Kerala
- May- 2019 -29 May
രാഷ്ട്രീയത്തിലൂടെ ജനമനസ്സ് കീഴടക്കിയ രാജ്മോഹന്‍ ഉണ്ണിത്താന് വീണ്ടും സിനിമയിലൂടെ ജനങ്ങളെ കയ്യിലെടുക്കാനെത്തുന്നു
കൊല്ലം: രാഷ്ട്രീയത്തിലൂടെ ജനമനസ്സ് കീഴടക്കിയ രാജ്മോഹന്‍ ഉണ്ണിത്താന് വീണ്ടും സിനിമയിലൂടെ ജനങ്ങളെ കയ്യിലെടുക്കാനെത്തുന്നു. കാസര്‍കോട്ടു നിന്ന് എംപിയായി തെരഞ്ഞെടുക്കപ്പെട്ട രാജ് മോഹന്‍ ഉണ്ണിത്താനാണ് വീണ്ടും സിനിമയില്‍ അഭിനയിക്കുന്നത്.…
Read More » - 29 May
കേന്ദ്ര മന്ത്രിമാരെ കുറിച്ചുള്ള അഭ്യൂഹങ്ങള്‍ പരക്കുന്നതിനിടെ കുമ്മനം രാജശേഖരന് ഡൽഹിയിലേക്ക്
തിരുവനന്തപുരം: കേന്ദ്ര മന്ത്രിമാര്‍ ആരൊക്ക എന്ന അഭ്യൂഹങ്ങള്‍ പരക്കുന്നതിനിടെ കുമ്മനം രാജശേഖരന് നാളെ ഡല്‍ഹിക്കുപോകും. രാവിലെ തിരുവന്തപുരത്തുനിന്നുള്ള വിമാനത്തിലാണ് ഡല്‍ഹിക്കു പോകുക. കേരളത്തിന് കേന്ദ്രമന്ത്രി സഭയില്‍ പ്രാതിനിധ്യം…
Read More » - 29 May
ജോയ് എബ്രഹാം വിശ്വാസ വഞ്ചന കാണിച്ചു : പ്രതിഷേധം കനത്തു
പാലാ: കെ എം മാണിയുടെ മരണശേഷം കേരള കോണ്‍ഗ്രസ് രാഷ്ട്രീയം കലങ്ങി മറിയുന്നു. പി.ജെ.ജോസഫ്-ജോസ്.കെ.മാണി വിഭാഗങ്ങള്‍ തമ്മിലുള്ള വാഗ്വാദങ്ങള്‍ കയ്യാങ്കളിയിലെത്തി. ജോസഫ് വിഭാഗത്തിലേക്ക് കൂറുമാറിയ ജോയ് എബ്രഹാമിനെതിരെ…
Read More » - 29 May
സ്കൂൾ തുറക്കുന്നത് നീട്ടി
തിരുവനന്തപുരം•റമദാന് പ്രമാണിച്ച് സംസ്ഥാനത്ത് സ്കൂൾ തുറക്കുന്നത് ജൂൺ ആറിലേക്ക് മാറ്റി. മധ്യവേനലവധി കഴിഞ്ഞ് ജൂണ്‍ 3 നാണ് നേരത്തെ സ്കൂള്‍ തുറക്കാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ ഇതിനെതിരെ പ്രതിപക്ഷം…
Read More » - 29 May
ലോറി വെയ്റ്റിംഗ് ഷെഡിലേക്ക് ഇടിച്ചു കയറി; നാല് പേർക്ക് പരിക്ക്
ഇടുക്കി: ഇടുക്കിയിൽ വെയ്റ്റിംഗ് ഷെഡിലേക്ക് ലോറി നിയന്ത്രണം വിട്ടു ഇടിച്ചു കയറി നാല് പേർക്ക് പരിക്കേറ്റു. ഇടുക്കി 66ാം മൈലിലാണ് സംഭവം. പരിക്കേറ്റവരിൽ ഒരാളുടെ നില ഗുരുതരമാണ്.…
Read More » - 29 May
ലോക്സഭാ തെരഞ്ഞെടുപ്പിലെ തോല്‍വിയ്ക്കു പിന്നിലെ കാരണം വ്യക്തമാക്കി സിപിഎം റിപ്പോര്‍ട്ട്
പത്തനംതിട്ട : ലോക്സഭാ തെരഞ്ഞെടുപ്പിലെ തോല്‍വിയ്ക്കു പിന്നിലെ കാരണം വ്യക്തമാക്കി സിപിഎം റിപ്പോര്‍ട്ട് തിരഞ്ഞെടുപ്പില്‍ ശബരിമല വിഷയം ബാധിച്ചുവെന്നു സിപിഎം പത്തനംതിട്ട ജില്ലാകമ്മറ്റിയുടെ പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നു.…
Read More » - 29 May
ലീഗ് നടത്തിയത് വഴിവിട്ട നീക്കം; പാര്‍ട്ടിക്കേറ്റ തിരിച്ചടി താല്‍ക്കാലികം മാത്രമെന്ന് പിണറായി വിജയന്
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ഫലത്തില്‍ താല്കാലിക തിരിച്ചടി ഇടതുപക്ഷത്തിനു നേരിട്ടെന്നും ഇതിനെ ഗൗരവമായി കാണുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയന്. യു.ഡി.എഫിന് വിജയത്തില്‍ ആഹ്ലാദമുണ്ടാകും എന്നാല്‍ മതിമറന്ന് ആഹ്ലാദിക്കേണ്ടെന്നും മുഖ്യമന്ത്രി…
Read More » - 29 May
ആ വാര്‍ത്തകള്‍ അടിസ്ഥാനരഹിതവും ദുരുദ്ദേശപരവും-ബി.ജെ.പി
തിരുവനന്തപുരം• ആലപ്പുഴയിൽ നടന്ന ബിജെപി കോർ കമ്മറ്റി യോഗവുമായി ബന്ധപ്പെട്ടു ചില മാധ്യമങ്ങളിൽ വന്ന വാർത്തകൾ അടിസ്ഥാനരഹിതവും ദുരുദ്ദേശപരവുമാണെന്ന് ബി.ജെ.പി. ശബരിമല യുവതി പ്രവേശം സംബന്ധിച്ചിട്ടുള്ള സംസ്ഥാന…
Read More » - 29 May
വിശ്വാസം പോലുള്ള കാര്യങ്ങൾ പറഞ്ഞ് തെറ്റിദ്ധരിപ്പിക്കരുത്; അയിഷാ പോറ്റി
തിരുവനന്തപുരം: വിശ്വാസം പോലുള്ള കാര്യങ്ങൾ പറഞ്ഞ് തെറ്റിദ്ധരിപ്പിക്കരുതെന്ന് അയിഷാ പോറ്റി എം.എൽ.എ . ഈശ്വരനാണ് ഏറ്റവും വലുത് എന്നാണ് വിശ്വസിക്കുന്നത്. വിശ്വാസം പോലുള്ള ചെറിയ കാര്യങ്ങൾ പറഞ്ഞ്…
Read More » - 29 May
പമ്പയിലെ വാഹന നിയന്ത്രണം തീര്‍ത്ഥാടകരുടെ എണ്ണത്തെ ബാധിക്കുന്നു; ബദല്‍ മാര്‍ഗം മുന്നോട്ട് വെച്ച് ദേവസ്വം ബോര്‍ഡ്
പമ്പ: ശബരിമല തീര്‍ത്ഥാടന കാലത്ത് സ്വകാര്യ വാഹനങ്ങള്‍ക്ക് പമ്പയിലേക്ക് പ്രവേശനാനുമതി നല്‍കണമെന്ന കാര്യം ദേവസ്വം ബോര്‍ഡ് സര്‍ക്കാരിനെ അറിയിക്കും. തീര്‍ത്ഥാടകരുടെ എണ്ണം കുറയാന്‍ കാരണം വാഹനങ്ങള്‍ കടത്തിവിടാത്തതാണെന്ന നിഗമനത്തിലാണ്…
Read More » - 29 May
മെഡിക്കല്‍ കോളേജില്‍ രോഗിമരിച്ചത് അധികൃതരുടെ പിഴവുമൂലമോ? പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ദലിത് യുവാവായ ബൈജു മരിച്ചത് ചികിത്സയിലെ പിഴവെന്ന ബന്ധുക്കളുടെ ആരോപണം ബലപ്പെടുത്തുന്ന പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. പിത്താശയം നീക്കം ചെയ്തതിന് ശേഷം…
Read More » - 29 May
സിറോ മലബാര്‍ സഭ വ്യാജ രേഖ കേസ്: മധ്യസ്ഥ ശ്രമത്തിന് സാധ്യത തേടി ഹൈക്കോടതി
കര്‍ദിനാള്‍ മാര്‍ ആലഞ്ചേരിക്ക് എതിരെ വ്യാജ രേഖ ചമച്ചു എന്ന കേസില്‍ മധ്യസ്ഥ ശ്രമത്തിന് സാധ്യത തേടി ഹൈക്കോടതി
Read More » - 29 May
ശബരിമല വിഷയത്തില്‍ നിലപാടിലുറച്ചു നില്‍ക്കുന്നുവെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ നിലപാടില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. നവോത്ഥാന മുല്യ സംരക്ഷണത്തിനായി നിലകൊള്ളുമെന്നും പുരുഷന് കിട്ടുന്ന അവകാശം സ്ത്രീക്കും വേണമെന്നും മുഖ്യമന്ത്രി അറിയിച്ചു.…
Read More » - 29 May
വട്ടിയൂര്‍കാവ് ഉപതെരഞ്ഞെടുപ്പ് അനിശ്ചിതത്വത്തില്‍
തിരുവനന്തപുരം : ലോക്സഭ തിരഞ്ഞെടുപ്പില്‍ സിറ്റിംഗ് എം.എല്‍.എമാര്‍ മത്സരിച്ച് വിജയിച്ചതിനെ തുടര്‍ന്ന് അവര്‍ രാജിവയ്ച്ചൊഴിയുന്ന നിയമസഭ മണ്ഡലങ്ങളില്‍ അടുത്ത ആറുമാസത്തിനകം ഉപതിരഞ്ഞെടുപ്പ് നടത്താനാണ് തീരുമാനം. എന്നാല്‍ വട്ടിയൂര്‍ക്കാവ്…
Read More » - 29 May
പൊലീസും ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷം ; ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കണമെന്ന് പാര്‍ട്ടി
കൊല്ലം : കൊല്ലം കടയ്ക്കലില്‍ പൊലീസും ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷം. സി.ഐ അടക്കം രണ്ട് പൊലീസുകാര്‍ക്കും മൂന്ന് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ക്കും പരുക്കേറ്റു. ആക്രമണത്തിന് നേതൃത്വം നല്കിയ…
Read More » - 29 May
അനധികൃതമായി കൈവശം വെച്ച റേഷന്‍ കാര്‍ഡുകള്‍ പിടിച്ചെടുത്തു
കണ്ണൂര്‍: അനധികൃതമായി കൈവശം വെച്ച റേഷന്‍ കാര്‍ഡുകള്‍ പിടിച്ചെടുത്തു. താലൂക്ക് സപ്ലൈ ഓഫീസറുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് റേഷന്‍ കാര്‍ഡുകള്‍ പിടിച്ചെടുത്തത്. മുന്‍ഗണനാ മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായി അനര്‍ഹമായി…
Read More » - 29 May
സ്വകാര്യ ബസുകളുടെ നിയമലംഘനങ്ങള്‍ക്ക് കുരുക്ക് വീഴും; ഹൈക്കോടതിയുടെ നിര്‍ദേശം ഇങ്ങനെ
എറണാകുളം : എറണാകുളം ജില്ലയില്‍ സ്വകാര്യ ബസുകള്‍ വാതിലുകളില്ലാതെ സര്‍വീസ് നടത്തുന്നുണ്ടോയെന്ന് അറിയിക്കണമെന്ന് മോട്ടോര്‍ വാഹന വകുപ്പിന് ഹൈകോടതിയുടെ നിര്‍ദേശം. എറണാകുളം ആര്.ടി.ഒ അനാവശ്യമായി ദ്രോഹിക്കുന്നെന്നാരോപിച്ച് അസോസിയേഷന്…
Read More » - 29 May
പിണറായി വിജയന് മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കുന്നത് സംബന്ധിച്ച് വിവരം ഇങ്ങനെ
തിരുവനന്തപുരം: കേരള മുഖ്യമന്ത്രി പിണറായി വിജയന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കില്ലെന്ന് റിപ്പോര്‍ട്ട്. ന്യൂസ് ഏജന്‍സിയായ എഎൻഐ ആണ് ഇതു സംബന്ധിച്ച് ട്വീറ്റ് ചെയ്തത്.…
Read More » - 29 May
ജോസഫിനെതിരെ ജോസ് കെ മാണി വിഭാഗം
കോട്ടയം: കേരള കോണ്‍ഗ്രസ് ചെയര്മാന് ജോസഫാണെന്നറിയിച്ചു കൊണ്ട് തെരഞ്ഞെടുപ്പ് കമ്മീഷന് നല്കിയ കത്തിനെതിരെ ജോസ് കെ മാണി വിഭാഗം. കത്തിനെതിരെ ജോസ് കെ മാണി വിഭാഗം തെരഞ്ഞെടുപ്പ്…
Read More » - 29 May
വിമാനത്താവളത്തിലെ സ്വര്‍ണ കടത്ത്: ഇടനിലക്കാരന് പിടിയില്‍
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വര്‍ണ കടത്ത് കേസില്‍ ഇടനിലക്കാരനെ പിടികൂടി. ഇടനിലക്കാരനായ ഇടപ്പഴഞ്ഞി സ്വദേശി പ്രകാശ് തമ്പിയാണ് പിടിയിലായത്. ഡിആര്‍ഐ ആണ് ഇയാളെ അറസ്റ്റ് ചെയ്തത്. 25…
Read More » - 29 May
നെയ്യാറ്റിന്‍കരയില്‍ അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവം; സംഭവത്തിനു പിന്നിലെ യഥാര്‍ത്ഥ പ്രതികള്‍ ആരെന്ന് പൊലീസ് ഹൈക്കോടതിയില്‍ വെളിപ്പെടുത്തി
കൊച്ചി: നെയ്യാറ്റിന്‍കരയില്‍ അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവത്തിനു പിന്നിലെ യഥാര്‍ത്ഥ പ്രതികള്‍ ആരെന്ന് പൊലീസ് ഹൈക്കോടതിയില്‍ വെളിപ്പെടുത്തി. സംഭവത്തില്‍ ബാങ്ക് ഉദ്യോഗസ്ഥര്‍ക്ക് പങ്കില്ലെന്ന് പൊലീസ് ഹൈക്കോടതിയില്‍…
Read More » - 29 May
ഇതര സംസ്ഥാന തൊഴിലാളികൾ മരിച്ചു
പെരുമ്പാവൂർ : രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ മരിച്ചു. പെരുമ്പാവൂർ പോഞ്ഞാശ്ശേരിയിലാണ് അപകടം നടന്നത്. ബഹുനില കെട്ടിട നിർമാണത്തിനിടെ തൊഴിലാളികൾ താഴെവീഴുകയായിരുന്നു. മുർഷിദബാദ് സ്വദേശികളായ റിപ്പൺ ഷെയ്ഖ്…
Read More » - 29 May
സംസ്ഥാനത്ത് മഴ എത്താന്‍ വൈകും
തിരുവനന്തപുരം: ഈ വര്‍ഷം കേരളത്തില്‍ മഴ എത്താന്‍ വെകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മഴയെത്താന്‍ ജൂണ്‍ ആദ്യവാരം കഴിയുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. അതേസമയം…
Read More » - 29 May
ബ്രോഡ് വേ തീപിടുത്തം; അനധികൃത നിര്‍മാണങ്ങള്‍ക്കെതിരെ കോര്‍പ്പറേഷന്റെ നടപടി
കൊച്ചി: എറണാകുളം ബ്രോഡ് വേയിലെ അനധികൃത നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ കൊച്ചി കോര്പ്പറേഷന് നടപടി. അനധികൃത നിര്‍മാണങ്ങള്‍ കോര്പ്പറേഷന് അധികൃതര്‍ പൊളിച്ചു നീക്കി. ലൈസന്‍സ് ഇല്ലാത്ത സ്ഥാപനങ്ങള്‍ അടച്ച്…
Read More » - 29 May
ആദിത്യന്റെ ജാമ്യാപേക്ഷ; കോടതി വിധി പുറത്ത്
കർദ്ദിനാൾ ജോർജ് ആലഞ്ചേരിക്കെതിരായ വ്യാജരേഖക്കേസിലെ പ്രതിയായ ആദിത്യന് കോടതി ജാമ്യം അനുവദിച്ചു. എം ടെക് പരീക്ഷ എഴുതേണ്ടതുകൊണ്ട് ജാമ്യം അനുവദിക്കണമെന്ന് ആദിത്യൻ കോടതിയെ അറിയിച്ചിരുന്നു.എറണാകുളം ജില്ലാ കോടതിയാണ്…
Read More »