ഓച്ചിറ: കൊല്ലം ജില്ലയില്‍ പതിനൊന്നുകാരനിൽ ഡിഫ്തീരിയ സ്ഥിരീകരിച്ചു. ഓച്ചിറയിലെ മതപഠന സ്ഥാപനത്തിലെ വിദ്യാർത്ഥിക്കാന് രോഗം സ്ഥിരീകരിച്ചത്. രോഗം പടരാതിരിക്കാന്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. കുട്ടി ഇപ്പോൾ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
Post Your Comments