Kerala
- Oct- 2019 -12 October
കൂടത്തായ് കൂട്ട മരണപരമ്പര കൊലയാളിയായ ജോളിയ്ക്ക് സൈക്കോയല്ല..ജോളിയെ കുറിച്ച് കൂടുതല്‍ അറിവുകള്‍ : കല്ലറ പൊളിയ്ക്കാതിരിയ്ക്കാന്‍ ജോളി നടത്തിയത് വന്‍ നാടകം ;
കോഴിക്കോട്: കൂടത്തായ് കൂട്ട മരണപരമ്പര കൊലയാളിയായ ജോളിയ്ക്ക് സൈക്കോയല്ല.. കേസ് പൊളിയ്ക്കാന്‍ ജോളി നടത്തിയത് വന്‍ നാടകമെന്നും കോഴിക്കോട് റൂറല്‍ എസ്പി കെ.ജി.സൈമണ്‍ പറയുന്നു. പൊന്നാമറ്റത്തെയടക്കം ആറ്…
Read More » - 12 October
മറിയം ത്രേസ്യയടക്കം അഞ്ചുപേർ വിശുദ്ധർ; ഇന്ത്യയിൽ നിന്നുള്ള സംഘത്തെ നയിക്കുന്നത് കേന്ദ്ര സഹമന്ത്രി
ഹോളി സന്യാസിനി സമൂഹസ്ഥാപകയായി വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയടക്കം അഞ്ചുപേരെ നാളെ ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് 1.30 നാണു ഫ്രാൻസിസ് മാർപാപ്പ വിശുദ്ധപദവി പ്രഖ്യാപനം നടത്തുക. മറിയം ത്രേസ്യയുടെ…
Read More » - 12 October
കോന്നിയിൽ വികസനം വരണമെങ്കിൽ സുരേന്ദ്രൻ ജയിക്കണം -സുരേഷ്ഗോപി
കോന്നി : എൻഡിഎ സ്ഥാനാർഥി കെ സുരേന്ദ്രന്റെ ഉച്ചക്ക് ശേഷമുള്ള പര്യടനം വള്ളിക്കോട് പഞ്ചായത്തിലെ തൃക്കോവിൽ നിന്നുമാരംഭിച്ചു. രാജ്യസഭാ എംപി സുരേഷ്ഗോപി ഉദ്ഘാടനം ചെയ്തു. “ഇന്ത്യ മുഴുവൻ…
Read More » - 12 October
കൂടത്തായി കൊലപാതകം; കേസ് പൊളിക്കാന്‍ ജോളി നടത്തിയത് വൻ നാടകം
വടകര: കൂടത്തായി കൊലപാതകക്കേസിൽ താന്‍ കൊലപ്പെടുത്തിയവരുടെ കല്ലറ തുറക്കാതിരിക്കാന്‍ മുഖ്യ പ്രതി ജോളി നടത്തിയത് വന്‍ നാടകം. കല്ലറ തുറന്ന് പരിശോധിച്ചാല്‍ ആത്മാക്കള്‍ക്ക് പ്രശ്നം ഉണ്ടാകുമെന്നും ആത്മാക്കള്‍…
Read More » - 12 October
ഒരു മനുഷ്യതലമുറയെ തീരാത്ത ദുരിതങ്ങളില്‍ തള്ളിവിട്ട എന്‍ഡോസള്‍ഫാന്‍ ശേഖരം : ആശങ്കയോടെ പ്രദേശവാസികള്‍
പാലക്കാട് : ഒരു മനുഷ്യതലമുറയെ തീരാത്ത ദുരിതങ്ങളില്‍ തള്ളിവിട്ട എന്‍ഡോസള്‍ഫാന്‍ ശേഖരത്തെ കുറിച്ച് ആശങ്കയോടെയാണ് മണ്ണാര്‍ക്കാട് പ്രദേശവാസികള്‍. തത്തേങ്ങലത്തെ പ്ലാന്റേഷന് കോര്‍പറേഷന്റെ കീഴിലുള്ള കശുമാവിന് തോട്ടത്തില്‍ നിരോധനത്തിന്…
Read More » - 12 October
2020 ഹജ്ജിന് അപേക്ഷിക്കുന്നതിനുളള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഇവയൊക്കെ
രണ്ടു ഘട്ടങ്ങളിലായാണ് ഹജ്ജ് 2020 അപേക്ഷാ സമര്‍പ്പിക്കേണ്ടത്. ആദ്യഘട്ടത്തില്‍ ഹജ്ജ് അപേക്ഷ പൂര്‍ണ്ണമായും ഓണ്‍ലൈനായാണ് സമര്‍പ്പിക്കേണ്ടത്. കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ വെബ്സൈറ്റിലും കേരള ഹജ്ജ് കമ്മിറ്റിയുടെ വെബ്സൈറ്റിലും…
Read More » - 12 October
മരടിലെ ഫ്ളാറ്റുകള്‍ പൊളിയ്ക്കുന്നത് ഡിസംബര്‍ അവസാനമായിരിക്കുമെന്ന് സൂചന
കൊച്ചി : മരടിലെ ഫ്ളാറ്റുകള്‍ പൊളിയ്ക്കാനുള്ള സാഹചര്യങ്ങള്‍ വിലയിരുത്തി നിയന്ത്രിത സ്ഫോടനം നടത്തുന്നത് ഡിസംബറിലാണെന്ന് സൂചന. ഫ്ളാറ്റുകള്‍ പൊളിയ്ക്കുന്നതിന് എമല്‍ഷന്‍ എക്സ്പ്ലൊസീവ്സും, ഡിലേ ഡിറ്റനേറ്ററുകളുമാണു നിയന്ത്രിത സ്ഫോടനം…
Read More » - 12 October
അടുത്ത ദൗത്യം ചന്ദ്രയാന്‍ 3; കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തി ഇസ്രോ
ഇസ്രോയുടെ അടുത്ത ദൗത്യം ചന്ദ്രയാന്‍ 3 ആണെന്നും, അതിനായുള്ള പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചതായും ഇസ്രോ വെളിപ്പെടുത്തി. ഭാവിപദ്ധതികളായ ആദിത്യ, ചൊവ്വ, ശുക്ര പര്യവേക്ഷണങ്ങൾക്കൊപ്പമാണ് ചന്ദ്രനിലേക്കുള്ള മൂന്നാം ദൗത്യത്തിന്റെ…
Read More » - 12 October
ആല്‍ഫൈനെ കൊന്നത് ജോളി തന്നെ; മറിച്ചുള്ള ആരോപണങ്ങള്‍ തെറ്റ്
വടകര: ഷാജുവിന്റ ഒന്നര വയസ്സുള്ള കുട്ടി ആല്‍ഫൈനിനെ കൊന്നതും ജോളി തന്നെയാണെന്ന് പോലീസ്. മറിച്ചുള്ള ആരോപണങ്ങള്‍ തെറ്റാണെന്നും ആല്‍ഫൈനായി കരുതിവെച്ച ബ്രെഡില്‍ സയനൈഡ് പുരട്ടുകയായിരുന്നുവെന്നും പോലീസ് അറിയിച്ചു.…
Read More » - 12 October
ഓട്ടോറിക്ഷക്കാര്‍ക്ക് കര്‍ശന താക്കീത് : സര്‍ക്കാര്‍ ഉത്തരവ് ഉടന്‍ നടപ്പിലാക്കാന്‍ ജില്ലാകളക്ടര്‍മാര്‍ രംഗത്ത്
കോട്ടയം : മീറ്റര്‍ ഘടിപ്പിക്കാത്ത ഓട്ടോറിക്ഷക്കാര്‍ക്ക് കര്‍ശന താക്കീത്. ഓട്ടോറിക്ഷകള്‍ക്കു മീറ്റര്‍ ഘടിപ്പിച്ചേ മതിയാകൂ എന്ന് കലക്ടര്‍ ഉത്തരവിട്ടു. അതേസമയം, ഇതുസംബന്ധിച്ചുള്ള തീരുമാനം പറയാന്‍ തിങ്കളാഴ്ച വരെ…
Read More » - 12 October
വിശ്വാസികളുടെ പ്രശ്നം കൈകാര്യം ചെയ്യുന്നതിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ടു, ശബരിമല വിഷയത്തിൽ സി പി എമ്മിന് വീഴ്ച്ച; നിലപാട് വ്യക്തമാക്കി ഉമ്മൻ ചാണ്ടി
ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് വിശ്വാസികളുടെ പ്രശ്നം കൈകാര്യം ചെയ്യുന്നതിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ടെന്ന് എഐസിസി ജനറൽ സെക്രട്ടറി ഉമ്മൻചാണ്ടി.
Read More » - 12 October
‘എങ്ങനെയാണ് ഒരിക്കല്‍ ജീവനു തുല്യം സ്നേഹിച്ചു എന്നു പറയപ്പെടുന്ന ഒരാള്‍ , ബന്ധം തുടരാന്‍ താത്പര്യമില്ല എന്നു പറയുമ്പോള്‍ പച്ചയ്ക്ക് തീ കൊളുത്തി കൊല്ലാന്‍ പറ്റുന്നത്’ യുവാവിന്റെ കുറിപ്പ്
പ്രണയം എതിര്‍ത്തതിനെ തുടര്‍ന്ന് ദേവിക എന്ന പെണ്‍കുട്ടിയെ യുവാവ് തീകൊളുത്തി കൊന്ന വാര്‍ത്ത കേരളത്തെ ഞെട്ടിച്ചിരിക്കുകയാണ്. പ്രണയം വേണ്ടന്ന് വെച്ചാല്‍ പിന്നെ ജീവിക്കാന്‍ ഭയക്കണം. അതാണ് അവസ്ഥയെന്നാണ്…
Read More » - 12 October
ഇരട്ടത്താപ്പിന്റെ അത്യാധുനിക ഉദാഹരണങ്ങളാണ് ഇടത് വലത് മുന്നണികള്‍: കെ സുരേന്ദ്രന്
കോന്നി: തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ കോന്നി മണ്ഡലത്തില്‍ പ്രചാരണം ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ് മുന്നണികള്‍. എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്റെ വെള്ളിയാഴ്ചത്തെ പര്യടനം വന്‍ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.…
Read More » - 12 October
കുന്നംകുളം സുനിൽ വധക്കേസിൽ വഴിത്തിരിവ് : വർഷങ്ങൾക്ക് ശേഷം യഥാർത്ഥ പ്രതി പിടിയിൽ
തൃശൂർ : കുന്നംകുളം തൊഴിയൂരിൽ ആർഎസ്എസ് പ്രവർത്തകൻ സുനിൽ വധക്കേസിൽ വഴിത്തിരിവ്. വർഷങ്ങൾക്ക് ശേഷം യഥാർത്ഥ പ്രതി പിടിയിൽ. ചാവക്കാട് സ്വദേശിയും ജം ഇയത്തൂൾ ഇഹ്സാനിയ അംഗവും…
Read More » - 12 October
സുരേഷ് ഗോപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം: ആരാധകന്റെ കുസൃതി ചോദ്യത്തിന് താരത്തിന്റെ ‘ഉരുളയ്ക്കുപ്പേരി’ പോലെയുള്ള മറുപടി
'എറണാകുളം അങ്ങെടുക്കുവോ?' നിയമസഭാ ഉപതെരഞ്ഞുപ്പ് പ്രചാരണത്തിനെത്തിയ സുരേഷ് ഗോപിയോട് ഒരു കുട്ടി ആരാധകന്റെ ചോദ്യമിങ്ങനെയായിരുന്നു. ഉടന്‍ തന്നെ ഉരുളയക്കുപ്പേരി പോലെ താരത്തിന്റെ മറുപടിയുമെത്തി. എറണാകുളം മാത്രമല്ല, കേരളം…
Read More » - 12 October
വളര്‍ത്തു നായയെ പിടിക്കാന്‍ വീട്ടുമുറ്റത്ത് പുള്ളിപ്പുലിയെത്തി; നടുക്കുന്ന സിസിടിവി ദൃശ്യങ്ങള്‍
വീട്ടിലെ സിസിടിവിയില്‍ കുടുങ്ങിയ പുള്ളിപ്പുലിയുടെ ദൃശ്യം സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നു. ഇക്കഴിഞ്ഞ സെപ്തംബര്‍ 29 നാണ് പുള്ളിപ്പുലി വീട്ടിലെ സിസിടിവി ക്യാമറയില്‍ പതിഞ്ഞത്. രാത്രി വീട്ടുമുറ്റത്തേക്ക് കയറിവരുന്ന പുള്ളിപ്പുലിയാണ്…
Read More » - 12 October
ഫോണ്‍ ബെല്ലടിച്ചില്ലായിരുന്നെങ്കില്‍ ജീവനോടെ ഉണ്ടാകുമായിരുന്നില്ല; കണ്മുന്നില് മലയിടിഞ്ഞു; ഞെട്ടലോടെ രമേഷ്
മൂന്നാര്‍: ദേശീയപാത 85ല്‍ മൂന്നാര്‍ ദേവികുളം ഗ്യാപ് റോഡില്‍ വീണ്ടും മലയിടിഞ്ഞു. 50 മീറ്റര്‍ ദൂരം റോഡ് പൂര്‍ണമായി തകര്‍ന്നു. വെള്ളിയാഴ്ച രാവിലെ ഏഴോടെയാണ് സംഭവം. കഴിഞ്ഞ…
Read More » - 12 October
കോണ്‍ഗ്രസിനു കനത്ത തിരിച്ചടി : എ.ഐ.സി.സി കാഷ്യറായ മലയാളിയുടെ വീട്ടില്‍ റെയ്ഡ്
എറണാകുളം : എ ഐ സി സി കാഷ്യറായ മലയാളിയുടെ വീട്ടില്‍ റെയ്ഡ്. എ ഐ സി സിയുടെ സാമ്പത്തിക ഇടപാടുകളില്‍ കള്ളപ്പണ ഇടപാടുകള്‍ നടക്കുന്നുവെന്ന വിവരത്തെ…
Read More » - 12 October
ഡെറ്റോള്‍ കൊണ്ട് കൈ കഴുകുന്ന വിജയ്; സംവിധായകന്റെ ആരോപണത്തിനെതിരെ മറുപടിയുമായി ഡോക്ടറുടെ കുറിപ്പ്
ആരാധകരെ ചേര്‍ത്തു നിര്‍ത്തുന്നയാളാണ് തമിഴകത്തിന്റെ സൂപ്പര്‍സ്റ്റാര്‍ വിജയ്. പൊതുവേദികളില്‍ ആരാധകരോടുള്ള ഇഷ്ടം വിജയ് പലപ്പോഴും തുറന്നു പറഞ്ഞിട്ടുമുണ്ട്. എത്ര പ്രകോപനപരമായ സമയങ്ങളിലും ശാന്തത കൈവിടാതെയാണ് ഇളയദളപതി പെരുമാറാറ്.…
Read More » - 12 October
കോഴിക്കോട്, അജ്ഞാത മൃതദേഹം കണ്ടെത്തി; ഒരാഴ്ചയോളം പഴക്കം
കോഴിക്കോട്: അജ്ഞാത മൃതദേഹം കണ്ടെത്തി. കോഴിക്കോട് ചാത്തമംഗലത്ത് എന്‍ഐടിയുടെ പിന്‍ഭാഗത്തായി പുള്ളാവൂര്‍ കുഞ്ഞിപറമ്പത്ത് വയലിലാണ് മധ്യവയസ്കന്റെതെന്നു തോന്നിക്കുന്ന മൃതദേഹം കണ്ടെത്തിയത്. അഴുകിയ നിലയിലുള്ള മൃതദേഹത്തിന് ഒരാഴ്ചയോളം പഴക്കമുണ്ടെന്നാണ്…
Read More » - 12 October
മാലിന്യം കൂട്ടിയിട്ട് കത്തിക്കുന്നതിനിടെ പൊട്ടിത്തെറി : പരിക്കേറ്റ് ചികിത്സയിലിരുന്നയാൾ മരിച്ചു
കൊളത്തൂർ: മാലിന്യം കൂട്ടിയിട്ട് കത്തിക്കുന്നതിനിടെയുണ്ടായ പൊട്ടിത്തെറിയിൽ പരിക്കേറ്റ് ചികിത്സയിലിരുന്നയാൾ മരിച്ചു. കൊളത്തൂർ അമ്പലപ്പടി കടന്നമ്പറ്റയിൽ ക്ഷേത്രം ഭാരവാഹി അമ്പലപ്പടി കടന്നമ്പറ്റ രാമദാസാണ് (62 ) തൃശൂർ ജൂബിലി…
Read More » - 12 October
കൂടത്തായി കൊലപാതക പരമ്പര വെല്ലുവിളി; കൂടുതല്‍ ഉദ്യോഗസ്ഥരെ നിയമിക്കുമെന്ന് ഡിജിപി
കൂടത്തായിയിലെ കൊലപാതക പരമ്പരയില്‍ കേസന്വേഷണം വന്‍ വെല്ലുവിളിയാണെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. വര്‍ഷങ്ങള്‍ നീണ്ട കൊലപാതക പരമ്പരയില്‍ തെളിവ് ശേഖരിക്കുകയായിരിക്കും കേരള പോലീസിന് മുന്നിലെ ഏറ്റവും വലിയ…
Read More » - 12 October
രാജ്യത്തെ മാതൃമരണ നിരക്കും ശിശുമരണ നിരക്കും ഏറ്റവും കുറവ് : മികച്ച നേട്ടവുമായി കേരളം
തിരുവനന്തപുരം : ദേശീയ ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം നടത്തിയ പഠന റിപ്പോര്‍ട്ടിൽ രാജ്യത്തെ മാതൃമരണ നിരക്കും ശിശുമരണ നിരക്കും ഏറ്റവും കുറഞ്ഞ സംസ്ഥാനമെന്ന നേട്ടം കേരളത്തിനു. ഈ…
Read More » - 12 October
മതിലുകളില്‍ അമ്പിന്റെ അടയാളവും വീട്ടിലെ കുട്ടികളുടെ എണ്ണവും; നാട്ടുകാര്‍ ഭീതിയില്‍
അരൂര്‍: വീടിന്റെ മതിലുകളില്‍ അജ്ഞാതരുടെ വിളയാട്ടം. അരൂര്‍ പഞ്ചായത്തിന്റെ ഒമ്പതാം വാര്‍ഡില്‍ ഏഴ് വീടുകളുടെ മതിലുകളില്‍ കരികൊണ്ട് ചില എണ്ണങ്ങളും അമ്പ് അടയാളങ്ങളും വരിച്ചിട്ടിരിക്കുന്നു. മതിലുകളില്‍ വീട്ടിലെ…
Read More » - 12 October
പത്ത് വര്‍ഷം മുമ്പ നടന്ന ആദര്‍ശിന്റെ ദുരൂഹമരണം : കൊലയാളിയെ കണ്ടെത്താന്‍ കൂടത്തായി മോഡലില്‍ മൃതദേഹ പരിശോധനയ്ക്ക് തീരുമാനം
തിരുവനന്തപുരം : പത്ത് വര്‍ഷം മുമ്പ നടന്ന ആദര്‍ശിന്റെ ദുരൂഹമരണത്തിലെ കൊലയാളിയെ കണ്ടെത്താന്‍ കൂടത്തായി മോഡലില്‍ മൃതദേഹ പരിശോധനയ്ക്ക് തീരുമാനം. കൊലപാതകമെന്നു കണ്ടെത്തി പത്തു വര്‍ഷം കഴിഞ്ഞിട്ടും…
Read More »