MollywoodLatest NewsKeralaCinemaNews

അ​ഭി​മാ​ന​നേ​ട്ടം : അ​ന്താ​രാ​ഷ്ട്ര പു​ര​സ്കാ​രം സ്വന്തമാക്കി മ​ല​യാ​ള​ത്തി​ന്‍റെ പ്രി​യ ന​ട​ന്‍ ഇ​ന്ദ്ര​ന്‍സ്

സിം​ഗ​പ്പുര്‍: അ​ഭി​മാ​ന​നേ​ട്ടത്തിൽ മ​ല​യാ​ള​ത്തി​ന്‍റെ പ്രി​യ ന​ട​ന്‍ ഇ​ന്ദ്ര​ന്‍സ്. സിം​ഗ​പ്പൂ​രി​ല്‍ ന​ട​ന്ന ദ​ക്ഷി​ണേ​ഷ്യ​ന്‍ അ​ന്താ​രാ​ഷ്ട്ര ച​ല​ച്ചി​ത്ര​മേ​ള​യി​ല്‍ മി​ക​ച്ച ന​ട​നു​ള്ള പു​ര​സ്‌കാരം ഇ​ന്ദ്ര​ന്‍​സ് സ്വന്തമാക്കി. ഡോ​ക്ട​ര്‍ ബി​ജു സം​വി​ധാ​നം ചെ​യ്ത വെ​യി​ല്‍​മ​ര​ങ്ങ​ള്‍ എ​ന്ന ചി​ത്ര​ത്തി​ലെ അ​ഭി​ന​യി​ത്തിലൂടെയാണ് ഈ പുരസ്‌കാരം തേടിയെത്തിയത്.

https://www.facebook.com/dr.biju/posts/10215208861518056

സം​വി​ധാ​യ​ക​ന്‍  ഫേ​സ്ബു​ക്കി​ലൂ​ടെയാണ് ഈ ​വി​വ​രം അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. ഇ​ന്ദ്ര​ന്‍​സി​നു ല​ഭി​ക്കു​ന്ന ആ​ദ്യ രാ​ജ്യാ​ന്ത​ര പു​ര​സ്‌​കാ​ര​മാ​ണി​തെ​ന്നും ബി​ജു​കു​മാ​ര്‍ പോ​സ്റ്റി​ല്‍ വ്യക്തമാക്കുന്നു. കൂടാതെ ഷാം​ഗ്ഹാ​യി ച​ല​ച്ചി​ത്ര​മേ​ള​യ്ക്ക് ശേ​ഷം ഈ ചി​ത്ര​ത്തി​നു ല​ഭി​ക്കു​ന്ന അ​ന്താ​രാ​ഷ്ട്ര പു​ര​സ്‌​കാരം കൂടിയാണിത്.

Also read : ചക്കയുള്ള…മാങ്ങയുള്ള…തേങ്ങയുള്ള കേരളം; മഞ്ഞപ്പടയുടെ പാട്ട് വൈറലാകുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button