Kerala
- Nov- 2023 -29 November
നമ്പർ പ്ലേറ്റില്ലാത്ത മോട്ടോർബൈക്കിൽ കഞ്ചാവുമായി സഞ്ചാരം: യുവാവ് അറസ്റ്റിൽ
മേൽപറമ്പ്: നമ്പർ പ്ലേറ്റില്ലാത്ത മോട്ടോർബൈക്കിൽ കഞ്ചാവുമായി സഞ്ചരിച്ച യുവാവ് പൊലീസ് പിടിയിൽ. കർണാടക ഉപ്പിനങ്ങാടി നജീർക്കാറിലെ മുഹമ്മദ് ഷാഫി(30)യെയാണ് അറസ്റ്റ് ചെയ്തത്. പൊലീസിന്റെ കൂടെയുണ്ടായിരുന്ന ഒരാൾ ഓടി…
Read More » - 29 November
കരുവന്നൂര്‍ കേസുമായി തനിക്ക് നേരിട്ട് ബന്ധമില്ല, ഇഡി ചോദ്യം ചെയ്യലിനെ കുറിച്ച് പ്രതികരിച്ച് ഗോകുലം ഗോപാലന്
കൊച്ചി: കരുവന്നൂര്‍ ബാങ്ക് കള്ളപ്പണ കേസുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച സംഭവത്തില്‍ പ്രതികരിച്ച് വ്യവസായി ഗോകുലം ഗോപാലന്. കരുവന്നൂര്‍ കേസുമായി തനിക്ക് നേരിട്ട്…
Read More » - 29 November
സഹകരണ ബാങ്ക് തട്ടിപ്പ്: ജാമ്യാപേക്ഷ നൽകി ഭാസുരാംഗന്റെ മകൻ
കൊച്ചി: കണ്ടല ബാങ്ക് കള്ളപ്പണ കേസിൽ റിമാൻഡിലുള്ള പ്രതിയും മുൻ പ്രസിഡന്റ് എൻ ഭാസുരാംഗൻ അഖിൽ ജിത്ത് ജാമ്യ ഹർജി നൽകി. കൊച്ചിയിലെ പിഎംഎൽഎ കോടതിയിലാണ് ഹർജി…
Read More » - 29 November
ഏകീകൃത കുര്‍ബാന അര്‍പ്പിച്ചില്ലെങ്കില്‍ പുതിയ വൈദികര്‍ക്ക് വൈദിക പട്ടം നല്‍കില്ല: മാര്‍ ആന്‍ഡ്രൂസ് താഴത്ത്
കൊച്ചി: ഏകീകൃത കുര്‍ബാന അര്‍പ്പിച്ചില്ലെങ്കില്‍ പുതിയ വൈദികര്‍ക്ക് വൈദിക പട്ടം നല്‍കില്ലെന്ന മുന്നറിയിപ്പുമായി ആര്‍ച്ച് ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്. എറണാകുളം അങ്കമാലി അതിരൂപതയില്‍ ഡിസംബര്‍ മാസം…
Read More » - 29 November
ഗൂഡല്ലൂരിൽ ബൈക്കപകടത്തിൽ സ്കൂൾ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം
മലപ്പുറം: ഗൂഡല്ലൂരിൽ ഉണ്ടായ ബൈക്കപകടത്തിൽ വിദ്യാർത്ഥി മരിച്ചു. മമ്പാട് എം.ഇ.എസ് സ്കൂൾ പത്താം ക്ലാസ് വിദ്യാർഥി മമ്പാട് പനയംകുന്ന് ചോലയിൽ മുജീബിന്റെ മകൻ ഇഹ്തിഷാം(15) ആണ് മരിച്ചത്.…
Read More » - 29 November
കാണാതായ പത്താംക്ലാസുകാരിയെ കണ്ടെത്തി: പെൺകുട്ടിയെ കണ്ടെത്തിയത് ആലുവ ബസ് സ്റ്റാൻഡിൽ നിന്ന്
കൊച്ചി: ആലുവയിൽ നിന്നും കാണാതായ പത്താംക്ലാസുകാരിയെ കണ്ടെത്തി. ആലുവയിലെ സ്വകാര്യ ബസ് സ്റ്റാൻഡിൽ നിന്നാണ് പെൺകുട്ടിയെ കണ്ടെത്തിയത്. Read Also : സാമ്പത്തിക പ്രതിസന്ധിയുടെ പേരു പറഞ്ഞ്…
Read More » - 29 November
പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം: പ്രതിക്ക് അഞ്ച് വർഷം കഠിനതടവും പിഴയും
തൃശൂർ: പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കുറ്റത്തിന് പ്രതിക്ക് അഞ്ച് വർഷം കഠിനതടവും 1.25 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. നെടുപുഴ പെരിഞ്ചേരി ചുള്ളിയിൽ…
Read More » - 29 November
ക്ഷേത്രത്തിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് മോഷണം: പ്രതികൾ പിടിയിൽ
കൊല്ലം: ക്ഷേത്രത്തിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് മോഷണം നടത്താൻ ശ്രമിച്ച പ്രതികൾ അറസ്റ്റിൽ. കടപ്പാക്കട പീപ്പിൾസ് നഗറിൽ മക്കാനി ഷിബു(40), കൊല്ലം കൂട്ടിക്കട തട്ടാനത്ത് കിഴക്കതിൽ ഒടിയൻ ബിജു…
Read More » - 29 November
സാമ്പത്തിക പ്രതിസന്ധിയുടെ പേരു പറഞ്ഞ് ജനങ്ങളുടെ ആനുകൂല്യങ്ങളാണ് നിഷേധിക്കുന്നത്: വിമർശനവുമായി കെ സുധാകരൻ
തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയുടെ പേരു പറഞ്ഞ് ജനങ്ങളുടെ ആനുകൂല്യങ്ങളാണ് നിഷേധിക്കുന്നതെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. കേരളത്തെ കേന്ദ്രം സാമ്പത്തികമായി ശ്വാസം മുട്ടിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയനും…
Read More » - 29 November
ആളില്ലാതിരുന്ന വീടിന്റെ പിൻവാതിൽ കുത്തിത്തുറന്ന് മോഷണം: പ്രതി പിടിയിൽ
കൊല്ലം: ആളില്ലാതിരുന്ന വീടിന്റെ പിൻവാതിൽ കുത്തിത്തുറന്ന് മോഷണം നടത്തിയ പ്രതി അറസ്റ്റിൽ. മനയിൽകുളങ്ങര കാവയ്യത്ത് തെക്കതിൽ ശ്രീലാൽ(35) ആണ് പിടിയിലായത്. ശക്തികുളങ്ങര പൊലീസാണ് പ്രതിയെ പിടികൂടയത്. Read…
Read More » - 29 November
ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവം, രേഖാ ചിത്രവുമായി രൂപസാദൃശ്യമുള്ള ജിം ഷാജഹാനെ പൊലീസ് വിളിച്ചുവരുത്തി
കൊല്ലം: കൊല്ലം ജില്ലയിലെ ഓയൂരില്‍ നിന്ന് ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ പ്രതിയെന്ന് സംശയിച്ച ആളുമായി രൂപസാദൃശ്യമുള്ള ജിം ഷാജഹാനെ പൊലീസ് വിളിച്ചുവരുത്തിയതിന് പിന്നാലെ ഷാജഹാന്റെ വീട് നാട്ടുകാര്‍…
Read More » - 29 November
ധനുവച്ചപുരത്ത് വിദ്യാർത്ഥികൾ തമ്മിൽ ഏറ്റുമുട്ടി: ഏഴ് പേർക്ക് പരിക്ക്
പാറശ്ശാല: ധനുവച്ചപുരത്ത് വിദ്യാർഥികൾ തമ്മിലുണ്ടായ സംഘർഷത്തിൽ ഏഴോളം പേർക്ക് പരിക്കേറ്റു. വി.ടി.എം എൻ.എസ്.എസ് കോളജ്, ഐ.ടി.ഐ, ഐ.എച്ച്.ആർ.ഡി വിദ്യാർത്ഥികൾ തമ്മിലാണ് ഏറ്റുമുട്ടിയത്. സാരമായി പരിക്കേറ്റ രണ്ടു പേരെ…
Read More » - 29 November
സ്ത്രീകൾക്കും കുട്ടികൾക്കും നേരെ അതിക്രമം കാട്ടുന്നവർക്ക് എതിരെ ഒരു വിട്ടുവീഴ്ച്ചയും ഉണ്ടാകില്ല: മുഖ്യമന്ത്രി
തിരുവനന്തപുരം: സ്ത്രീകൾക്കും കുട്ടികൾക്കും നേരെ അതിക്രമം കാട്ടുന്നവർക്ക് എതിരെ ഒരു വിട്ടുവീഴ്ച്ചയും ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൊല്ലം ഓയൂർ കാറ്റാടി മുക്കിൽ നിന്ന് കഴിഞ്ഞ ദിവസം…
Read More » - 29 November
ഏഴ് വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം: തമിഴ്നാട് സ്വദേശിക്ക് 10 വർഷം കഠിന തടവും പിഴയും
ഇരിങ്ങാലക്കുട: ഏഴ് വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം കാണിച്ച 70കാരന് 10 വർഷം കഠിന തടവും 50,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. ഇരിങ്ങാലക്കുട അതിവേഗ സ്പെഷൽ…
Read More » - 29 November
ഗവർണർ സ്ഥാനത്തിരിക്കുന്നവർ സുപ്രീംകോടതി നിലപാടിനെ അനാദരിച്ച് സംസാരിക്കാൻ പാടില്ല: ആരിഫ് മുഹമ്മദ് ഖാനെതിരെ മുഖ്യമന്ത്രി
തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കേരളം സുപ്രീംകോടതിയെ സമീപിച്ചപ്പോൾ സുപ്രീം കോടതിയെ പരിഹസിക്കുന്ന രീതിയിലാണ് കേരള ഗവർണർ പ്രതികരിച്ചതെന്ന്…
Read More » - 29 November
വീട്ടിൽ തനിച്ചായിരുന്ന ബന്ധുവിനെ പീഡിപ്പിച്ചു: പൊലീസുകാരൻ അറസ്റ്റിൽ
ലക്നൗ: ഉത്തർപ്രദേശിൽ ബന്ധുവിനെ പീഡിപ്പിച്ച പൊലീസുകാരൻ അറസ്റ്റിൽ. പിലിഭിത്തിൽ 26കാരിക്ക് നേരെയാണ് അതിക്രമം നടന്നത്. Read Also : ന്യൂനമര്‍ദ്ദം അതിതീവ്രമാകുന്നു, സംസ്ഥാനത്ത് വിനാശകാരിയായ ഇടിമിന്നലും കനത്ത…
Read More » - 29 November
ന്യൂനമര്‍ദ്ദം അതിതീവ്രമാകുന്നു, സംസ്ഥാനത്ത് വിനാശകാരിയായ ഇടിമിന്നലും കനത്ത മഴയും ഉണ്ടാകും
തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാഴാഴ്ചയോടെ മഴ ശക്തിപ്രാപിക്കാന്‍ സാധ്യത. ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്കാണ് സാധ്യത. ഇതേ തുടര്‍ന്ന് മൂന്ന് ജില്ലകളില്‍ വ്യാഴാഴ്ച യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, കോഴിക്കോട്,…
Read More » - 29 November
ബ്രൗൺ ഷുഗർ വേട്ട: റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്നും യുവാക്കൾ അറസ്റ്റിൽ
കണ്ണൂർ: കണ്ണൂരിൽ റെയിൽവേ സ്റ്റേഷൻ പരിസരത്ത് വച്ച് ബ്രൗൺഷുഗറും കഞ്ചാവുമായി യുവാക്കളെ എക്സൈസ് അറസ്റ്റ് ചെയ്തു. തലശ്ശേരി സ്വദേശി നവാസ് വി പി, മുഴപ്പിലങ്ങാട് സ്വദേശി രാഹുൽ…
Read More » - 29 November
മായാവികളെ പോലെ വന്ന് കുട്ടിയെ തട്ടികൊണ്ടു പോകാനും ഉപേക്ഷിക്കാനും കേരളത്തില്‍ ഗുണ്ടാസംഘങ്ങള്‍ക്ക് കഴിയുന്നു
കോട്ടയം: കൊല്ലത്ത് കുട്ടിയെ തട്ടിക്കൊണ്ടുപോയവരെ കണ്ടെത്താന്‍ പോലീസിന് കഴിയാത്തത് വലിയ വീഴ്ചയെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന് പറഞ്ഞു. ജനങ്ങളും മാധ്യമങ്ങളും ഉണര്‍ന്നു പ്രവര്‍ത്തിച്ചതാണ് കുട്ടിയെ…
Read More » - 29 November
സ്കൂൾ ബസിന് തീപിടിച്ചു: സംഭവം തിരുവനന്തപുരത്ത്
തിരുവനന്തപുരം: മുടവൻമുകളിൽ സ്കൂൾ ബസിന് തീപിടിച്ച് അപകടം. അഗ്നിശമന സേന ഉടനെത്തി തീയണച്ചതിനാൽ കൂടുതൽ അനിഷ്ടസംഭവങ്ങൾ ഉണ്ടായില്ല. Read Also : ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിനെ അസഭ്യം…
Read More » - 29 November
ബൈക്കുകൾ കൂട്ടിയിടിച്ച് യുവതിക്ക് ദാരുണാന്ത്യം
കൊച്ചി: ആലുവയിൽ ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവതി മരിച്ചു. ചാലക്കുടി മേലൂർ സ്വദേശി ലിയ ജിജി(22)യാണ് മരിച്ചത്. കൊരട്ടി സ്വദേശി ജിബിൻ ജോയിയെ ഗുരുതരമായ പരിക്കുകളോടെ അങ്കമാലിയിലെ…
Read More » - 29 November
ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിനെ അസഭ്യം പറഞ്ഞ സംഭവം: അഭിഭാഷകര്‍ക്ക് എതിരെ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി
കൊച്ചി: കോട്ടയത്തെ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിനെ അസഭ്യം പറഞ്ഞ സംഭവത്തില്‍ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി. അസഭ്യം പറയുകയും കോടതി തടസ്സപ്പെടുത്തുകയും ചെയ്തതിന് 29 അഭിഭാഷകര്‍ക്കെതിരെ ക്രിമിനല്‍ കോടതിയലക്ഷ്യത്തിനാണ്…
Read More » - 29 November
കഞ്ചാവുമായി നാല് യുവാക്കൾ അറസ്റ്റിൽ
മാനന്തവാടി: ജില്ലയിൽ വ്യത്യസ്ത സംഭവങ്ങളിലായി കഞ്ചാവുമായി നാല് യുവാക്കൾ എക്സൈസ് പിടിയിൽ. പാലാക്കോളി തോപ്പില്‍ ഋഷികേശ് സാഹിനി(24), ഒണ്ടയങ്ങാടി മൈതാനത്ത് മുഹമ്മദ് റാഷിദ്(24) എന്നിവരെയാണ് പിടികൂടിയത്. മാനന്തവാടി…
Read More » - 29 November
അന്വേഷണ പുരോഗതി അതാതു സമയം ജനങ്ങളിലെത്തിക്കുന്നത് കുറ്റവാളികൾക്ക് രക്ഷപ്പെടാനുള്ള പഴുതായി മാറരുത്: മുഖ്യമന്ത്രി
തിരുവനന്തപുരം: അന്വേഷണ പുരോഗതി അതാതു സമയം ജനങ്ങളിലെത്തിക്കുന്നത് നല്ലതാണെന്നും എന്നാൽ, അത് കുറ്റവാളികൾക്ക് രക്ഷപ്പെടാനുള്ള പഴുതായി മാറാതിരിക്കാൻ ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. വല്ലാതെ ദുഃഖം അനുഭവിക്കുന്നവർക്ക്…
Read More » - 29 November
28 ഗ്രാം എം.ഡി.എം.എയുമായി യുവാവ് എക്സൈസ് പിടിയിൽ
സുൽത്താൻ ബത്തേരി: എം.ഡി.എം.എയുമായി യുവാവ് എക്സൈസ് പിടിയിൽ. മുട്ടിൽ കൊറ്റൻ കുളങ്ങര വിനീഷാണ് പിടിയിലായത്. വയനാട് എക്സൈസ് ഇന്റലിജൻസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ എക്സൈസ് ഇന്റലിജൻസും സുൽത്താൻ…
Read More »