Latest NewsKerala

സ്കൂൾ തുറക്കുന്ന തീയതി മാറ്റണമെന്ന് പ്രതിപക്ഷം

തിരുവനന്തപുരം : സംസ്ഥാനത്ത് സ്കൂൾ തുറക്കുന്ന തീയതി മാറ്റിവെക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷം രംഗത്ത്. പെരുന്നാൾ കണക്കിലെടുത്ത് സ്കൂൾ തുറക്കുന്നത് ആറാം തീയതിയിലേക്ക് മാറ്റണമെന്നാണ് ആവശ്യം. ഇത് ചൂണ്ടിക്കാട്ടി സർക്കാരിന് കത്ത് നൽകിയെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി. ജൂൺ മൂന്നിന് സ്കൂൾ തുറക്കാനായിരുന്നു സർക്കാർ തീരുമാനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button