Kerala
- Aug- 2019 -8 August
ശ്രീറാം വെങ്കട്ടരാമനെ ട്രോമാ ഐസിയുവില്‍ നിന്ന് മാറ്റാന്‍ സാധ്യത
മദ്യപിച്ച് വാഹനമോടിച്ച് മാധ്യമപ്രവര്കന് കെ.എം ബഷീര്‍ മരിക്കാനിടയായ കേസില്‍ റിമാന്റിലായ ശേഷവും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രി ട്രോമ ഐസിയുവില്‍ കഴിഞ്ഞിരുന്ന ശ്രീറാം വെങ്കിട്ടരാമനെ ഉടന്‍ വാര്‍ഡിലേക്ക്…
Read More » - 8 August
ശക്തമായ മഴ; അടിയന്തരസാഹചര്യം നേരിടാന്‍ സജ്ജരാകണമെന്ന് ഡിജിപിയുടെ നിര്‍ദ്ദേശം
സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്നതിനാല്‍ ഏത് അടിയന്തര സാഹചര്യവും നേരിടാന്‍ തയ്യാറാകണമെന്ന് ഡിജിപിയുടെ നിര്‍ദ്ദേശം. ഏത് സാഹചര്യങ്ങളും നേരിടാന്‍ പോലീസ് സേന സജ്ജരായിരിക്കണമെന്ന് ജില്ലാ പൊലീസ് മേധാവിമാര്‍ക്ക്…
Read More » - 8 August
മുഖ്യമന്ത്രിയുടെ വിദേശയാത്രകളെക്കുറിച്ച് വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് ഹർജി : ഹൈക്കോടതി തീരുമാനമിങ്ങനെ
കൊച്ചി : മുഖ്യമന്ത്രി പിണറായി വിജയൻറെ വിദേശയാത്രകളെക്കുറിച്ച് വിജിലൻസ് അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളി. ഹർജിക്കാരൻ നേരിട്ട് ഹാജരായിയാത്രകൾ സംബന്ധിച്ചുള്ള സർക്കാർ വിശദീകരണം തൃപ്തികരമാണെന്ന്…
Read More » - 8 August
കാലവർഷം; ദേശീയ ദുരന്ത നിവാരണ സേനയുടെ സഹായം തേടിയതായി സര്‍ക്കാര്‍
തിരുവനന്തപുരം: കാലവര്‍ഷക്കെടുതി രൂക്ഷമായ സാഹചര്യത്തിൽ ദേശീയ ദുരന്ത നിവാരണ സേനയുടെ സഹായം തേടിയതായി സര്‍ക്കാര്‍ അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ചേര്‍ന്ന അടിയന്തര യോഗത്തിലാണ് ദുരന്ത…
Read More » - 8 August
മഴ കനക്കുന്നു : കണ്ട്രോള് റൂമുകളും,ക്യാമ്പുകളും തുറന്നു
കൊച്ചി : സംസ്ഥാനത്തു മഴ കനത്തതോടെ എറണാകുളം ജില്ലയില്‍ കണ്ട്രോള് റൂമുകളും, ക്യാമ്പുകളും പ്രവർത്തനം ആരംഭിച്ചു. പ്രകൃതി ക്ഷോഭങ്ങള്‍ നേരിടാന്‍ 24 മണിക്കൂറും സജ്ജരായിരിക്കണമെന്നും പോലീസിനും ഫയര്‍…
Read More » - 8 August
തട്ടിക്കൊണ്ടുപോയ സംവിധായകനെ കണ്ടെത്തി; അന്വേഷണം ശക്തമാക്കുന്നു
തൃശൂര്‍: തട്ടിക്കൊണ്ടുപോയ സംവിധായകന് നിഷാദ് ഹസനെ കൊടകരയിൽ നിന്ന് കണ്ടെത്തി. ശാരീരിക ബുദ്ധിമുട്ടുകള്‍ കാരണം നിഷാദ് ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. നിഷാദ് ഹസനോട് മൊഴിയെടുക്കലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്…
Read More » - 8 August
എംജി സര്‍വ്വകലാശാല തെരഞ്ഞെടുപ്പ്; എതിരില്ലാതെ വിജയത്തിലേക്ക് എസ്എഫ്ഐ
കോട്ടയം: എംജി സര്‍വ്വകലാശാലയുടെ കീഴിലുള്ള കോളേജ് യൂണിയന് തെരഞ്ഞെടുപ്പില്‍ എതിരില്ലാതെ വിജയത്തിലേക്ക് എസ്എഫ്ഐ. 18 കോളേജുകളില്‍ എസ്എഫ്ഐയ്ക്ക് എതിരാളികള്‍ ഇല്ല. 37 കോളേജുകളില്‍ ഇനി 19 ക്യാമ്പസുകളിൽ…
Read More » - 8 August
കനത്ത മഴ; ആലുവ ശിവക്ഷേത്രത്തില്‍ വെള്ളം കയറി
പെരിയാറിലെ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ആലുവ മണപ്പുറത്ത് വെള്ളം കയറി. ഇതോടെ ശിവക്ഷേത്രത്തിനകത്തേക്കും വെള്ളം കയറി. ഇന്നലെ രാത്രിയോടെ തന്നെ ക്ഷേത്രത്തിന്റെ ചുറ്റമ്പലത്തില്‍ വെള്ളം കയറിയിരുന്നു. എന്നാല്‍…
Read More » - 8 August
ശക്തമായ മഴ : വെള്ളം കയറിയ വീട് ഒഴിയുന്നതിനിടെ കുഴഞ്ഞുവീണ് യുവതിക്ക് ദാരുണമരണം
വയനാട് : സംസ്ഥാനത്തി വടക്കൻ ജില്ലകളിൽ മഴ കനക്കുന്നു. വയനാട് പനമരത്ത് വെള്ളം കയറിയ വീട് ഒഴിയുന്നതിനിടെ കുഴഞ്ഞുവീണ യുവതി മരിച്ചു. കാക്കത്തോട്ടെ ബാബുവിന്റെ ഭാര്യ മുത്തു…
Read More » - 8 August
മൊബൈലില്‍ വീഡിയോ പകര്‍ത്തുന്നതിനിടെ വിദ്യാര്‍ത്ഥിക്ക് ദാരുണമരണം
കൊടുങ്ങല്ലൂര്‍: സോഷ്യല്‍മീഡിയയില്‍ താരമാകുന്നതിനായി പകര്‍ത്തുന്ന ചില വീഡിയോയെങ്കിലും ദാരുണാപകടങ്ങള്ക്ക് വഴിവെക്കുന്നുണ്ട്. അത്തരം സംഭവങ്ങള്‍ വാര്‍ത്തയാകാറുമുണ്ട്. ഇത്തരത്തില്‍ സ്വയം വീഡിയോ ചിത്രീകരിക്കുന്നതിനിടെ പത്താം ക്ലാസ് വിദ്യാര്‍ഥിക്ക് ദാരുണമരണം. മേത്തല…
Read More » - 8 August
മദ്യപിച്ചില്ലെന്ന് പറയുന്നതു ശ്രീറാം മാത്രമാണ്; നാട്ടുകാർക്കെല്ലാം സത്യം അറിയാമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: കെ.എം. ബഷീറിന്റെ മരണത്തിനിടയാക്കിയ വാഹനമോടിക്കുമ്പോൾ ശ്രീറാം വെങ്കിട്ടരാമൻ മദ്യപിച്ചിരുന്നുവെന്ന് നാടാകെ അംഗീകരിക്കുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മദ്യപിച്ചില്ലെന്നു പറയുന്നത് ശ്രീറാം മാത്രമാണ്. രക്തത്തിൽ മദ്യത്തിന്റെ അംശം…
Read More » - 8 August
കൊച്ചിയില്‍ നിന്ന് ഈ നഗരത്തിലേക്ക് പുതിയ വിമാന സര്‍വീസ് ആരംഭിച്ച് ഗോ എയർ
കൊച്ചി: പുതിയ വിമാന സര്‍വീസ് ആരംഭിച്ച് ഗോ എയർ. കൊച്ചി – ഹൈദരാബാദ് റൂട്ടിലാണ് പുതിയ പ്രതിദിന വിമാന സര്‍വീസുകള്‍ക്ക് ഗോ എയർ തുടക്കമിട്ടത്. ഈ സർവീസിലൂടെ…
Read More » - 8 August
കൊട്ടിയൂരിലുണ്ടായ ചുഴലിക്കാറ്റില്‍ സ്കൂളിന്റെ മേല്‍ക്കൂര തകര്‍ന്നു
കണ്ണൂർ : വടക്കൻ ജില്ലകളിൽ മഴ കനക്കുന്നു. കണ്ണൂര്‍ ജില്ലയില്‍ ശക്തമായ മഴ പെയ്യവേ കൊട്ടിയൂരില്ചുഴലിക്കാറ്റ്. വ്യാഴാഴ്ച രാവിലെയുണ്ടായ ചുഴലിക്കാറ്റില്‍ സ്കൂളിന്റെ മേല്‍ക്കൂര തകര്‍ന്നു. ആര്‍ക്കും പരിക്കേറ്റതായി…
Read More » - 8 August
രണ്ട് ആനയോളം വലിപ്പം വരുന്ന ഭീമന് തിമിംഗലം തീരത്തടിഞ്ഞു; ജഡം നീക്കിയത് രണ്ട് ജെസിബികളുടെ സഹായത്തോടെ
കാസര്‍കോട്: രണ്ട് ആനയോളം വലിപ്പം വരുന്ന ഭീമന് തിമിംഗലം തീരത്തടിഞ്ഞു. കാസര്‍കോട് തൃക്കരിപ്പൂര്‍ വലിയപറമ്പ് തീരത്താണ് രണ്ട് ആനയോളം വലിപ്പം വരുന്ന ഭീമന് തിമിംഗലത്തിന്റെ ജഡം കണ്ടെത്തിയത്.…
Read More » - 8 August
മുന്‍ ഭാര്യയെ ആസിഡ് ഒഴിച്ചശേഷം കുത്തി പരിക്കേല്‍പ്പിച്ച സംഭവം; യുവാവ് കീഴടങ്ങി
കോഴിക്കോട്: യുവതിയുടെ ദേഹത്ത് ആസിഡൊഴിച്ച ശേഷം കുത്തി പരിക്കേല്‍പ്പിച്ച സംഭവത്തില്‍ പ്രതി കോടതിയില്‍ കീഴടങ്ങി. കാരശേരി ആനയാംകുന്നില്‍ നടന്ന സംഭവത്തിലാണ് യുവതിയുടെ മുന്‍ ഭര്‍ത്താവ് മാവൂര്‍ തെങ്ങിലക്കടവ്…
Read More » - 8 August
പമ്പയിൽ ജലനിരപ്പ് ഉയര്‍ന്നു; ജനങ്ങൾക്ക് ജാഗ്രതാ നിർദേശം
പത്തനംതിട്ട: ശക്തമായ മഴയെ തുടര്‍ന്ന് പമ്പ നദിയില്‍ ജലനിരപ്പ് ഉയര്‍ന്നു. നദി തീരത്തുള്ളവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നൽകി. മുക്കൂട്ടുതറ അരയാഞ്ഞിലിമണ്ണിലെ ചപ്പാത്ത് വെള്ളത്തിനടിയിലായി.…
Read More » - 8 August
ഉള്‍പൊട്ടലും ചുഴലിക്കാറ്റും; കണ്ണൂരില്‍ കനത്ത മഴ തുടരുന്നു
കണ്ണൂര്‍ ജില്ലയില്‍ കനത്ത മഴയും കാറ്റും തുടരുന്നു. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഉരുള്‍പൊട്ടലും ചുഴലിക്കാറ്റും ഉണ്ടായി. കൊട്ടിയൂരില്‍ കണിച്ചാറില്‍ ചുഴലിക്കാറ്റില്‍ സ്കൂളിന്റെ മേല്‍ക്കൂര തകര്‍ന്നു വീണു. വളപട്ടണം…
Read More » - 8 August
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ച കളക്ടറുടെ ഫെയ്സ്ബുക്ക് പോസ്റ്റിന് താഴെ രോഷപ്രകടനം
കോട്ടയം: ശക്തിയായ കാറ്റും മഴയുമുള്ളപ്പോള്‍ കളക്ടര്‍ അടിയന്തരമായി അവധി പ്രഖ്യാപിക്കും. വിദ്യാര്‍ത്ഥികളില്‍ ചിലരാണെങ്കില്‍ ഇതിനായി കാത്തിരിക്കുകയും ചെയ്യും. കളക്ടറുടെ ഒരു അവധി പ്രഖ്യാപനത്തിന്. കളക്ടറുടെ ഫെയ്സ്ബുക്ക് പോസ്റ്റില്‍…
Read More » - 8 August
ശക്തമായ മഴ : വീടിന് മുകളിലേക്ക് മരം വീണ് ഒരാള്‍ക്ക് ദാരുണാന്ത്യം
പാലക്കാട്: ശക്തമായ മഴയിൽ വീടിന് മുകളിലേക്ക് മരം വീണ് ഒരാള്‍ക്ക് ദാരുണാന്ത്യം. അട്ടപ്പാടിയിൽചുണ്ടകുളം ഊരിലെ കാര (50) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന കാരയുടെ ഭാര്യ മാരി തലനാരിഴയ്ക്ക്…
Read More » - 8 August
ഭിന്നശേഷിക്കാരനായ പതിനാറുകാരനെ ലൈംഗിക അതിക്രമത്തിന് വിധേയമാക്കിയ വീട്ടമ്മ അറസ്റ്റിൽ : സംഭവം നെടുമങ്ങാട്
നെടുമങ്ങാട് ∙ ഭിന്നശേഷിയുള്ള ആൺകുട്ടിയെ പീഡിപ്പിച്ച കേസിൽ വീട്ടമ്മ അറസ്റ്റിൽ. കരുപ്പൂര് സ്വദേശിയായ മുപ്പതുകാരിയെയാണ് നെടുമങ്ങാട് സിഐ രാജേഷും സംഘവും പോക്സോ നിയമ പ്രകാരം അറസ്റ്റ് ചെയ്തത്.…
Read More » - 8 August
ശ്രീറാമിനു പകരം സര്‍വ്വേ ഡയറക്ടറാകുന്നത് ഈ ഓഫീസര്‍
ശ്രീറാം വെങ്കിട്ടരാമന് സസ്പെന്‍ഷനിലായതോടെ വി.ആര്. പ്രേംകുമാറിനെ സര്‍വ്വേ ആന്‍ഡ് ലാന്‍ഡ് റെക്കോര്‍ഡ്സ് ഡയറക്ടറായി നിയമിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. നിലവില്‍ സാമൂഹ്യനീതി വകുപ്പ് ഡയറക്ടറാണ് അദ്ദേഹം. കേരള ലാന്‍ഡ്…
Read More » - 8 August
ഓര്‍മ്മകളില്‍ ആ അമ്മമുഖം എന്നിലെന്നും തെളിനിലാവായി നിലനില്ക്കുക തന്നെ ചെയ്യും- തന്റെ മോചനം സാധ്യമാക്കിയ സുഷമ സ്വരാജിനെ ഓര്‍ത്ത് ജയചന്ദ്രന് മൊകേരിയുടെ കുറിപ്പ്
മലയാളികള്‍ ഒരിക്കലും മറക്കാത്തയാളാണ് ജയചന്ദ്രന് മൊകേരി. മാലിയില്‍ അധ്യാപകനായിരുന്ന അദ്ദേഹത്തെ അവിടെ ജയിലിലടയ്ക്കപ്പെടുകയും ദുരിതമനുഭവിക്കുകയും ചെയ്തിരുന്നു. വിദേശകാര്യമന്ത്രിയായിരുന്നു സുഷമസ്വരാജിന്റെ ഇടപെടലിലൂടെയാണ് അന്ന് ജയചന്ദ്രന്റെ മോചനം സാധ്യമായിരുന്നത്. തന്റെ…
Read More » - 8 August
ഒരു കുഞ്ഞിനെ ദത്തെടുത്ത് സന്തോഷമായി ജീവിക്കണം; മനസുതുറന്ന് കേരളത്തിലെ ആദ്യ പുരുഷ ദമ്പതിമാര്‍
നിയമപരമായി വിവാഹം കഴിക്കണം. ഒരു കുഞ്ഞിനെ ദത്തെടുത്ത് സന്തോഷത്തോടെ ജീവിക്കണം, അതിനുള്ള കാത്തിരിപ്പിലാണ് കേരളത്തിലെ ആദ്യ സ്വവര്‍ഗ പുരുഷ ദമ്പതിമാര്‍. തങ്ങള്‍ സ്വവര്‍ഗ പുരുഷ ദമ്പതിമാരാണെന്ന് ആദ്യമായി…
Read More » - 8 August
ശക്തമായ മഴയിലും കാറ്റിലും വ്യാപക നാശനനഷ്ടം ; മൂന്നു ജില്ലകളില്‍ അതിതീവ്രമഴ ഉണ്ടാകുമെന്ന് മുന്നറിയിപ്പ് ; റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു.
വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധിയാണ്. കാസര്‍ഗോട്ടെ വെള്ളരിക്കുണ്ട് താലൂക്കിലും അട്ടപ്പാടിയിലെ അഗളി, ഷോളയൂര്‍, പുതൂര്‍ പഞ്ചായത്തുകളിലും പ്ലസ്ടുവരെയുള്ള സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു.
Read More » - 8 August
കുറ്റിക്കാട്ടില്‍ ഒളിപ്പിച്ചുവെച്ചിരുന്ന ബോംബ് പൊട്ടി; കണ്ടെടുത്ത നായകള്‍ ചത്തു, സംഭവമിങ്ങനെ
കണ്ണൂര്‍ ചിറ്റാരിപ്പറമ്പില്‍ നിന്നും കുറ്റിക്കാട്ടില്‍ ഒളിപ്പിച്ചു വെച്ച നിലയില്‍ നാടന്‍ ബോംബ് കണ്ടെടുത്തു. കാട്ടില്‍ നിന്നും ബോംബ് കടിച്ചെടുത്ത രണ്ടു നായകളുടെ തല സ്ഫോടനത്തില്‍ ചിതറിത്തെറിച്ചു. ബുധനാഴ്ച…
Read More »