Kerala
- Sep- 2019 -9 September
ജോസഫ് വിഭാഗത്തെ അനുനയിപ്പിക്കാന്‍ ഇന്ന് ചർച്ച
തിരുവനന്തപുരം: പാലാ ഉപതെരഞ്ഞെടുപ്പില്‍ ഇടഞ്ഞു നില്ക്കുന്ന കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തെ അനുനയിപ്പിക്കാൻ ഇന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ചര്‍ച്ച നടത്തും. യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബഹ്നാന്, തിരുവഞ്ചൂര്‍…
Read More » - 9 September
മരടിലെ ഫ്ളാറ്റുകള്‍ പൊളിച്ചു നീക്കാനുള്ള ഉത്തരവ്; നഗരസഭയെ പ്രതിസന്ധിയിലാക്കുന്നത് ഈ പ്രശ്നങ്ങള്‍
മരടിലെ ഫ്ലാറ്റ് സമുച്ചയങ്ങള്‍ പൊളിച്ച് മാറ്റാനുള്ള ഉത്തരവോടെ പ്രതിസന്ധിയിലായിരിക്കുകയാണ് നഗരസഭ. പുനരധിവാസവും മാലിന്യപ്രശ്നങ്ങളുമാണ് നഗരസഭ നേരിടുന്ന പ്രധാന വെല്ലുവിളി. ഇതേതുടര്‍ന്ന് സര്‍ക്കാര്‍ ഉത്തരവും തുടര്‍നടപടികളും ചര്‍ച്ച ചെയ്യാന്‍…
Read More » - 9 September
ചന്ദ്രയാൻ ദൗത്യത്തിന്റെ തിരിച്ചടി പഠിക്കുന്ന ഉന്നത തല സമിതിയുടെ കണ്ടെത്തലുകൾ ഇങ്ങനെ
തിരുവനന്തപുരം: ചന്ദ്രയാന്‍ 2 ദൗത്യത്തിലെ വിക്രം ലാന്‍ഡര്‍ ചന്ദ്രനില്‍ വീണുടഞ്ഞത് അവസാനനിമിഷങ്ങളിലെ ഉലച്ചിൽ കാരണമായിരുന്നുവെന്ന് ദൗത്യത്തിന്റെ തിരിച്ചടി പഠിക്കുന്ന ഉന്നത തല സമിതിയുടെ കണ്ടെത്തൽ. ഇത് നിയന്ത്രിക്കാനുള്ള…
Read More » - 9 September
ഏറിയുംകുറഞ്ഞും മഴ തുടരും; ഇടവപ്പാതി കഴിയാറായിട്ടും കാലവർഷപാത്തി സജീവം
പാലക്കാട്: സംസ്ഥാനത്ത് ഈ മാസം 25 വരെ ഏറിയുംകുറഞ്ഞും മഴ തുടരുമെന്ന് റിപ്പോർട്ട്. പ്രദേശങ്ങൾ കേന്ദ്രീകരിച്ചുള്ള അതിതീവ്രമഴ രണ്ടുദിവസത്തിനുളളിൽ കുറയുമെന്നാണു കാലാവസ്ഥാ വിദഗ്ധരുടെ നിരീക്ഷണം. സാധാരണയിൽനിന്നു വ്യത്യസ്തമായി…
Read More » - 8 September
ഇന്ദ്രന്‍സിന് അഭിനന്ദനവുമായി മുഖ്യമന്ത്രി പിണറായി വിജയന്
തിരുവനന്തപുരം•സൗത്ത് ഏഷ്യൻ ഫിലിം ഫെസ്റ്റിവെൽ മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ട നടന് ഇന്ദ്രന്‍സിന് അഭിനന്ദനവുമായി മുഖ്യമന്ത്രി പിണറായി വിജയന്. മലയാള സിനിമയുടെ അഭിമാനമാവുകയാണ് ഇന്ദ്രൻസ്. വെയിൽ മരങ്ങൾ എന്ന…
Read More » - 8 September
മുഖ്യമന്ത്രിയും സംഘവും തിരുവനന്തപുരത്തിരുന്ന് വിമര്‍ശിച്ചാല്‍ ഫണ്ട് ലഭിക്കില്ല, അതിനു വേണ്ട കാര്യങ്ങൾ ചെയ്യണം : സദാനന്ദ ഗൌഡ
പാലാ: കേരള മുഖ്യമന്ത്രിക്കെതിരെ കേന്ദ്രമന്ത്രി സദാനന്ദ ഗൌഡ. മുഖ്യമന്ത്രിയും സംഘവും തിരുവനന്തപുരത്തിരുന്ന് വിമര്‍ശനം ഉന്നയിച്ചാല്‍ പ്രളയ ദുരിതാശ്വാസം ലഭിക്കില്ല. ദില്ലിയിലേക്ക് പ്രതിനിധി സംഘത്തെ അയയ്ക്കുയും പ്രധാനമന്ത്രി നരേന്ദ്രമോദിയെ…
Read More » - 8 September
കോൺഗ്രസ് നേതാവിനെ കൊലപ്പെടുത്തിയ കേസ് : മുഖ്യപ്രതി എസ്ഡിപിഐ നേതാവ് പിടിയിൽ
തൃശ്ശൂര്‍: കോൺഗ്രസ് നേതാവ് നൗഷാദിനെ കൊലപ്പെടുത്തിയ കേസിൽ മുഖ്യപ്രതി പിടിയിൽ. എസ്ഡിപിഐ ചാവക്കാട് ഏരിയ സെക്രട്ടറിയായ പുന്ന സ്വദേശി അറയ്ക്കല്‍ ജമാല്‍ ആണ് അറസ്റ്റിലായത്. തമിഴ്നാട്ടില്‍ നിന്നുമാണ്…
Read More » - 8 September
ഭാര്യാസഹോദരന്റെ വാട്സാപ്പിലേക്ക് മുത്തലാഖ് സന്ദേശം അയച്ചു, കാസർകോട്ടും മുത്തലാഖ് കേസ്
കാസര്‍കോട്: വാട്സാപ്പിലൂടെ മുത്തലാഖ് ചൊല്ലിയെന്ന പരാതിയില്‍ യുവാവിനെതിരെ കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തു. പുളിക്കൂര്‍ സ്വദേശിനിയായ യുവതിയുടെ പരാതിയില്‍ എരിയാലിലെ അഷ്റഫിനെതിരെയാണ് കേസ്. ഇക്കഴിഞ്ഞ മാര്‍ച്ച് 23ന്…
Read More » - 8 September
‘ഈ ഓണം പ്രകൃതിയോടൊപ്പം’ എന്നു നമ്മൾ ചാനലുകളെ നോക്കി തിരിച്ചു പറയാൻ പഠിക്കണം
കർക്കിടക പെയ്ത്തിൽ കുളിച്ചീറൻ മാറ്റി ഉടുത്ത നെൽപ്പാടങ്ങളും വിതറിയിട്ട് ഉണക്കിയ മുടിയിഴകൾ പോലെ തെങ്ങിൻതോപ്പുകളും ചിങ്ങനിലാവിൽ ഇപ്പോൾ പരിലസിക്കുന്നുണ്ടാവും.തൊടികളിൽ പരന്നു ഒഴുകുന്ന നിലാവെളിച്ചത്തിൽ രാവിന്റെ സൗന്ദര്യം ഏറിയിട്ടുണ്ടാകും.പ്രവാസത്തിന്റെ…
Read More » - 8 September
മതിയായ രേഖകളില്ല; ജോയിസ് ജോര്‍ജിൻറെ പട്ടയവും തണ്ടപ്പേരും ദേവികുളം സബ് കളക്ടര്‍ റദ്ദാക്കി
ഇടുക്കി: കൊട്ടക്കാമ്പൂര്‍ ഭൂമി ഇടപാടില്‍ ജോയ്സ് ജോര്‍ജിന്റെ പട്ടയവും തണ്ടപ്പേരും റദ്ദാക്കി. ബ്ലോക്ക് നമ്പര്‍ 58 ലെ 120, 121, 115, 118, 116 എന്നീ തണ്ടപ്പേരുകള്…
Read More » - 8 September
തുഷാർ വെള്ളാപ്പള്ളിയെ വെറുതെ വിട്ട കോടതി നടപടിയില്‍ ബി.ജെ.പിയുടെ പ്രതികരണം
തിരുവനന്തപുരം•എൻ ഡി എ സംസ്ഥാന കൺവീനർ ആയ ബി ഡി ജെ എസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിയെ വെറുതെ വിട്ട കോടതി നടപടി ബിജെപി സംസ്ഥാനഘടകം സ്വാഗതം…
Read More » - 8 September
ശബരിമല വിധിക്കെതിരെ സമരം നടത്തിയത് കേന്ദ്രനേതൃത്വത്തിന്റെ അറിവോടെ , നിയമം കൊണ്ടുവരുന്നത് പരിഗണനയില്‍
കോട്ടയം: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ നിയമം കൊണ്ടുവരുന്നത് പരിഗണനയിലെന്ന് കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ. കഴിഞ്ഞ മണ്ഡലകാലത്ത് ശബരിമലയിലെ സുപ്രിംകോടതി വിധിക്കെതിരെ സമരം നടത്തിയത് ബി.ജെ.പി കേന്ദ്രനേതൃത്വത്തിന്റെ…
Read More » - 8 September
മരട് ഫ്ലാറ്റ് പൊളിച്ചുനീക്കൽ: നഗരസഭയ്ക്ക് ഒറ്റയ്ക്ക് കഴിയില്ലെന്ന് ചെയർപേഴ്സൺ
സുപ്രീം കോടതി മരടിലെ ഫ്ലാറ്റുകൾ പൊളിച്ചു നീക്കണമെന്ന് അന്ത്യശാസനം നൽകിയെങ്കിലും നഗര സഭയ്ക്ക് പൊളിക്കൽ തനിച്ച് സാധിക്കില്ലെന്ന് നഗരസഭ വ്യക്തമാക്കി.
Read More » - 8 September
ഈ പ്രളയകാലത്തും കേരളത്തിന് സിപിഎമ്മിന്റെ കൈത്താങ്ങ് : വെറും അഞ്ച് ദിവസംകൊണ്ട് സമാഹരിച്ചത് 22 കോടി 90 ലക്ഷം രൂപ
തിരുവനന്തപുരം : ഈ പ്രളയകാലത്തും കേരളത്തിന് സിപിഎമ്മിന്റെ കൈത്താങ്ങ്. പ്രളയ ദുരിതാശ്വാസത്തിന് സംസ്ഥാനമൊട്ടാകെ സമാഹരിച്ച തുക സിപിഎം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്കി. 22 കോടി 90…
Read More » - 8 September
പാലാ പോര്: കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗം നേതാക്കളുമായി കോണ്‍ഗ്രസ് ചർച്ച നാളെ
തിങ്കളാഴ്ച കോണ്‍ഗ്രസ് നേതാക്കൾ കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗം നേതാക്കളുമായി സമവായ ചര്‍ച്ച നടത്തും. യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബെഹനാന്, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്,…
Read More » - 8 September
കൃത്രിമരേഖ ചമച്ച് രാജ്യംവിടാന്‍ ശ്രമിച്ച കേസ് : വ്യവസായി ഗോകുലം ഗോപാലന്റെ മകന് ബൈജു ഗോപാലനുള്ള ശിക്ഷ വിധിച്ച് ദുബായ് കോടതി
അല്‍ഐന്‍ : കൃത്രിമരേഖ ചമച്ച് രാജ്യംവിടാന്‍ ശ്രമിച്ച കേസില്‍ വ്യവസായി ഗോകുലം ഗോപാലന്റെ മകന് ബൈജു ഗോപാലനുള്ള ശിക്ഷ ദുബായ് കോടതി വിധിച്ചു. ബൈജുവിന് ഒരു മാസം…
Read More » - 8 September
ഹൃദ്യ മധുരമായി ഈസ്റ്റ് കോസ്റ്റ് കുടുംബ സൗഹൃദ ഓണാഘോഷ സംഗമം
തിരുവനന്തപുരം: ഈസ്റ്റ് കോസ്റ്റ് സംഘടിപ്പിച്ച ഓണാഘോഷ പരിപാടി ശ്രദ്ധേയമായി. ശാസ്തമംഗലത്തെ ഈസ്റ്റ് കോസ്റ്റ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ നൂറിലധികം വരുന്ന ഈസ്റ്റ് കോസ്റ്റ് കുടുംബാംഗങ്ങള്‍ പങ്കെടുത്തു. ഈസ്റ്റ്…
Read More » - 8 September
മരട് ഫ്ലാറ്റ് പൊളിച്ചുനീക്കൽ; സർക്കാർ നടപടി തുടങ്ങി
മരടിലെ ഫ്ലാറ്റുകൾ പൊളിച്ചു നീക്കാൻ സർക്കാർ നടപടി തുടങ്ങി. ഇത് സംബന്ധിച്ചുള്ള സർക്കാരിന്റെ കത്ത് മരട് നഗര സഭയ്ക്കും, എറണാകുളം ജില്ലാ കളക്ടർക്കും കൈമാറി.
Read More » - 8 September
പി.ജെ.ജോസഫിന് സിപിഎമ്മിന്റെ പിന്തുണ : പി.ജെ.ജോസഫ് കെ.എം.മാണിയെ പോലെതന്നെയുള്ള വ്യക്തിത്വമെന്ന് മന്ത്രി എം.എം.മണി
ഇടുക്കി : പി.ജെ.ജോസഫിന് സിപിഎമ്മിന്റെ പിന്തുണ . പി.ജെ.ജോസഫ് കെ.എം.മാണിയെ പോലെതന്നെയുള്ള വ്യക്തിത്വമെന്ന് മന്ത്രി എം.എം.മണി. പാലായിലെ യുഡിഎഫ് കണ്‍വെന്‍ഷനില്‍ പി ജെ ജോസഫിനെ കൂവിയത് മര്യാദകേടെന്ന്…
Read More » - 8 September
കൊട്ടക്കമ്പൂര്‍ ഭൂമി ഇടപാട്: സബ് കളക്ടർ നിലപാട് കടുപ്പിച്ചു; മുൻ ഇടുക്കി എം പിക്ക് തിരിച്ചടി
കൊട്ടക്കമ്പൂര്‍ ഭൂമി ഇടപാട് കേസിൽ മുൻ ഇടുക്കി എം പി ജോയ്സ് ജോര്‍ജ്ജിന് തിരിച്ചടി. ദേവികുളം സബ് കളക്ടർ ജോയ്സ് ജോര്‍ജിന്റെയും ബന്ധുക്കളുടെയും പേരിലുള്ള പട്ടയവും തണ്ടപ്പേരും…
Read More » - 8 September
തിരക്കിനിടയിൽ ആകെ കിട്ടുന്ന ഓണാഘോഷം; തിമിർത്താടി പൊലീസുകാർ
തിരക്കിനിടയിൽ ആകെ കിട്ടുന്ന ഓണാഘോഷം പൊടി പൊടിച്ചിരിക്കുകയാണ് എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിലെ പൊലീസുകാർ.
Read More » - 8 September
ഗതാഗത നിയമലംഘന പിഴ : സംസ്ഥാന സര്‍ക്കാറിന്റെ പുതിയ തീരുമാനം : വിശദാംശങ്ങള്‍ പുറത്തുവിട്ട് പൊലീസ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഗതാഗത നിയമ ലംഘനങ്ങള്‍ക്ക് കനത്ത പിഴ ഈടാക്കുന്നതിനുള്ള കേന്ദ്രത്തിന്റെ മോട്ടോര്‍ വാഹന നിയമ ഭേദഗതി നടപ്പാക്കുന്നത് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാറിന്റെ പുതിയ തീരുമാനം. ഓണക്കാലം…
Read More » - 8 September
കേന്ദ്ര സംഘം എത്തും; പ്രളയം വിതച്ച നാശനഷ്ടങ്ങള്‍ വിലയിരുത്താന്‍ ഏഴംഗ ടീം കേരളത്തിലേക്ക്
പ്രളയ ദുരിത നാശനഷ്ടങ്ങള്‍ വിശദമായി പഠിക്കാൻ ഏഴംഗ സംഘം കേരളത്തിലെത്തുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രാലയം ജോയിന്റ് സെക്രട്ടറി ശ്രീപ്രകാശിന്റെ നേതൃത്വത്തിലുള്ള സംഘമാണ് 16ന് കേരളത്തില്‍ എത്തുന്നത്.
Read More » - 8 September
ഈ ഓണത്തിനും ശമ്പളമില്ല : മുത്തൂറ്റ് അടച്ചുപൂട്ടിയ്ക്കാന്‍ കച്ചകെട്ടി ഇറങ്ങിയിരിക്കുന്ന സിഐടിയു സഖാക്കളേ നിങ്ങള്‍ ഇതൊന്നും കാണുന്നില്ലെ : സിഐടിയുവിനെതിരെ കെഎസ്ആര്‍ടിസി ജീവനക്കാര്‍
തിരുവനന്തപുരം : ഈ ഓണത്തിനും ശമ്പളമില്ല , മുത്തൂറ്റ് അടച്ചുപൂട്ടിയ്ക്കാന്‍ കച്ചകെട്ടി ഇറങ്ങിയിരിക്കുന്ന സിഐടിയു സഖാക്കളേ നിങ്ങള്‍ ഇതൊന്നും കാണുന്നില്ലെ എന്ന് കെഎസ്ആര്‍ടിസി ജീവനക്കാര്‍. കേരളത്തിലെ മുത്തൂറ്റ്…
Read More » - 8 September
കാലാവസ്ഥാ വ്യതിയാനം പെട്ടെന്ന് അറിയുന്നത് മയിലുകളിലൂടെ
തിരുവനന്തപുരം : കാലാവസ്ഥാ വ്യതിയാനം പെട്ടെന്ന് അറിയുന്നത് മയിലുകളിലൂടെയെന്ന് ശാസ്ത്രജ്ഞരുടെ പഠനം. വനപ്രദേശങ്ങളിലാണ് മയിലുകളെ കൂട്ടത്തോടെ കണ്ടുവരുന്നതെങ്കില്‍ ഇപ്പോള്‍ നാട്ടിലും മയിലുകളെ സര്‍വസാധാരണമായി കാണുന്നു. ഒച്ചയോ ബഹളമോ…
Read More »