
കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് ഒരു കോടിയോളം രൂപ വില വരുന്ന സ്വര്‍ണം കസ്റ്റംസ് പിടികൂടി. മൂന്ന് പേരില്‍ നിന്നാണ് ഇത്രയും സ്വർണം പിടികൂടിയത്. ഇതുമായി ബന്ധപ്പെട്ട് ഭട്കല്‍ സ്വദേശി അഹമ്മദ് ഇര്‍ഷാദ്, മലപ്പുറം വണ്ടൂര്‍ സ്വദേശി പുല്ലത്ത് നിയാസ്, കോഴിക്കോട് കൊടുവള്ളി സ്വദേശി നാറൂക്കല്‍ മുഹമ്മദ് ഷഫീക് എന്നിവർ അറസ്റ്റിലായി.
Post Your Comments