Kerala
- Dec- 2023 -20 December
ആരോഗ്യവകുപ്പില്‍ അധിക പോസ്റ്റ് അനുവദിച്ച് മന്ത്രിസഭാ യോഗം
തിരുവനന്തപുരം: സംസ്ഥാനത്ത് ആരോഗ്യവകുപ്പില്‍ അധിക പോസ്റ്റ് അനുവദിച്ച് മന്ത്രിസഭാ യോഗം. ഇടുക്കി മെഡിക്കല്‍ കോളേജിന് 50 പുതിയ പോസ്റ്റ് അനുവദിച്ചു. സംസ്ഥാനത്ത് ആകെ 195 പുതിയ ഡോക്ടര്‍മാരുടെ…
Read More » - 20 December
നിരവധി ക്രിമിനൽ കേസുകളിൽ പ്രതി: യുവാവ് കാപ്പ നിയമപ്രകാരം അറസ്റ്റിൽ
തിരൂരങ്ങാടി: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവ് കാപ്പ നിയമപ്രകാരം അറസ്റ്റിൽ. തിരൂരങ്ങാടി താഴെച്ചിന സ്വദേശി തടത്തിൽ അബ്ദുൽ കരീ(52)മിനെയാണ് കാപ്പ ചുമത്തി അറസ്റ്റ് ചെയ്തത്. ജില്ല…
Read More » - 20 December
യുവാവിനെ വീട്ടിൽനിന്ന് വിളിച്ചിറക്കി കഴുത്തിന് വെട്ടി
കോഴിക്കോട്: വളയത്ത് യുവാവിനെ വീട്ടിൽ നിന്ന് വിളിച്ചിറക്കി കഴുത്തിന് വെട്ടി. വളയം ചെക്കേറ്റ സ്വദേശി നാറക്കുന്നുമ്മൽ പ്രശാന്തി(34)നാണ് വെട്ടേറ്റത്. Read Also : പൂർണ വളർച്ചയെത്തിയ നവജാതശിശുവിനെ…
Read More » - 20 December
പൂർണ വളർച്ചയെത്തിയ നവജാതശിശുവിനെ കൊന്ന് കുഴിച്ചുമൂടി: മാതാവിന് ജീവപര്യന്തം തടവും പിഴയും
കൊല്ലം: പൂർണ വളർച്ചയെത്തിയ നവജാതശിശുവിനെ കൊന്ന് കുഴിച്ചുമൂടിയ കേസിൽ പ്രതിയായ മാതാവിന് ജീവപര്യന്തം തടവും പിഴയും ശിക്ഷ വിധിച്ച് കോടതി. പുത്തൂർ കാരിക്കൽ കൊല്ലരഴികത്ത് വീട്ടിൽ അമ്പിളി(29)ക്ക്…
Read More » - 20 December
നവകേരള യാത്ര കടന്നുപോകുന്ന ഇടങ്ങളിൽ റെഡ് സോൺ
വർക്കല: നവകേരള യാത്ര കടന്നുപോകുന്ന ഇടങ്ങളിൽ താൽക്കാലിക റെഡ് സോൺ. തിരുവനന്തപുരം ജില്ലയിലെ സ്ഥലങ്ങളാണ് താത്കാലിക റെഡ് സോണുകളായി പ്രഖ്യാപിച്ച് ഉത്തരവ് വന്നത്. നവകേരള സദസ് വേദി,…
Read More » - 20 December
‘അവൻ ചെയ്ത ചതിക്ക് പകരമായി നല്ല രീതിയിൽ ജീവിച്ചു കാണിക്കേണ്ടതാണ്, പക്ഷേ…’: ഷെഹ്നയുടെ ആത്മഹത്യാ കുറിപ്പിലെ ആരോപണങ്ങൾ
തിരുവനന്തപുരം മെഡിക്കൽ കോളേജിലെ പിജി വിദ്യാര്‍ത്ഥി ഡോ ഷെഹ്നയുടെ ആത്മഹത്യാക്കുറിപ്പിൽ ഡോ റുവൈസിനെ കുറിച്ച് ഗുരുതര പരാമര്‍ശങ്ങളാണ് ഉള്ളതെന്ന് പൊലീസ് റിപ്പോർട്ട്. ഡോ. ഷെഹ്നയോട് ഡോ. റുവൈസ്…
Read More » - 20 December
ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം: മൂന്നു യുവാക്കൾക്ക് പരിക്ക്
വണ്ടിപെരിയാർ: കൊട്ടാരക്കര-ദിണ്ഡുക്കൽ ദേശീയപാതയിൽ വണ്ടിപ്പെരിയാർ ചുരക്കുളം കവലയക്കു സമീപം രണ്ടു ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്നു യുവാക്കൾക്ക് പരിക്കേറ്റു. വണ്ടിപ്പെരിയാർ മഞ്ചുമല സ്വദേശി മെർഫിൻ(23), ഏലപ്പാറ…
Read More » - 20 December
ബ്ലഡി കണ്ണൂര്‍, ബ്ലഡി ക്രിമിനല്‍സ്, ഷെയിംലെസ്സ് പീപ്പിള്‍ എന്നൊക്കെ വിളിച്ച ഗവര്‍ണര്‍ ആണോ പരിണിതപ്രജ്ഞന്‍
തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് പരിണിത പ്രജ്ഞനായ വ്യക്തിയല്ലെന്ന് മന്ത്രി ശിവന്‍കുട്ടി. സ്പീക്കര്‍ എ.എന്‍ ഷംസീറിന്റെ പ്രതികരണത്തിനുള്ള പരോക്ഷ മറുപടിയിലാണ് മന്ത്രിയുടെ വിമര്‍ശനം. വാക്ക് കൊണ്ടും…
Read More » - 20 December
നടുറോഡിൽ കൂറ്റൻ പെരുമ്പാമ്പിനെ കണ്ടെത്തി
കണ്ണൂർ: ഇരിട്ടി അടക്കാത്തോട് ടൗണിന് സമീപം നടുറോഡിൽ കൂറ്റൻ പെരുമ്പാമ്പിനെ കണ്ട് ഞെട്ടലോടെ യാത്രക്കാർ. കഴിഞ്ഞ ദിവസം രാത്രി ഏഴേ മുക്കാലോടെയാണ് സംഭവം. Read Also :…
Read More » - 20 December
പൊലീസിനെ ഭയന്ന് ആറ്റിലിറങ്ങി കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി
ഹരിപ്പാട്: പൊലീസിനെ ഭയന്ന് ആറ്റിലിറങ്ങി കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. തൃക്കുന്നപ്പുഴ പള്ളിപ്പാട്ടുമുറി തറപ്പാട്ട് ലക്ഷംവീട്ടിൽ പ്രകാശൻ-സതി ദമ്പതികളുടെ ഏകമകൻ നന്ദു(23)വാണ് മരിച്ചത്. Read Also :…
Read More » - 20 December
സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ കുത്തനെ ഉയരുന്നു, മരണ നിരക്കിലും വര്‍ധന
തിരുവനന്തപുരം: കേരളത്തില്‍ പ്രതിദിന കൊവിഡ് കേസുകളില്‍ വര്‍ധനവ്. ഇന്നലെ മാത്രം സംസ്ഥാനത്ത് 292 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക് പുറത്തുവന്നു. തിങ്കളാഴ്ച 115 പേര്‍ക്ക്…
Read More » - 20 December
കുഞ്ഞിനെ ഡോക്ടറെ കാണിച്ചു മടങ്ങുംവഴി സ്കൂട്ടർ അപകടം: കാലിലൂടെ കരിങ്കല്ല് ലോറി കയറി പരിക്ക്
വിഴിഞ്ഞം: കുഞ്ഞിനെ ആശുപത്രിയിൽ കാണിച്ച് മടങ്ങിവന്ന വീട്ടമ്മയുടെ സ്കൂട്ടർ അപകടത്തിൽപ്പെട്ടു. വിഴിഞ്ഞം കല്ലുവെട്ടാൻ കുഴി സ്വദേശി രഞ്ജിത്തിന്റെ ഭാര്യ സിന്ധുറാണി(37)യ്ക്കാണ് ഗുരുതര പരിക്കേറ്റത്. Read Also :…
Read More » - 20 December
കേരളാ മുഖ്യമന്ത്രിയുടെ ഓഫീസ് എന്ന ഗ്രൂപ്പിൽ ഗവർണറെ അവഹേളിച്ച് പോസ്റ്റ്, എന്തുകൊണ്ട് നടപടിയെടുക്കുന്നില്ലെന്ന് സന്ദീപ്
ഗവർണർക്കെതിരെയുള്ള പ്രതിഷേധം എസ്എഫ്ഐ കടുപ്പിക്കുമ്പോൾ അതേരീതിയിൽ അദ്ദേഹത്തിനെതിരെ സോഷ്യൽ മീഡിയയിൽ അവഹേളനവും പ്രതിഷേധവുമായി സിപിഎം അനുകൂലികൾ. മുഖ്യമന്ത്രിയുടെ ഓഫീസ് എന്ന ഗ്രൂപ്പിൽ ഗവർണറെ കാണ്ടാമൃഗത്തോട് ഉപമിച്ചുള്ള ചിത്രം…
Read More » - 20 December
സ്വകാര്യ ആശുപത്രിയിലെ ഡോക്ടറെ ആക്രമിച്ചു: രണ്ടുപേർ പിടിയിൽ
മണര്‍കാട്: സ്വകാര്യ ആശുപത്രിയിലെ ഡോക്ടറെ ആക്രമിച്ച കേസില്‍ രണ്ടുപേർ അറസ്റ്റിൽ. തൃക്കൊടിത്താനം മാടപ്പള്ളി പാലക്കുളം കണ്ണാട്ട് പാലക്കുളം എം. വൈശാഖ്(33), പാമ്പാടി വെള്ളൂര്‍ ഗ്രാമറ്റം ആശാരിപ്പറമ്പില്‍ ജെറിന്…
Read More » - 20 December
സംസ്ഥാനത്ത് കള്ളക്കടത്ത് സ്വര്‍ണം കൂടുതലായും എത്തുന്നത് കരിപ്പൂര്‍ വിമാനത്താവളം വഴി
കോഴിക്കോട്: സംസ്ഥാനത്ത് കരിപ്പൂര്‍ വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്തില്‍ വന്‍ വര്‍ധന. വിമാനത്താവളത്തില്‍ നിന്ന് വീണ്ടും കോടികളുടെ സ്വര്‍ണം പിടികൂടി. കസ്റ്റംസും പൊലീസും ഡിആര്‍ഐയും ചേര്‍ന്ന് വ്യത്യസ്ത കേസുകളിലായി…
Read More » - 20 December
യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമം: രണ്ടുപേർ പിടിയിൽ
കടുത്തുരുത്തി: യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ രണ്ടുപേർ അറസ്റ്റിൽ. കടുത്തുരുത്തി പൂഴിക്കോല്‍ ലക്ഷംവീട് കോളനി കൊടുംതലയില്‍ അജി (45), കടുത്തുരുത്തി കോഴിക്കോട് ലക്ഷംവീട് കോളനി ലക്ഷംവീട്ടില്‍ സത്യന്(53)…
Read More » - 20 December
വില്പനയ്ക്ക് സൂക്ഷിച്ച നിരോധിത പുകയില ഉത്പന്നങ്ങളുമായി യുവാവ് പിടിയിൽ
കുമരകം: വില്പന നടത്തുന്നതിനായി സൂക്ഷിച്ച നിരോധിത പുകയില ഉത്പന്നങ്ങളുമായി യുവാവ് അറസ്റ്റിൽ. കുമരകം മേലേക്കര അജീഷ് ഗോപി(43)യെയാണ് അറസ്റ്റ് ചെയ്തത്. കുമരകം പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.…
Read More » - 20 December
കുപ്രസിദ്ധ ഗുണ്ടയെ കാപ്പ നിയമപ്രകാരം ജയിലിലടച്ചു
ഏറ്റുമാനൂര്‍: കുപ്രസിദ്ധ ഗുണ്ടയെ കാപ്പ നിയമപ്രകാരം കരുതല്‍ തടങ്കലിലാക്കി. ഏറ്റുമാനൂര്‍ ഓണംതുരുത്ത് നീണ്ടൂര്‍ പ്രാവട്ടം മഠത്തില്‍പ്പറമ്പില്‍ അനില്‍കുമാറിനെ(മുത്തുപ്പട്ടര്-33)യാണ് കാപ്പ നിയമപ്രകാരം കരുതല്‍ തടങ്കലില്‍ ആക്കിയത്. Read Also…
Read More » - 20 December
റെയിൽവേ സ്റ്റേഷനിലെ പാർക്കിംഗിൽ ബൈക്കിനു തീപിടിച്ചു
കോട്ടയം: റെയിൽവേ സ്റ്റേഷനിലെ പാർക്കിംഗിൽ ബൈക്കിനു തീപിടിച്ച് കത്തി നശിച്ചു. കൊല്ലാട് വട്ടുകുന്നേൽ അനന്തു സതീഷിന്റെ(29) കരിഷ്മ ബൈക്കാണ് കത്തിനശിച്ചത്. സമയോചിത ഇടപെടലിലൂടെ ജീവനക്കാർ തീ കെടുത്തിയതോടെ…
Read More » - 20 December
ബന്ധുക്കൾ തമ്മിൽ വഴക്ക്: ഇടപെട്ട യുവാവിനെ കരിങ്കല്ലുകൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്താൻ ശ്രമം; 2 പേർ പിടിയിൽ
കോട്ടയം: കടുത്തുരുത്തിയിൽ യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ. കടുത്തുരുത്തി സ്വദേശികളായ അജി, സത്യൻ എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം രാത്രി 9 മണിക്കാണ്…
Read More » - 20 December
ആദ്യം വ്യവസായങ്ങൾ തകർത്തു, സാമ്പത്തിക മേഖല കുളംതോണ്ടി, ഇപ്പോൾ വിദ്യാഭ്യാസവും, തെളിവ് എസ്എഫ്ഐ ബാനറുകൾ- ജിതിൻ ജേക്കബ്
കേരളത്തിൽ കമ്മ്യൂണിസ്റ്റ് സർക്കാർ വരുത്തിയ മാറ്റങ്ങളുടെ വില അനുവഭവിക്കേണ്ടി വരുന്നത് സംസ്ഥാനത്തെ യുവതലമുറയാണെന്ന് ഓർമ്മിപ്പിച്ച് എഴുത്തുകാരൻ ജിതിൻ ജേക്കബ്. എല്ലാ രംഗത്തും സർക്കാർ കൊണ്ടുവന്ന നേട്ടങ്ങളുടെ ഭാഗമായി…
Read More » - 20 December
കൊല്ലത്തിന് പിന്നാലെ നവകേരള സദസ്സ് ഇന്ന് തിരുവനന്തപുരം ജില്ലയിൽ : മൂന്ന് ദിവസം മണ്ഡലങ്ങളിൽ പര്യടനം
തിരുവനന്തപുരം: നവ കേരള സദസ്സ് ഇന്ന് തിരുവനന്തപുരം ജില്ലയിൽ പ്രവേശിക്കും. കൊല്ലത്തെ പര്യടനം പൂർത്തിയാക്കി വൈകിട്ട് വർക്കലയിലാണ് ജില്ലയിലെ ആദ്യ പൊതുയോഗം. വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ…
Read More » - 20 December
സ്കൂട്ടർ മറിഞ്ഞ് വീണ യുവതിയുടെ കാലിലൂടെ ടിപ്പർ ലോറി കയറിയിറങ്ങി: ഗുരുതര പരിക്ക്
തിരുവനന്തപുരം: സ്കൂട്ടർ മറിഞ്ഞ് വീണ യുവതിയുടെ കാലിലൂടെ ടിപ്പർ ലോറി കയറിയിറങ്ങി അപകടം. കുഞ്ഞിനെ ആശുപത്രിയിൽ കാണിച്ച് മടങ്ങവെയാണ് അപകടം നടന്നത്. റോഡിലേക്ക് തെറിച്ച് വീണ യുവതിയുടെ…
Read More » - 20 December
സ്വകാര്യ ആശുപത്രിയിൽ ഡോക്ടറെ കയ്യേറ്റം ചെയ്തു: രണ്ടുപേർ അറസ്റ്റിൽ
കോട്ടയം: മണർകാട് സ്വകാര്യ ആശുപത്രിയിൽ ഡോക്ടറെ കയ്യേറ്റം ചെയ്ത കേസിൽ രണ്ടുപേർ അറസ്റ്റിൽ. ചികിത്സയ്ക്ക് കുട്ടിയുമായി എത്തിയ അച്ഛനും ബന്ധവുമാണ് അറസ്റ്റിലായത്. മണർകാട് സെന്റ് മേരീസ് ആശുപത്രിയിൽ തിങ്കളാഴ്ച…
Read More » - 20 December
സ്വർണക്കടത്തിലും കേരളം നമ്പർ വൺ: കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്റെ കണക്ക് കണ്ടു ഞെട്ടരുത്
ന്യൂഡൽഹി: രാജ്യത്തേക്ക് നികുതി വെട്ടിച്ച് സ്വർണം കടത്തുന്നതിൽ കേരളം നമ്പർ വൺ എന്ന് റിപ്പോർട്ട്. കേന്ദ്ര ധനമന്ത്രാലയമാണ് ഇതു സംബന്ധിച്ച കണക്കുകൾ പുറത്തുവിട്ടത്. വിമാനത്താവളങ്ങളും തുറമുഖങ്ങളും വഴി…
Read More »