Kerala
- Sep- 2019 -30 September
ശക്തമായ മഴയ്ക്ക് സാധ്യത : ഈ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു
തിരുവനന്തപുരം : സംസ്ഥാനത്തു ശക്തമായ മഴയ്ക്ക് സാധ്യത. 11 സെന്റിമീറ്റർ വരെയുള്ള ഒറ്റപ്പെട്ട കനത്ത മഴയ്ക്കു സാധ്യതയെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇതിന്റെ അടിസ്ഥാനത്തിൽ ഇന്ന് തിങ്കളാഴ്ച…
Read More » - 30 September
താന്‍ നിര്‍ദേശിച്ച സ്ഥാനാര്‍ത്ഥിയെ തഴഞ്ഞതിൽ പ്രതിഷേധിച്ച് അടൂര്‍ പ്രകാശ്
കോന്നി: താന്‍ നിര്‍ദേശിച്ച സ്ഥാനാര്‍ത്ഥി റോബിന് പീറ്ററിനെ തഴഞ്ഞ് കോന്നിയില്‍ പി മോഹന്‍രാജിനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച സംഭവത്തില്‍ പ്രതിഷേധവുമായി അടൂര്‍ പ്രകാശ്. ഇതിനിടെ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി…
Read More » - 30 September
സംസ്ഥാനത്ത് കനത്ത മഴയ്ക്കൊപ്പം ആലിപ്പഴ വര്‍ഷവും
വയനാട് : സംസ്ഥാനത്ത് കനത്ത മഴയ്ക്കൊപ്പം ആലിപ്പഴ വര്‍ഷവും. വയനാടാണ് ആലിപ്പഴവര്‍ഷം ഉണ്ടായത്. കുറവിലങ്ങാട്, മണ്ണയ്ക്കനാട്, കുറിച്ചിത്താനം എന്നിവിടങ്ങളിലാണ് ആലിപ്പഴത്തിന്റെ പെരുമഴ പെയ്തത്. ഐസ് കഷണം മുതല്‍…
Read More » - 30 September
യു.എന്‍.എ. സാമ്പത്തിക തട്ടിപ്പ്; ജാസ്മിന് ഷാ ലക്ഷങ്ങള്‍ മറ്റൊരാളുടെ അക്കൗണ്ടിലേക്ക് മാറ്റിയതിന്റെ തെളിവുകള്‍ പുറത്ത്
കൊച്ചി: യുണൈറ്ററ്റഡ് നഴ്സസ് അസോസിയേഷനിലെ സാമ്പത്തിക ക്രമക്കേടിന്റെ തെളിവുകള്‍ പുറത്ത്. കേസിലെ പ്രതിയും സംഘടനയുടെ ദേശീയ സെക്രട്ടറിയുമായ ജാസ്മിന് ഷായുടെ ഭാര്യയുടെ അക്കൗണ്ടിലേക്ക് 74 ലക്ഷത്തോളം രൂപ…
Read More » - 30 September
പത്തനംതിട്ട ജില്ലയില്‍ തനിക്ക് ലഭിച്ച സ്വീകാര്യത ഇനിയും ലഭിക്കും; പ്രതികരണവുമായി കെ സുരേന്ദ്രൻ
പത്തനംതിട്ട: നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ കോന്നിയില്‍ മികച്ച വിജയം നേടാന്‍ കഴിയുമെന്ന് എന്‍ഡിഎയ്ക്ക് ശുഭപ്രതീക്ഷയുണ്ടെന്ന് കോന്നിയിലെ എന്‍ഡിഎ സ്ഥാനാര്‍ഥിയും ബിജെപി സംസ്ഥാന സെക്രട്ടറിയുമായ കെ. സുരേന്ദ്രന്.ഇഞ്ചോടിഞ്ച് മത്സരമാണ് കോന്നിയില്‍…
Read More » - 30 September
മാറിതാമസിക്കാന്‍ നല്കിയ ഫ്ളാറ്റുകളില്‍ ഒഴിവില്ല, അന്വേഷിക്കുമ്പോള്‍ ലഭിക്കുന്നത് മോശം പ്രതികരണം; പരാതിയുമായി മരട് ഫ്ളാറ്റുടമകള്‍
മരടിലെ ഫ്ലാറ്റുകളില്‍ നിന്ന് ഒഴിപ്പിക്കുന്ന താമസക്കാര്‍ക്ക് മാറിതാമസിക്കാനായി നല്കിയ ഫ്ലാറ്റുകളില്‍ ഒഴിവില്ലെന്ന ആരോപണവുമായി ഫ്ളാറ്റുടമകള്‍. ജില്ലാ ഭരണകൂടെ മരടിലെ താമസക്കാര്‍ക്കായി 521 ഫ്ളാറ്റുകളാണ് കണ്ടെത്തിയത്. ഫ്ളാറ്റുടമകള്‍ക്ക് ഇവ…
Read More » - 30 September
രാത്രി മുയലുകള്‍ കൂട്ടത്തോടെ കരഞ്ഞു; പുറത്തിറങ്ങിയ വീട്ടുകാര്‍ കണ്ടത്
മുയലുകള്‍ ഉറക്കെ കരയുന്നതു കേട്ടാണ് വീട്ടുകാര്‍ പുറത്തിറങ്ങിയത്. വീടിന് പുറത്ത് പൂച്ചപ്പുലിയെയാണ് കണ്ടത്. ആലപ്പുഴ – മധുര ദേശീയ പാതയുടെ ഭാഗമായ കരുണാപുരത്താണ് സംഭവം. മുരളി സദനം…
Read More » - 30 September
സംസ്ഥാനത്ത് മദ്യവില്‍പ്പനശാലകള്‍ക്ക് രണ്ട് ദിവസം അവധി : മദ്യവില്‍പ്പന ശാലകള്‍ ഇന്ന് വൈകീട്ട് 7 ന് അടയ്ക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യവില്‍പ്പനശാലകള്‍ക്ക് രണ്ട് ദിവസം അവധി. മദ്യവില്‍പ്പനശാലകള്‍ ഇന്ന് വൈകീട്ട് ഏഴിന് അടയ്ക്കുമെന്ന് ബിവറേജസ് കോര്പറേഷന് അധികൃതര്‍ അറിയിച്ചു. . അര്‍ധവാര്‍ഷിക കണക്കെടുപ്പ് പ്രമാണിച്ചാണ് തിങ്കളാഴ്ച…
Read More » - 30 September
ഒരു വർഷ കാലയളവിൽ ഒരു കുടുംബത്തിലെ നാല് സഹോദരങ്ങള്‍ ഒരേസ്ഥലത്ത് അപകടത്തില്‍ മരിച്ചു, എല്ലാവരും അപകടത്തിൽ പെട്ടത് നടന്നു വരുമ്പോൾ : അമ്പരപ്പ് മാറാതെ നാട്ടുകാർ
തൃശൂര്‍: കഴിഞ്ഞ പതിനഞ്ച് മാസത്തിനിടെ ഒരു കുടുംബത്തിലെ നാല് സഹോദരങ്ങള്‍ വിവിധ അപകടങ്ങളില്‍ മരിച്ചു. ഇതില്‍ മൂന്നുപേര്‍ ദേശീയപാതയില്‍ മരത്താക്കരയ്ക്ക് സമീപം പുഴമ്പള്ളം ജംങ്ഷനിലാണ് അപകടത്തില്‍പ്പെട്ടത്. മറ്റൊരാള്‍…
Read More » - 30 September
രണ്ടാഴ്ചയായി വെള്ളമില്ല; വികാസ് ഭവനിലെ പോലീസുകാരും കുടുംബവും ദുരിതത്തില്‍
രണ്ടാഴ്ചയായി വെളളമില്ലാതെ ദുരിതത്തിലായിരിക്കുകയാണ് വികാസ് ഭവനിലെ പോലീസുകാരും കുടുംബവും. നാടിന്റെ സംരക്ഷണത്തിനായി രാപകലില്ലാതെ നടക്കുന്ന പോലീസുകാരുടെയും അവരുടെ കുടുംബങ്ങളുടേയും പരാതിക്ക് നേരെ മുഖം തിരിക്കുകയാണ് വാട്ടര്‍ അതോറിറ്റി.…
Read More » - 30 September
ജോസഫിനെ പുറത്താക്കണമെന്ന് മാണി വിഭാഗം ആവശ്യപ്പെടുമെന്ന് സൂചന
കോഴിക്കോട്: പി.ജെ. ജോസഫിനെ ഐക്യ ജനാധിപത്യമുന്നണിയില്‍ നിന്ന് പുറത്താക്കണമെന്ന് മാണി വിഭാഗം ആവശ്യപ്പെടുമെന്ന് സൂചന. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ദിവസം തന്നെ കേരളകോണ്‍ഗ്രസ് എമ്മിന് പാലായില്‍ സ്ഥാനാര്‍ത്ഥിയില്ലെന്ന് തെരഞ്ഞെടുപ്പ്…
Read More » - 30 September
മരട് ശാന്തമാകുന്നു : താമസക്കാര്‍ ഫ്ളാറ്റ് ഒഴിഞ്ഞുതുടങ്ങി
കൊച്ചി: മരട് ഫ്ളാറ്റ് വിവാദം കെട്ടടങ്ങുന്നു. മരടിലെ തീര പരിപാലന നിയമം ലംഘിച്ച് നിര്‍മിച്ച ഫ്ളാറ്റുകളിലെ താമസക്കാര്‍ സ്വയം ഒഴിഞ്ഞ് തുടങ്ങി. മൂന്നാം തീയതിക്കു മുമ്പ് ഒഴിയണമെന്നാണ്…
Read More » - 30 September
പട്ടാപ്പകല്‍ വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം : യുവാവ് പിടിയില്‍
കൊച്ചി: പട്ടാപ്പകല്‍ സ്കൂള്‍ വിദ്യാര്‍ഥിനിയെ ബൈക്കില്‍ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച കേസില്‍ ഇരുപത്തൊന്നുകാരനായ യുവാവ് പിടിയിലായി.. പെരുവ സ്വദേശി ആകാശിനെയാണ് കൂത്താട്ടുകുളം പൊലീസ് അറസ്റ്റ് ചെയ്തത്. സ്കൂളിലേക്ക്…
Read More » - 30 September
കാസർഗോഡ് നിന്നും ഐഎസില്‍ ചേര്‍ന്ന മുഴുവൻ മലയാളികളും കൊല്ലപ്പെട്ടതായി സ്ഥിരീകരണം
കൊച്ചി: കാസര്‍ഗോഡ് ജില്ലയില്‍നിന്നും ഭീകര സംഘടനയായ ഐഎസില്‍ ചേര്‍ന്നവരില്‍ എട്ടു പേരും കൊല്ലപ്പെട്ടതായി ദേശീയ അന്വേഷണ ഏജന്‍സി(എന്‍ഐഎ) യുടെ സ്ഥിരീകരണം. ഇതാദ്യമായാണ് അഫ്ഗാനില്‍ ഐഎസില്‍ ചേര്‍ന്നവര്‍ കൊല്ലപ്പെട്ടതായി…
Read More » - 30 September
അപക്വവും വിവേകശൂന്യവുമായ ഇമ്രാന് ഖാന്റെ നിര്‍ദ്ദേശത്തില്‍ ഞെട്ടിത്തരിച്ച് പാക് മീഡിയ
ന്യൂഡല്‍ഹി: ഇപ്പോള്‍ പാക് മീഡിയകള്‍ക്ക് പാക് പ്രധാനമന്ത്രി ഒരു സുപ്രധാന നിര്‍ദ്ദേശം കൊണ്ടുവന്നിരിക്കുകയാണ്. പാക് ടിവി ചാനലുകളില്‍ ഇന്ത്യയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നല്‍കരുതെന്നാണ് പാകിസ്ഥാന് അധികൃതര്‍ മീഡിയകള്‍ക്ക്…
Read More » - 30 September
പിറവം പള്ളിത്തർക്കം; നിറകണ്ണുകളോടെ തെരുവിൽ കുർബാനയർപ്പിച്ച് യാക്കോബായ വിഭാഗം
പിറവം: പിറവം വലിയപള്ളി ജില്ലാഭരണകൂടം ഏറ്റെടുത്തതോടെ നിറകണ്ണുകളോടെ ഞായറാഴ്ച തെരുവിൽ കുർബാനയർപ്പിച്ച് യാക്കോബായ വിഭാഗം. പഴയ ബസ്സ്റ്റാന്‍ഡ് കവലയിലെ വലിയ പള്ളിയുടെ കുരിശുപള്ളിക്ക് സമീപം താത്കാലിക ബലിപീഠമൊരുക്കിയായിരുന്നു…
Read More » - 30 September
സംസ്ഥാനത്തൊട്ടാകെ ഇടവിട്ട് ശക്തമായ മഴയ്ക്ക് സാധ്യത; ജാഗ്രതാ നിർദേശം
തിരുവനന്തപുരം: സംസ്ഥാനത്തൊട്ടാകെ ഇടവിട്ട് ശക്തമായ മഴയ്ക്കു സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇതിന്റെ പശ്ചാത്തലത്തിൽ ഇന്ന് മൂന്ന് ജില്ലകളിൽ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, തൃശ്ശൂര്‍, മലപ്പുറം…
Read More » - 30 September
മാതൃഭൂമിയ്ക്ക് 20 കോടി രൂപ നഷ്ട പരിഹാരം ആവശ്യപ്പെട്ട് വക്കീല്‍ നോട്ടീസ്
പെരുന്തച്ചനെ ക്രിസ്ത്യാനിയാക്കി ചിത്രീകരിച്ച് അവഹേളിക്കുന്ന ലേഖനം പ്രസിദ്ധീകരിച്ച മാതൃഭൂമി ദിനപത്രത്തിനെതിരെ വക്കീല്‍ നോട്ടീസ്. ആലപ്പുഴ സ്വദേശി വി. രാജേന്ദ്രനും, കോട്ടയം സ്വദേശി ഇ.എസ് ബിജുവുമാണ് പത്രത്തിനെതിരെ നിയമ…
Read More » - 30 September
പാലാരിവട്ടം പാലം അഴിമതി; പ്രതികളുടെ ജാമ്യഹർജി പരിഗണിക്കുന്നത് ഇന്ന്
കൊച്ചി: പാലാരിവട്ടം മേൽപ്പാലം അഴിമതി കേസിലെ പ്രതികൾ സമർപ്പിച്ച ജാമ്യ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. പൊതുമരാമത്ത് മുൻ സെക്രട്ടറി ടി.ഒ സൂരജ്, കരാർ കമ്പനി…
Read More » - 29 September
വയനാട്-മൈസൂര്‍ ദേശീയപാത പ്രശ്നം; പാത പൂർണ്ണമായും അടയ്ക്കാൻ അനുവദിക്കില്ലെന്ന് സമരക്കാർ
വയനാട്-മൈസൂര്‍ ദേശീയപാത പൂർണ്ണമായും അടയ്ക്കാൻ അനുവദിക്കില്ലെന്ന് സമരക്കാർ. ദേശീയപാത 766 പൂര്‍ണമായും അടയ്ക്കാനുള്ള നീക്കത്തിനെതിരെ സമരം ശക്തമാകുന്നു. സുല്‍ത്താന്‍ ബത്തേരിയില്‍ അഞ്ച് യുവജന സംഘങ്ങളുടെ നേതൃത്വത്തില്‍ നടത്തുന്ന…
Read More » - 29 September
സര്‍ക്കാരും പി എസ് സിയും ചേര്‍ന്ന് മലയാളികളെ കബളിപ്പിക്കുകയാണെന്ന് രമേശ് ചെന്നിത്തല
തിരുവനന്തപുരം: പി എസ് സി പരീക്ഷകള്‍ക്ക് മലയാളം ചോദ്യപേപ്പര്‍ നല്‍കുമെന്ന് ഉറപ്പ് നല്കിയ ശേഷം സര്‍ക്കാരും പി എസ് സിയും ചേര്‍ന്ന് മലയാളികളെ കബളിപ്പിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ്…
Read More » - 29 September
സംസ്ഥാനത്ത് മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദേശം
തിരുവനന്തപുരം: സംസ്ഥാനത്ത് മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദേശം . സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയാണ് മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുന്നത്. അടുത്ത 24 മണിക്കൂറില്‍ 45 മുതല്‍ 55 km…
Read More » - 29 September
ഉപതെരഞ്ഞെടുപ്പ്: തലസ്ഥാനത്ത് ഇത്തവണ ത്രികോണ മത്സരമല്ലെന്ന് യുവ സ്ഥാനാർത്ഥി
തലസ്ഥാനത്തെ വട്ടിയൂർക്കാവിൽ ഇത്തവണ ത്രികോണ മത്സരമല്ലെന്ന് മേയർ കൂടിയായ ഇടത് മുന്നണി സ്ഥാനാർത്ഥി വികെ പ്രശാന്ത്. എൽഡിഎഫിന്റെ പ്രധാന എതിരാളി കോൺഗ്രസാണ്. ഭരണപരിഷ്കാര കമ്മീഷൻ അധ്യക്ഷൻ വിഎസ്…
Read More » - 29 September
തെരഞ്ഞെടുപ്പ് ഫലത്തിന്റെ മേനി പറഞ്ഞുകൊണ്ട് മുഖ്യമന്ത്രി അഹങ്കരിക്കുകയാണ്; വിമർശനവുമായി മുല്ലപ്പള്ളി
കൊച്ചി: പാലാ തെരഞ്ഞെടുപ്പ് ഫലത്തിന്റെ മേനി പറഞ്ഞുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ ഇപ്പോൾ അഹങ്കരിക്കുകയാണെന്നും മുങ്ങിച്ചാകുന്ന മനുഷ്യന് കിട്ടിയ കച്ചിത്തുരുമ്പ് പോലെയാണ് മുഖ്യമന്ത്രി പാലാ തെരഞ്ഞെടുപ്പിനെ കണ്ട്…
Read More » - 29 September
ഉച്ച മുതല്‍ രാത്രിവരെ അതിതീവ്ര ഇടിമിന്നലിന് സാധ്യത : ഏറെ അപകടകരം :ഉച്ചയ്ക്ക് രണ്ട് മുതല്‍ പ്രത്യകം ജാഗ്രത പാലിയ്ക്കണമെന്ന് ജനങ്ങള്‍ക്ക് മുന്നറിയിപ്പ്
തിരുവനന്തപുരം: ഉച്ച മുതല്‍ രാത്രിവരെ അതിതീവ്ര ഇടിമിന്നലിന് സാധ്യത . ഉച്ചയ്ക്ക് രണ്ട് മുതല്‍ പ്രത്യകം ജാഗ്രത പാലിയ്ക്കണമെന്ന് ജനങ്ങള്‍ക്ക് മുന്നറിയിപ്പ്. സംസ്ഥാനത്ത് ഇപ്പോള്‍ ലഭിക്കുന്ന മഴയോടനുബന്ധിച്ച്…
Read More »