Latest NewsKeralaNews

പ്രധാനമന്ത്രിക്കെതിരെ വിമര്‍ശനവുമായി കോ​ണ്‍​ഗ്ര​സ് നേ​താ​വ് രാ​ഹു​ല്‍ ഗാ​ന്ധി

വ​യ​നാ​ട്: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കെ​തി​രെ വിമര്‍ശനവുമായി കോ​ണ്‍​ഗ്ര​സ് നേ​താ​വ് രാ​ഹു​ല്‍ ഗാ​ന്ധി. ഹിം​സ​യി​ല്‍ വി​ശ്വ​സി​ക്കു​ന്ന ആ​ളാ​ണ് രാ​ജ്യ​ത്തെ ന​യി​ക്കു​ന്ന​തെന്നും പീ​ഡ​ന​ങ്ങ​ളു​ടെ ത​ല​സ്ഥാ​നം എ​ന്നാ​ണ് ഇ​പ്പോ​ള്‍ ഇ​ന്ത്യ അ​റി​യ​പ്പെ​ടു​ന്നതെന്നും രാഹുൽ ആരോപിച്ചു. ഇ​ന്ത്യ​യ്ക്ക് പെ​ണ്‍​മ​ക്ക​ളെ​യും സ​ഹോ​ദ​രി​മാ​രെ​യും സംരക്ഷിക്കാന്‍ ക​ഴി​യാ​ത്ത​ത് എ​ന്തു​കൊ​ണ്ടാ​ണെ​ന്ന് വി​ദേ​ശ​രാ​ജ്യ​ങ്ങ​ള്‍ ചോ​ദി​ക്കു​ന്നു. ന​മ്മു​ടെ രാ​ജ്യ​ത്ത് നി​ല​നി​ല്‍​ക്കു​ന്ന സു​സ്ഥാ​പി​ത ഘ​ട​ന​ക്ക് മാ​റ്റം വ​ന്ന​തി​നും ജ​ന​ങ്ങ​ളും സ്ഥാ​പ​ന​ങ്ങ​ളും നി​യ​മം കൈ​യി​ലെ​ടു​ക്കു​ന്ന​തി​നും വ്യ​ക്ത​മാ​യ കാ​ര​ണ​മു​ണ്ട്. അ​ക്ര​മ​ത്തി​ല്‍ വി​ശ്വ​സി​ക്കു​ക​യും അ​വി​വേ​ക​ത്തോ​ടെ അ​ധി​കാ​രം കൈ​യാ​ളു​ക​ളും ചെ​യ്യു​ന്ന വ്യ​ക്തി ഇ​ന്ത്യ ഭ​രി​ക്കു​ന്നു​വെ​ന്ന​താ​ണ് ഇ​തി​നെ​ല്ലാം കാ​ര​ണ​മെ​ന്നും രാ​ഹു​ല്‍ ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button