിയുമായി നാട്ടുകാരെ തെറി വിളിച്ച സ്ത്രീ അറസ്റ്റില്‍
കോഴിക്കോട്: മദ്യലഹരിയില്‍ കൈയില്‍ കത്തിയുമായി നാട്ടുകാരെ തെറി വിളിച്ച സ്ത്രീ അറസ്റ്റില്‍. നാട്ടുകാര്‍ വിളിച്ചറിയിച്ചതനുസരിച്ച് പൊലീസെത്തിയെങ്കിലും ഇവർ നാട്ടുകാര്‍ക്കെതിരെയും പൊലീസിനെതിരെയും അസഭ്യവര്‍ഷം നടത്തി. ഒടുവില്‍ മൂന്ന് വണ്ടി…
Read More » - 29 May
വീണ്ടും ഹീറോയായി കെഎസ്ആര്‍ടിസി ഡ്രൈവര്‍: ബസില്‍ വച്ച് ശ്വാസതടസം അനുഭവപ്പെട്ട പിഞ്ചു കുഞ്ഞിനെ ആശുപത്രിയിലെത്തിക്കാന്‍ ചെയ്തത് ഇങ്ങനെ
കോഴിക്കോട്: ബസിനകത്ത് വച്ച് ശ്വാസം തടസം അനുഭവപ്പെട്ട പിഞ്ചു കുഞ്ഞിനെ ആശുപത്രിയില്‍ എത്തിക്കുന്നതിനായി ബസ് റൂട്ട് മാറ്റി ഓടിച്ച് കെഎസ്ആര്‍ടിസി ഡ്രൈവര്‍. മാനന്തവാടിയില്‍ നിന്നും കോഴിക്കോട്ടേക്ക് പോകുന്ന…
Read More » - 29 May
‘നിങ്ങളെന്നെ ബിജെപിയാക്കി’- അബ്ദുള്ളക്കുട്ടിയുടെ ആത്മകഥയുടെ രണ്ടാം ഭാഗം ഉടന്‍ പ്രതീക്ഷിക്കാമെന്ന് അഡ്വ. ജയശങ്കര്‍
ലോക്സഭാ തിരഞ്ഞെടുപ്പിലെ ബിജെപിയുടെ ഉജ്ജ്വല വിജയത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അഭിനന്ദനവുമായി എത്തിയ എപി അബ്ദുള്ളക്കുട്ടിയെ പരിഹസിച്ച് അഡ്വ. ജയശങ്കറിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. നരേന്ദ്രമോദിയുടെ വികസന…
Read More » - 29 May
സ്കൂള്‍ ലയനം; സര്‍ക്കാര്‍ തീരുമാനം വ്യക്തമാക്കി വിദ്യാഭ്യാസ മന്ത്രി
ഹൈസ്കൂള്‍- ഹയര്‍സെക്കന്‍ഡറി ഏകീകരണത്തിനുള്ള ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കാന്‍ സര്‍ക്കാര്‍ തത്വത്തില്‍ തീരുമാനിച്ചെന്ന് വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ്. ഖാദര്‍ കമ്മീഷന് റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നല്കിയ…
Read More » - 29 May
സ്കൂൾ തുറക്കുന്ന തീയതി മാറ്റണമെന്ന് പ്രതിപക്ഷം
തിരുവനന്തപുരം : സംസ്ഥാനത്ത് സ്കൂൾ തുറക്കുന്ന തീയതി മാറ്റിവെക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷം രംഗത്ത്. പെരുന്നാൾ കണക്കിലെടുത്ത് സ്കൂൾ തുറക്കുന്നത് ആറാം തീയതിയിലേക്ക് മാറ്റണമെന്നാണ് ആവശ്യം. ഇത് ചൂണ്ടിക്കാട്ടി…
Read More » - 29 May
പാലാരിവട്ടം മേല്‍പ്പാലം ക്രമക്കേട്: വിജിലന്‍സ് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് തയ്യാറാക്കി
കൊച്ചി: പാലാരിവട്ടം മേല്‍പ്പാലം ക്രമക്കേട് കേസില്‍ വിജിലന്‍സ് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. മേല്‍പ്പാല നിര്‍മ്മാണത്തില്‍ ഗുരുതര ക്രമക്കേടുകള്‍ നടന്നിട്ടുണ്ടെന്നാണ് വിജിലന്സിസിന്റെ കണ്ടെത്തല്‍. ഇക്കാര്യം റിപ്പോര്‍ട്ടില്‍ പ്രതപാധിച്ചിട്ടുണ്ട്.…
Read More » - 29 May
നെയ്യാറ്റിൻകര ഇരട്ട ആത്മഹത്യ ; വിശദീകരണവുമായി പോലീസ് കോടതിയിൽ
കൊച്ചി : തിരുവനന്തപുരം നെയ്യാറ്റിൻകര മാരായമുട്ടത്ത് വീട്ടമ്മയും മകളും തീകൊളുത്തി മരിച്ച സംഭവത്തിൽ ബാങ്ക് ഉദ്യോഗസ്ഥർക്ക് അനുകൂല നിലപാടുമായി പോലീസ് ഹൈക്കോടതിയിൽ. വീട്ടമ്മയുടെയും മകളുടെയും മരണത്തിൽ ബാങ്ക്…
Read More » - 29 May
പതിവായി കവര്‍ പാല് മോഷണം: പ്രതിയുടെ ദൃശ്യങ്ങള്‍ സിസിടിവിയില്‍
നെടുങ്കണ്ടം: കടകളിലേക്ക് കൊണ്ടു വരുന്ന കവര്‍ പാലുകള്‍ സ്ഥിരമായി മോഷ്ടിക്കുന്നയാളുടെ ദൃശ്യങ്ങള്‍ സിസിടിവിയില്‍. നെടുങ്കണ്ടത്തെ ബേക്കറിയിലേക്കു വേണ്ടി എത്തിക്കുന്ന് പാസുകളാണ് മോഷണം പോയിരുന്നത്. ബേക്കറിക്കുമുന്നില്നിന്ന് സ്ത്രീ പാല്…
Read More » - 29 May
വിദേശ വിപണിയിൽ പ്രിയം കേരള കരിക്കിന്
കൊച്ചി: വിദേശ വിപണിയിൽ കേരള കരിക്കിന് പ്രിയമേറുന്നു. ഒമാൻ, സൗദി, ദുബായ് തുടങ്ങിയ ഇടങ്ങളിലാണ് ഏറ്റവും കൂടുതൽ ആവശ്യക്കാരുള്ളത്. കൂടുതലും പാലക്കാട്, അട്ടപ്പാടി പ്രദേശങ്ങളിൽ നിന്നുള്ള കരിക്കുകളാണ്…
Read More » - 29 May
എസ് ഐയെ തിരിച്ചെടുത്ത സംഭവം ; പ്രതികരണവുമായി ഡിജിപി
കോട്ടയം: കെവിന് വധക്കേസുമായി ബന്ധപ്പെട്ട സസ്പെന്‍ഷനിലായിരുന്ന എസ് ഐ ഷിബുവിനെ സര്‍വ്വീസില്‍ തിരിച്ചെടുത്ത സംഭവത്തിൽ പ്രതികരണവുമായി ഡിജിപി ലോക്നാഥ് ബെഹ്റ രംഗത്ത്. എസ് ഐയെ തിരിച്ചെടുത്ത സംഭവം…
Read More » - 29 May
കെവിന് വധക്കേസ്: ആരോപണ വിധേയനായ എസ്ഐക്കെതിരെ നടപടി
കൊച്ചി: കെവിന് വധക്കേസില്‍ ആരോപണ വിധേയനായ എസ്ഐ ഷിബുവിനെതിരെ വകുപ്പുതല നടപടി. സംസ്ഥാനത്തെ ഏറ്റവും ജൂനിയര്‍ എസ്ഐ ആയി തരം താഴ്ത്തി. ഷിബുവിനെ ഇടുക്കിയിലേയ്ക്ക് സ്ഥലം മാറ്റുകയും…
Read More » - 29 May
വഞ്ചി മറിഞ്ഞ് മത്സ്യത്തൊഴിലാളിയെ കാണാതായി
കൊച്ചി: വഞ്ചി മറിഞ്ഞ് മത്സ്യത്തൊഴിലാളിയെ കാണാതായി. വല്ലാർപാടത്ത് നിന്നും മീൻ പിടിക്കാൻ വഞ്ചിയിൽ പോയ മത്സ്യത്തൊഴിലാളിയെയാണ് കാണാതായത്. വല്ലാർപാടം സ്വദേശി രാജേന്ദ്രനെയാണ് കാണാതായത്. 63 വയസായിരുന്നു. വഞ്ചിയിൽ…
Read More » - 29 May
പിഎസ്സി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട ഉദ്യോഗാർഥികളെ അവഗണിച്ച് ആശ്രിത നിയമനങ്ങൾ വേഗത്തിലാക്കുന്നതായി ആരോപണം
തൃശൂർ: പിഎസ്സി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട ഉദ്യോഗാർഥികളെ അവഗണിച്ച് ആശ്രിത നിയമനങ്ങൾ വേഗത്തിലാക്കുന്നതായി ആരോപണം. പഞ്ചായത്ത് വകുപ്പിൽ ഉടൻ വരുന്ന 256 ക്ലാർക്ക് ഒഴിവുകളും സിവിൽ സപ്ളൈസ്…
Read More » - 29 May
നിർണായക നീക്കവുമായി ജോസഫ് വിഭാഗം
കോട്ടയം: കേരളാ കോൺഗ്രസിൽ നിർണായക നീക്കവുമായി ജോസഫ് വിഭാഗം.പുതിയ നിയമനം കാണിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് സെക്രട്ടറി കത്ത് നൽകി.പി. ജെ ജോസഫ് ചെയർമാനും ജോയ് എബ്രഹാം സെക്രട്ടറിയുമെന്ന്…
Read More » - 29 May
കേന്ദ്ര ഇന്റലിജൻസ് റിപ്പോർട്ട് : തെക്കൻ കേരള തീരത്ത് കോസ്റ്റ് ഗാർഡ് സുരക്ഷയും നിരീക്ഷണവും ശക്തമാക്കി
വിഴിഞ്ഞം∙കേന്ദ്ര ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തെക്കൻ കേരള തീരത്ത് കോസ്റ്റ് ഗാർഡ് സുരക്ഷയും നിരീക്ഷണവും കൂടുതൽ ശക്തമാക്കി. സേനയുടെ വിഴിഞ്ഞം സ്റ്റേഷനിലെ സി-410 എന്ന ചെറു നിരീക്ഷണ…
Read More » - 29 May
പ്രളയം കഴിഞ്ഞ് മാസങ്ങള്‍ പിന്നിടുമ്പോഴും ഈ വഴിയിലെ ദുരിതയാത്രയ്ക്ക് മാറ്റമില്ല
റോഡിലേക്ക് ഇടിഞ്ഞ് വീണ കല്ലും മണ്ണും നീക്കി മുള കൊണ്ട് വേലി കെട്ടുക മാത്രമാണ് കഴിഞ്ഞ ഒന്‍പത് മാസം കൊണ്ട് ചെയ്തത്
Read More » - 29 May
ഷിഗല്ല ബാക്ടീരിയ? കോഴിക്കോട് രണ്ട് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു
രണ്ട് മാസം പ്രായമായ കുഞ്ഞ് പനി ബാധിച്ച് മരിച്ചു. കോടഞ്ചേരി നൂറാംതോട്ടില്‍ വയലിറക്കത്ത് പുത്തന്‍വീട് ബാബുവിന്റേയും അബിനയുടേയും മകളാണ് മരിച്ചത്.
Read More » - 29 May
പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ചു; മെഡിക്കല്‍ കോളേജിനെതിരെ ഗുരുതര ആരോപണവുമായി ബന്ധുക്കള്‍
കോട്ടയം : കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ചത് ചികിത്സാ പിഴവെന്ന് പരാതി. പത്തനംതിട്ട സ്വദേശിനി കവിതയാണ് മരിച്ചത്. സിസേറിയനു ശേഷം, വയറിനുള്ളിലെ പഴുപ്പ്…
Read More » - 29 May
യൂണിവേഴ്സിറ്റി കോളേജിൽ ആത്മഹത്യക്ക് ശ്രമിച്ച പെൺകുട്ടി മറ്റൊരു കോളേജിലേക്ക്
യൂണിവേഴ്സിറ്റി കോളേജിൽ ആത്മഹത്യക്ക് ശ്രമിച്ച ഒന്നാംവർഷ വിദ്യാർത്ഥിനിക്ക് കോളേജ് മാറ്റത്തിന് അനുമതി ലഭിച്ചു. കേരളാ സർവകലാശാല സിൻഡിക്കേറ്റാണ് അനുമതി നൽകിയത്. വർക്കല ശ്രീനാരായണ കോളേജിലേക്കാണ് പെൺകുട്ടി തുടർ…
Read More » - 29 May
മകന്റെ ടി.സി ലഭിക്കാന്‍ സ്കൂളിലെ പാചകക്കാരിക്ക് നല്‍കേണ്ടി വന്നത് 1 ലക്ഷം രൂപ
മകന്റെ ടിസി ലഭിക്കാന്‍ സ്കൂളിലെ പാചകക്കാരിയായ അമ്മയ്ക്ക് നല്‍കേണ്ടി വന്നത് ഒരു ലക്ഷം രൂപ. നിലമ്പൂര്‍ പാലുണ്ട ഗുഡ് ഷെപ്പേര്‍ഡ് സ്കൂളിലാണ് സംഭവം. സ്കൂള്‍ മാറാന്‍ തീരുമാനിച്ചതോടെ…
Read More » - 29 May
പ്രതിയുടെ ഭാര്യയെ നടുറോഡിൽ മർദ്ദിച്ച സംഭവം: പോലീസുകാരുടെ വിചിത്ര വാദം ഇങ്ങനെ
തിരുവനന്തപുരം∙ അയല്‍വാസിയായ സ്ത്രീയെ ഉപദ്രവിച്ച കേസിൽ പിടിയിലായ യുവാവിന്റെ ഭാര്യയെ പരസ്യമായി മർദിച്ച സംഭവത്തില്‍ രണ്ടു പൊലീസുകാരെ സസ്പെൻഡ് ചെയ്തു. അയല്‍വീട്ടിലെ സത്രീയെയും കുട്ടികളെയും ആക്രമിച്ചുവെന്ന പരാതിയിലാണ്…
Read More » - 29 May
രജനികാന്തിന്റെ ബാഷയെപ്പോലെ ഒറ്റയ്ക്ക് അദ്ഭുതം കാട്ടാൻ കഴിയില്ലെന്ന് എ.എം.ആരിഫ്
കൊച്ചി: രജനികാന്തിന്റെ ബാഷയെപ്പോലെ ലോക്സഭയില്‍ ഒറ്റയ്ക്ക് നിന്ന് അത്ഭുതം കാട്ടാൻ കഴിയില്ലെന്നും അതുകൊണ്ട് തന്നെ കേരളത്തിലെ പൊതുപ്രശ്നങ്ങളില്‍ രാഷ്ട്രീയം നോക്കാതെ യു.ഡി.എഫ്. എം.പി.മാര്‍ക്കൊപ്പം നില്‍ക്കുമെന്നും നിയുക്ത സിപിഎം…
Read More » - 29 May
സിറോ മലബാര്‍ സഭയിലെ വ്യാജ രേഖ കേസില്‍ ആദിത്യന്റെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും
കൊച്ചി: സിറോ മലബാര്‍ സഭയിലെ വ്യാജ രേഖ കേസില്‍ പ്രതി ആദിത്യന്റെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. എറണാകുളം ജില്ലാ സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ പരിണിക്കുന്നത്. കേസിലെ…
Read More » - 29 May
പോലീസുകാരനെ ജോലിയിൽ തിരിച്ചെടുത്ത സംഭവം ; കെവിന്റെ കുടുംബം മുഖ്യമന്ത്രിയെ കാണും
കോട്ടയം: കെവിന് വധക്കേസുമായി ബന്ധപ്പെട്ട സസ്പെന്‍ഷനിലായിരുന്ന എസ് ഐ ഷിബുവിനെ സര്‍വ്വീസില്‍ തിരിച്ചെടുത്ത സംഭവത്തിൽ കെവിന്റെ കുടുംബം മുഖ്യമന്ത്രിയെ ഇന്നു കാണും. പോലീസ് ഉദ്യോഗസ്ഥനെ തിരിച്ചെടുക്കാനുള്ള തീരുമാനം…
Read More »