Kerala
- Aug- 2019 -8 August
ഔദ്യോഗികവാഹനത്തില്‍ മദ്യപിച്ച് ലക്കുകെട്ട് മൂത്രമൊഴിച്ച ക്രൈം ബ്രാഞ്ച് എസ്.പിക്കു സസ്പെന്ഷന്
തിരുവനന്തപുരം : മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥനു മദ്യാസക്തിയുടെ പേരില്‍ സസ്പെന്ഷന്. ഔദ്യോഗികവാഹനത്തിലിരുന്ന് മദ്യപിച്ചു മൂത്രമൊഴിക്കുകയും കീഴുദ്യോഗസ്ഥരെ തെറിയഭിഷേകം നടത്തുകയും ചെയ്ത ക്രൈംബ്രാഞ്ച് എസ്.പി: എസ്. അനില്‍കുമാറിനെതിരേയാണു നടപടി.…
Read More » - 8 August
കനത്ത മഴ : വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
തിരുവനന്തപുരം : സംസ്ഥാനത്തെ വടക്കൻ മേഖലകളിൽ മഴ ശക്തമായതോടെ വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. ഇടുക്കി,മലപ്പുറം,കോഴിക്കോട്,വയനാട്,കണ്ണൂർ ജില്ലകളിലാണ് അവധി. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ…
Read More » - 8 August
പി എസ് സി പരീക്ഷാ തട്ടിപ്പ്: പ്രതികൾക്ക് ഉത്തരം അയച്ചത് എസ്.എ.പി കോണ്‍സ്റ്റബിള്‍ : ശരിയുത്തരം എഴുതിയ ചോദ്യങ്ങൾ വീണ്ടും ചോദിച്ചപ്പോൾ ഒന്നിനുപോലും ഉത്തരമില്ലാതെ പ്രതികൾ
തിരുവനന്തപുരം: പി.എസ്.സിയുടെ പൊലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷയില്‍ ‘റാങ്കുകാരായ’ യൂണിവേഴ്സിറ്റി കോളേജിലെ വധശ്രമക്കേസ് പ്രതികള്‍ക്ക് ഉത്തരങ്ങള്‍ എസ്.എം.എസായി അയച്ച രണ്ടാമന് പേരൂര്‍ക്കട എസ്.എ.പി ക്യാമ്പിലെ പൊലീസുകാരന് വി.എം.ഗോകുലാണെന്ന് കണ്ടെത്തി.പ്രണവും…
Read More » - 8 August
ഐ.എസില്‍ ചേര്‍ന്ന കോട്ടയ്ക്കല്‍ സ്വദേശിയായ യുവാവും അഫ്ഗാനില്‍ കൊല്ലപ്പെട്ടതായി റിപ്പോർട്ട്
മലപ്പുറം : ഐ.എസില്‍ ചേര്‍ന്ന മറ്റൊരു മലയാളികൂടി അഫ്ഗാനിസ്ഥാനില്‍വച്ച് കൊല്ലപ്പെട്ടതായി രഹസ്യാന്വേഷണവിഭാഗങ്ങള്‍ക്കു വിവരം. മലപ്പുറം കോട്ടയ്ക്കല്‍ പൂക്കിപ്പറമ്ബ് സ്വദേശി സൈഫുദ്ദീന് (32)കൊല്ലപ്പെട്ടന്നാണു വിവരം. എന്നാല്‍ ഇക്കാര്യം കുടുംബം…
Read More » - 8 August
പറഞ്ഞതെല്ലാം വിഴുങ്ങി സുകുമാരൻ നായർ, മാതൃഭൂമി പത്രത്തിന്റെ ബഹിഷ്കരണം അവസാനിപ്പിക്കാൻ ആഹ്വാനം
ചങ്ങനാശ്ശേരി : മാതൃഭൂമി ദിനപത്രത്തിന്റെ ബഹിഷ്കരണം അവസാനിപ്പിക്കുന്നതായി എന്‍ എസ് എസ്. മാതൃഭൂമി ചെയര്‍മാനും, മാനേജിംഗ് ഡയറക്ടറുമായ എം.പി വീരേന്ദ്രകുമാര്‍ എന്‍ എസ് എസ് ആസ്ഥാനത്ത് നടത്തിയ…
Read More » - 8 August
വെള്ളം നിറഞ്ഞ കുഴിയില്‍ സ്കൂട്ടര്‍ വീണ് യുവതി മരിച്ച സംഭവത്തില്‍ പൊതുമരാമത്ത് എന്‍ജിനിയര്‍ അറസ്റ്റില്‍
കോഴിക്കോട് ; റോഡിലെ വെള്ളം നിറഞ്ഞ കുഴിയില്‍ സ്ക്കൂട്ടര്‍ ചാടി വീട്ടമ്മ ലോറിക്കടിയില്‍പ്പെട്ട് മരിച്ച സംഭവത്തില്‍ പൊതുമരാമത്ത് എക്സിക്യൂട്ടീവ് അസിസ്റ്റന്റ് എഞ്ചിനീയറെ മെഡിക്കല്‍ കോളേജ് പൊലീസ് അറസ്റ്റ്…
Read More » - 7 August
എൻ. ആർ. കെ വനിതാ സെൽ നോർക്ക റൂട്ട്സിൽ പ്രവർത്തനം ആരംഭിച്ചു.
ലോക കേരള സഭയുടെ സ്റ്റാന്റിംഗ് കമ്മറ്റി സമർപ്പിച്ച ശിപാർശകളുടെ തുടർനടപടിയായി പ്രവാസി മലയാളി വനിതകളുടെ സുരക്ഷിതമായ കുടിയേറ്റം ഉറപ്പാക്കുന്നതിനും കുടിയേറ്റവുമായി ബന്ധപ്പെട്ട വിവധ വിഷയങ്ങളിൽ ബോധവത്ക്കരണം നടത്തുന്നതിനും…
Read More » - 7 August
ശക്തമായ മഴ : വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു
തിരുവനന്തപുരം : സംസ്ഥാത്തെ വടക്കൻ മേഖലയിൽ മഴ ശ്കതമായതോടെ വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. ഇടുക്കി,മലപ്പുറം,കോഴിക്കോട്,വയനാട്,കണ്ണൂർ ജില്ലകളിലാണ് അവധി. Also read : കണ്ണൂരിൽ…
Read More » - 7 August
റോഡിലെ കുഴിയില്‍ വീണ് സ്കൂട്ടര്‍യാത്രക്കാരി മരിച്ച സംഭവത്തില്‍ വാട്ടര്‍ അതോറിറ്റി അസിസ്റ്റന്റ് എഞ്ചിനിയര്‍ക്കെതിരെ നടപടി
കോഴിക്കോട്: റോഡിലെ കുഴിയില്‍ വീണ സ്കൂട്ടര്‍ യാത്രക്കാരി ലോറിക്കടിയില്‍പ്പെട്ടു മരിച്ച സംഭവത്തില്‍ വാട്ടര്‍ അതോറിറ്റി എന്‍ജിനീയര്‍ അറസ്റ്റില്‍. വാട്ടർ അതോറിറ്റിയിലെ അസിസ്റ്റന്റ് എഞ്ചിനിയറായ ബിനോജ് കുമാറിനെതിരെ ഐപിസി…
Read More » - 7 August
കെഎസ്ആർടിസി ബസ്സിടിച്ച് യുവതിക്ക് ദാരുണാന്ത്യം
ഒപ്പമുണ്ടായിരുന്ന ഒന്നര വയസുള്ള മകൾക്കും കൂട്ടുകാരിക്കും പരിക്കേറ്റു. ഇരുവരേയുംആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Read More » - 7 August
ഡാരന്‍ കാല്ഡെയ്റയെ ക്ലബിലെത്തിച്ച് കേരള ബ്ലാസ്റ്റേഴ്സ്
കൊച്ചി: മോഹന്‍ ബഗാനില്‍ നിന്ന് മിഡ്ഫീല്‍ഡര്‍ ഡാരന്‍ കാല്ഡെയ്റയെ സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്സ്. ബ്ലാസ്റ്റേഴ്സിനൊപ്പം തന്റെ ഫുട്ബോള്‍ കരിയറിലെ ഒരു പുതിയ അധ്യായം കുറിക്കുകയാണ്. ആരാധകരും ക്ലബും…
Read More » - 7 August
കശ്മീര്‍ വിഷയത്തില്‍ കോണ്‍ഗ്രസ് നെഹ്റുവിനെ മറന്നെന്ന് കോടിയേരി
തിരുവനന്തപുരം: കശ്മീര്‍ വിഷയത്തില്‍ കോണ്‍ഗ്രസ് ബിജെപി അനുകൂല നിലപാടെടുക്കുകയാണെന്ന ആരോപണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. ജമ്മു കശ്മീരില്‍ അപ്രഖ്യാപിത അടിയന്തരാവസ്ഥയാണെന്നും കോണ്‍ഗ്രസ് നെഹ്റുവിനെ മറന്നുവെന്നും…
Read More » - 7 August
കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചറുകളുടെ ക്രമീകരണം കാര്യക്ഷമതയിലേക്ക്
കെ.എസ്.ആർ.ടി.സി ഫാസ്റ്റ് പാസഞ്ചറുകളുടെ ക്രമീകരണം സംബന്ധിച്ച പരാതികൾ പരിഹരിച്ച് സർവീസുകൾ കൂടുതൽ കാര്യക്ഷമതയിലേക്ക്. ക്രമീകരണം ആരംഭിച്ച ആഗസ്റ്റ് നാലിനുശേഷം ഇതുസംബന്ധിച്ച ലഭിച്ച 320 ലേറെ പരാതികൾ പരിഹരിച്ചതായും…
Read More » - 7 August
ശ്രീറാം വെങ്കട്ടരാമന് ജാമ്യം; മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷം രംഗത്ത്
തിരുവനന്തപുരം: ശ്രീറാം വെങ്കിട്ടരാമന് ജാമ്യം കിട്ടിയതില്‍ മുഖ്യമന്ത്രിക്കെതിരെ വിമർശനവുമായി പ്രതിപക്ഷം. പൊലീസ് കേസ് അട്ടിമറിച്ചതിനെ സര്‍ക്കാര്‍ ഗൗരവത്തോടെ കാണുന്നില്ല. മുഖ്യമന്ത്രിയുടെ പരാജയമാണ് കേസ് അട്ടിമറിക്കാന്‍ കാരണമെന്നും തുടക്കം…
Read More » - 7 August
പി.എസ്.സി പരീക്ഷ ക്രമക്കേട് : അന്വേഷണം ക്രൈം ബ്രാഞ്ചിന്
തിരുവനന്തപുരം : യൂണിവേഴ്സിറ്റി കോളേജ് കത്തി കുത്ത് കേസിലെ പ്രതികള്‍ പിഎസ്സി നടത്തിയ പോലീസ് കോൺസ്റ്റബിൾ പരീക്ഷയിൽ ക്രമക്കേട് നടത്തിയ സംഭവത്തിൽ അന്വേഷണം ക്രൈം ബ്രാഞ്ചിന്. ഡിജിപി…
Read More » - 7 August
ശക്തമായ മഴ : മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു
തിരുവനന്തപുരം : ശക്തമായ മഴ തുടരുന്നതിനാൽ മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. ഇടുക്കി ജില്ലയിലെ പ്രൊഫഷണൽ കോളേജ് ഉൾപ്പെടെ ഉള്ള മുഴുവൻ വിദ്യാഭ്യാസ…
Read More » - 7 August
ശബരി എക്സ്പ്രസില്‍ നിന്നും വൻ കഞ്ചാവ് വേട്ട
പാലക്കാട് : തിരുവനന്തപുരം ശബരി എക്സ്പ്രസിലെ വനിതാ കമ്പാര്‍ട്ടുമെന്റില്‍ നിന്നും ആര്‍പിഎഫ് ഉദ്ദ്യേഗസ്ഥരുടെ വൻ കഞ്ചാവ് വേട്ട. വലിയ ബാഗുകളില്‍ പൊതികളായാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. 25 കിലോ…
Read More » - 7 August
ഭയക്കാനില്ലെങ്കില്‍ പിന്നെ എന്തുകൊണ്ട് സർക്കാർ കേസ് സിബിഐയെ ഏല്‍പ്പിക്കുന്നില്ലെന്ന് ചെന്നിത്തല
തിരുവനന്തപുരം: പിഎസ്സി പരീക്ഷാക്രമക്കേടില്‍ സർക്കാരിനെതിരെ വിമർശനവുമായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. സര്‍ക്കാരിന് ഒന്നും ഭയക്കാനില്ലെങ്കില്‍ പിന്നെ എന്തുകൊണ്ടാണ് കേസ് സിബിഐയെ ഏൽപ്പിക്കാത്തതെന്ന് അദ്ദേഹം ചോദിക്കുകയുണ്ടായി. പിഎസ്സിയുടെ വിശ്വാസ്യത…
Read More » - 7 August
അഭിമന്യുവിന്റെ ചേച്ചിക്ക് ആണ്‍കുഞ്ഞ്; തോരാത്ത കണ്ണീരിന് ആശ്വാസമായി ‘കുട്ടി അഭിമന്യു’
കൊച്ചി: മഹാരാജാസ് കോളജിൽ കൊല്ലപ്പെട്ട എസ്.എഫ്.ഐ നേതാവ് അഭിമന്യുവിന്റെ പെങ്ങള് പ്രസവിച്ചു. കുട്ടിക്കും ‘അഭിമന്യു’ എന്ന് പേരിടുമെന്ന് അഭിമന്യുവിന്റെ സഹോദരന് പരിജിത് പറഞ്ഞതായി സീനാ ഭാസ്ക്കറാണ് വ്യക്തമാക്കിയിരിക്കുന്നത്.…
Read More » - 7 August
കനത്ത മഴ : വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
മലപ്പുറം: കനത്ത മഴ തുടരുന്നതിനാൽ മലപ്പുറം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ (8-7-2019) അവധി. ജില്ലയില്‍ തെക്കു പടിഞ്ഞാറന്‍ കാലവര്‍ഷം ശക്തമായി തുടരുകയും നാളെ റെഡ് അലര്‍ട്ട്…
Read More » - 7 August
സെമി ഹൈസ്പീഡ് റെയില്‍ പദ്ധതിക്ക് മന്ത്രിസഭയുടെ അനുമതി
തിരുവനന്തപുരം: തിരുവനന്തപുരം-കാസര്‍ഗോഡ് സെമി ഹൈസ്പീഡ് റെയില്‍ പദ്ധതിക്ക് മന്ത്രിസഭയുടെ അംഗീകാരം. മണിക്കൂറില്‍ ശരാശി 180 മുതല്‍ 200 കിലോമീറ്റര്‍ വരെ വേഗത്തില്‍ ട്രെയിനുകള്‍ സഞ്ചരിക്കുന്നതിനായി പുതിയ രണ്ട്…
Read More » - 7 August
ഭാഷയെ ഏതെങ്കിലും ഒരു മതവുമായി ബന്ധപ്പെടുത്തരുത് ; രാമായണവും മഹാഭാരതവും എഴുതിയത് ബ്രാഹ്മണരല്ല : മുഖ്യമന്ത്രി
സംസ്കൃതം ബ്രാഹ്മണ്യത്തിന്റെ ഭാഷയാണോ ? അല്ലെന്നതിന്റെ ഉത്തമ ദൃഷ്ടാന്തമല്ലേ നമ്മുടെ പുരാണ ഇതിഹാസങ്ങൾ, രാമായണം എഴുതിയത് ബ്രാഹ്മണനാണോ? , മഹാഭാരതം എഴുതിയതും ബ്രാഹ്മണനല്ല
Read More » - 7 August
കണ്ണൂരിൽ ഉരുൾപൊട്ടൽ
കണ്ണൂര്‍: കനത്ത മഴയെ തുടർന്ന് കണ്ണൂരില്‍ കൊട്ടിയൂരിന് സമീപം അടക്കാത്തോട്ടില്‍ ഉരുള്‍പൊട്ടി. ആളപായമില്ലെന്നാണ് സൂചന. ബ്രഹ്മഗിരി മലനിരകളിലും ഉരുള്‍പൊട്ടിയതിനെ തുടര്‍ന്ന് ഇരിട്ടി മേഖലയിലെ പുഴകളില്‍ വെള്ളം പൊങ്ങിയിരുന്നു.…
Read More » - 7 August
നിങ്ങളുടെ ചിരി ക്യൂട്ടാണ്, ഒന്നിനും അതിനെ തോല്‍പ്പിക്കാനാകില്ല; വൈറലായി വഫയുടെ വാക്കുകൾ
കൊച്ചി: ശ്രീറാം വെങ്കിട്ടരാമന് ഓടിച്ച കാറിടിച്ച് മാധ്യമപ്രര്ത്തകന് കൊല്ലപ്പെട്ട സംഭവമാണ് ദിവസങ്ങളായി വാർത്തയിൽ നിറയുന്നത്. അപകടം നടക്കുമ്പോള്‍ ശ്രീറാം വെങ്കിട്ടരാമനൊപ്പം കാറിലുണ്ടായിരുന്ന വഫ ഫിറോസിനെക്കുറിച്ചും മാധ്യമങ്ങൾ ചർച്ച…
Read More » - 7 August
‘രൂപം കൊണ്ടു മാത്രം മനുഷ്യര്‍ എന്നു വിളിക്കാന്‍ സാധിക്കുന്നവര്‍’- സുഷമയുടെ മരണത്തില്‍ രാജ്യം വേദനിക്കുമ്പോള്‍, അവര്‍ക്കെതിരെ വിഷം ചീറ്റുന്ന ചിലര്‍
മുന്‍ കേന്ദ്രമന്ത്രി സുഷമ സ്വരാജിന് രാജ്യം പ്രണാമം അര്‍പ്പിക്കുമ്പോള്‍ അവര്‍ക്കെതിരെ വിഷം ചീറ്റുന്ന ചിലരെ തുറന്നു കാണിക്കുകയാണ് വിനയന് കെ രാമകൃഷ്ണന്. ‘രൂപം കൊണ്ടു മാത്രം മനുഷ്യര്‍…
Read More »