Latest NewsKerala

കാർ കൊക്കയിലേക്ക് മറിഞ്ഞു ; കുട്ടിയടക്കം മൂന്ന് പേർക്ക് പരിക്ക്

മലപ്പുറം : കാർ കൊക്കയിലേക്ക് മറിഞ്ഞു. ഒരു കുട്ടിയടക്കം മൂന്ന് പേർക്ക് പരിക്കേറ്റു. ആരുടേയും പരിക്ക് ഗുരുതരമല്ല. മലപ്പുറം വഴിക്കടവ് ചുരത്തിലാണ് കാർ കൊക്കയിലേക്ക് മറിഞ്ഞത്. പോലീസും നാട്ടുകാരും ചേർന്നാണ് കുടുംബത്തെ രക്ഷപ്പെടുത്തിയത്.

അതേസമയം ഇന്നലെ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ ബൈ​ക്ക് യാ​ത്രി​ക​ന്‍ മ​രി​ച്ചിരുന്നു. മ​ല​പ്പു​റം എ​ട​വ​ണ്ണ കു​ന്നു​മ്മ​ലി​ലായിരുന്നു അപകടം. ര​ണ്ടു പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. ചെ​മ്മാ​ട് സ്വ​ദേ​ശി ആ​ദി​ല്‍ മു​ബാ​റ​ക്ക് ആ​ണ് മ​രി​ച്ച​ത്. മു​ബാ​റ​ക്ക് സ​ഞ്ച​രി​ച്ചി​രു​ന്ന ബൈ​ക്ക് കാ​റു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button