കൊല്ലം: പിതാവിനെ ചുറ്റികകൊണ്ട് തലയ്ക്കടിച്ചു കൊന്ന കേസിൽ മകൻ അറസ്റ്റിൽ. മാങ്ങാട് താവിട്ടുമുക്ക് ഇന്ദ്രശീലയില്‍ രവീന്ദ്രനാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മകൻ അഖിലിനെ പൊലീസ് അറസ്റ്റ് ചെയ്തു.
കൊല്ലം മൂന്നാം കുറ്റിയിലാണ് സംഭവം. വെള്ളിയാഴ്ച്ച ഉച്ചക്ക് കടയിലുണ്ടായിരുന്ന ഇരുവരും തമ്മില്‍ വഴക്കുണ്ടായതായി പൊലീസ് പറഞ്ഞു. തർക്കം മൂർച്ഛിച്ചതോടെ പ്രകോപിതനായ മകൻ ചുറ്റിക കൊണ്ട് രവീന്ദ്രനെ അടിച്ച് കൊലപ്പെടുത്തുകയായിരുന്നു.
Read Also : അഞ്ചാം ക്ലാസ് വരെ ഞാന്‍ മുസ്ലിം ആയിരുന്നു, അതിന് ശേഷം ഹിന്ദുവായി! – ആ കഥ പറഞ്ഞ് സലീം കുമാർ
Post Your Comments