Kerala
- Dec- 2019 -29 December
കഴിഞ്ഞ വര്‍ഷം തീര്‍ത്ഥാടന സമയത്ത് നവോത്ഥാന മതില് കെട്ടി ഉപദ്രവിച്ചു; ശ്രീ നാരായണ ഗുരുവിന്റെ ആശയം മറ്റുള്ളവരിലേക്ക് എത്തിക്കാന്‍ സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ല; ശിവഗിരി തീര്‍ത്ഥാടനം അട്ടിമറിക്കാനാണ് പിണറായി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് സ്വാമി സാന്ദ്രാനന്ദ
ശിവഗിരി തീര്‍ത്ഥാടനം അട്ടിമറിക്കാൻ ശ്രമിക്കുന്ന പിണറായി സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ശിവഗിരി മഠം ജനറല്‍ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ. കഴിഞ്ഞ വര്‍ഷം തീര്‍ത്ഥാടന സമയത്ത് നവോത്ഥാന മതില്…
Read More » - 29 December
ലോകകേരള സഭ: ചരിത്ര ചിത്രപ്രദർശനം ജനുവരി മൂന്ന് വരെ
ലോക കേരളസഭയുടെ രണ്ടാം സമ്മേളനത്തോടനുബന്ധിച്ച് പുരാവസ്തു, പുരാരേഖ, സാംസ്കാരികം, മ്യൂസിയവും മൃഗശാലയും തുടങ്ങിയ വകുപ്പുകളുടെ ആഭിമുഖ്യത്തിൽ പ്രദർശനങ്ങൾ സംഘടിപ്പിച്ചു. മ്യൂസിയം വളപ്പിൽ നടന്ന പ്രദർശനങ്ങൾ തുറമുഖ, പുരാവസ്തുവും…
Read More » - 29 December
കേന്ദ്ര സര്‍ക്കാരിന്റെ തെറ്റായ നയങ്ങള്‍ക്ക് നേരെ യുഡിഎഫ് പോരാട്ടം തുടരുമെന്ന് രമേശ് ചെന്നിത്തല
തിരുവനന്തപുരം: പൗരത്വ നിയമഭേദഗതിക്കെതിരായ പോരാട്ടം ഒരു മതേതര പോരാട്ടമാണെന്നും രാജ്യത്തെ മതേതരത്വം സംരക്ഷിക്കാനും ഭരണഘടന സംരക്ഷിക്കാനുമുള്ള പോരാട്ടമാണ് ഇതെന്നും വ്യക്തമാക്കി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. രാജ്യമെങ്ങും…
Read More » - 29 December
വീടിനു നേരെ ബോംബേറ് : സംഭവം കോഴിക്കോട്
കോഴിക്കോട് : വീടിനു നേരെ ബോംബേറ്. കോഴിക്കോട് വളയത്ത് വാണിമേൽ താഴെവീട്ടിൽ വാസുവിന്റെ വീടിന് നേരെയാണ് ബോംബേറുണ്ടായത്. രാത്രി രണ്ടുമണിക്കാണ് സംഭവം. വീടിന്റെ ജനൽ ചില്ലകളും, വാതിലുകളും…
Read More » - 29 December
‘അച്ഛന് കൂലിപ്പണിക്കാരനാണെന്ന് അന്ന് പറഞ്ഞതും ഇന്നും പറയുന്നതും അന്തസോടെ’ ഗ്രേസ് ആന്റണി
ഹാപ്പിവെഡിങ്ങിലൂടെ പ്രേക്ഷകര്‍ ശ്രദ്ധിച്ചു തുടങ്ങിയ നടിയാണ് ഗ്രേസ് ആന്റണി. മഞ്ജു വാര്യര്‍ നായികയായി റോഷന് ആന്‍ഡ്രൂസ് സംവിധാനം ചെയ്ത പ്രതി പൂവന്‍കോഴിയിലെ ചിത്രത്തിലാണ് ഇപ്പോള്‍ ഗ്രേസ് അടുത്തിടെ…
Read More » - 29 December
വഹിക്കുന്ന പദവിക്ക് നിരക്കാത്ത രൂപത്തിലാണ് ഗവര്‍ണ്ണര്‍ പ്രവര്‍ത്തിക്കുന്നതെന്ന് കോടിയേരി ബാലകൃഷ്ണന്
തിരുവനന്തപുരം•വഹിക്കുന്ന പദവിക്ക് നിരക്കാത്ത രൂപത്തിലാണ് കേരള ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന് ഇപ്പോള്‍ പ്രവര്‍ത്തിക്കന്നതെന്ന് സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പ്രസ്താവനയില്‍ പറഞ്ഞു. ഭരണഘടന…
Read More » - 29 December
സി.പി.എം പ്രവര്‍ത്തകരുടെ ഭാഗത്ത് നിന്നുണ്ടായത് മോശം പ്രതികരണം; അഭിപ്രായം വീട്ടില്‍ പോയി പറഞ്ഞിരുന്നെങ്കിൽ ഒരിക്കലും ഈ പൊസിഷനില്‍ നില്‍ക്കില്ലായിരുന്നുവെന്ന് ആയിഷ റെന്ന
മലപ്പുറം: പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തിനിടെ സി.പി.എം പ്രവര്‍ത്തകരിൽ നിന്നും മോശം പ്രതികരണമുണ്ടായതായി ജാമിയ മിലിയ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥിനി ആയിഷ റെന്ന. കൊണ്ടോട്ടിയില്‍ നടന്ന പ്രതിഷേധ റാലിയില്‍…
Read More » - 29 December
സോയാ ചങ്സില്‍ നിന്നും സാനിറ്ററി നാപ്കിന്
തിരുവനന്തപുരം: പ്രകൃതിയോടിണങ്ങി നില്ക്കുന്ന ഓര്‍ഗാനിക് സാനിറ്ററി നാപ്കിനുകള്‍ വിപണിയില്‍ എത്തിക്കുക എന്ന ആശയവുമായാണ് ഫാത്തിമത്തുള്‍ നഫ്ര കണ്ണൂരില്‍ നിന്ന് എത്തിയത.് സോയാചങ്സ് ഉപയോഗിച്ച് രണ്ടുരൂപ ചിലവില്‍ നിര്‍മ്മിക്കാവുന്ന…
Read More » - 29 December
പൗരത്വ ബിൽ: നിയമത്തിനെതിരെ പ്രമേയം അവതരിപ്പിക്കാന്‍ പ്രത്യേക നിയമസഭ സമ്മേളനം ചേരുന്നു
പൗരത്വ ബില്ലിനെതിരെ പ്രമേയം പാസാക്കാന്‍ കേരള നിയമസഭ പ്രത്യേക നിയമസഭാ സമ്മേളനം ചേരുന്നു. ഇന്നു നടന്ന സര്‍വകക്ഷിയോഗ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് സഭ ചേരുന്നത്. വരുന്ന ചൊവ്വാഴ്ചയാണ് സഭ…
Read More » - 29 December
‘അങ്ങനെ നീലനും പോയി…ആനകളോട് അല്പസ്വല്പം സ്നേഹമുള്ളവര്‍ക്ക് ശാസ്താംകോട്ട നീലകണ്ഠന് എന്ന നീലനെ അത്രപെട്ടെന്ന് മറക്കാന്‍ കഴിയില്ല..’ ഉള്ളുംതൊടും കുറിപ്പുമായി യുവതി
ശാസ്താംകോട്ട നീലകണ്ഠന് എന്ന നീലനെകുറിച്ച് ലക്ഷ്മി നാരായണന് എന്ന യുവതി ഫെയ്സ്ബുക്കിലിട്ട കുറിപ്പ് ഏറ്റെടുത്ത് സോഷ്യല്‍മീഡിയ. ‘മുടന്തി ആണെങ്കിലും നടന്ന് ലോറിയില്‍ കയറിയ ആന കോട്ടൂരിലെ ചികിത്സയ്ക്ക്…
Read More » - 29 December
നിസാരക്കാരനല്ല പാറ്റ: കണ്ടെത്തലുമായി മലയാളി വിദ്യാര്‍ത്ഥിനി
തിരുവനന്തപുരം•ശല്യക്കാരനായ പാറ്റ അത്ര നിസ്സാരക്കാരനല്ലെന്ന് തെളിയിക്കുകയാണ് കുവൈറ്റ് ഭാരതീയ വിദ്യാഭവനിലെ ശ്രേയ. നമ്മള് മികച്ച ജൈവ വളമെന്ന് കരുതുന്ന ചാണകത്തെയും മണ്ണിര കമ്പോസ്റ്റിനെയും കടത്തിവെട്ടാന്‍ പാറ്റക്ക് കഴിയുമെന്ന്…
Read More » - 29 December
കുട്ടികളെ ഉപേക്ഷിച്ച് ഒളിച്ചോടിയ കാമുകനും കാമുകിയും പിടിയിൽ
ചെങ്ങന്നൂര്‍: കുട്ടികളെ ഉപേക്ഷിച്ച് ഒളിച്ചോടിയ കമിതാക്കൾ ചെന്നൈയില്‍ നിന്നും പിടിയിൽ. ബുധനൂര്‍ കിഴക്ക് എണ്ണയ്ക്കാട് ശബരീഭവനത്തില്‍ ശബരിയും ചെങ്ങന്നൂര്‍ 22-ാം നമ്പര്‍ തെക്കേടത്ത് വീട്ടില്‍ അര്‍ച്ചനയുമാണ് പിടിയിലായത്.…
Read More » - 29 December
ചരിത്രത്തിൽ ആദ്യമായാകും ഗവർണർ രാഷ്ട്രീയക്കാരന്റെ ഭാഷയില്‍ സംസാരിക്കുന്നത് : കമൽ
കണ്ണൂർ : ചരിത്ര കോണ്‍ഗ്രസില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ നടത്തിയ പ്രസംഗത്തിനെതിരെ ചലച്ചിത്ര അക്കാദമി ചെയര്‍മാനും സംവിധായകനുമായ കമൽ. ഇന്നലത്തെ സംഭവങ്ങൾ നിർഭാഗ്യകരമാണ്. ചരിത്രത്തിൽ ആദ്യമായാകും…
Read More » - 29 December
പൗരത്വ ഭേദഗതി നിയമത്തെ പിന്തുണച്ച വനിതാ എം.എല്‍.എയെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി
ന്യൂഡല്‍ഹി•രാജ്യവ്യാപകമായി പൗരത്വ വിരുദ്ധ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം നടന്നുവരവേ, , പുതുതായി ഭേദഗതി വരുത്തിയ വിവാദ നടപടിയെ പിന്തുണച്ചതിന് ബഹുജൻ സമാജ് പാർട്ടി (ബിഎസ്പി) എം.എല്‍.എയെ പാര്‍ട്ടിയില്‍…
Read More » - 29 December
‘ഒരു സിനിമ മുഴുവന്‍ മഞ്ജു ചേച്ചിയോടൊപ്പം…പടച്ചോനെ മിന്നിച്ചേക്കണേ’: നവാസ്
സുഡാനി ഫ്രം നൈജീരിയ, തമാശ തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ നടന് നവാസ് വള്ളിക്കുന്ന് ഇനി മഞ്ജു വാര്യര്‍ക്കൊപ്പം. മഞ്ജുവിനൊപ്പം ആദ്യമായി ഒന്നിച്ചഭിനയിക്കുന്നതിനെ കുറിച്ച് നവാസ് തന്നെയാണ് ഫേസ്ബുക്കിലൂടെ…
Read More » - 29 December
ആരെയും എന്തും പറയാമെന്ന ധിക്കാരമാണ്; എന്‍.കെ.പ്രേമചന്ദ്രനെതിരെ വിമർശനവുമായി മന്ത്രി ജെ. മേഴ്സിക്കുട്ടി
കൊല്ലം: എന്‍.കെ. പ്രേമചന്ദ്രന് എം.പിക്കെതിരെ വിമർശനവുമായി മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ രംഗത്ത്. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പ്രഖ്യാപിച്ച മിനിമം കൂലി പോലും നടപ്പാക്കാത്ത എന്‍.കെ. പ്രേമചന്ദ്രന് എം.പിക്ക്…
Read More » - 29 December
പൊതുവേദിയില്‍ ക്ഷണിക്കപ്പെട്ട ഒരതിഥി സംസാരിക്കുന്നത് തങ്ങളാഗ്രഹിക്കുന്നതു പോലെയായിരിക്കണമെന്ന് പറയുന്നത് ഫാസിസമാണ്- ദീപ നിശാന്ത്
തിരുവനന്തപുരം: മലപ്പുറത്ത് പൗരത്വ നിയമത്തിനെതിരെ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയില്‍ അയിഷ റെന്ന പ്രസംഗിക്കുന്നതിനിടെ മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഇതിനെത്തുടര്‍ന്ന് അയിഷ റെന്നയെക്ക് നിരവധി വിമര്‍ശനങ്ങള്‍…
Read More » - 29 December
ആത്മഹത്യ ചെയ്തയാളുടെ മൃതദേഹവും തോളിലേറ്റി അയല്‍വാസികള്‍ നടന്നത് മൂന്ന് കിലോമീറ്ററോളം- സംഭവം കേരളത്തില്‍
കൊച്ചി : ആത്മഹത്യ ചെയ്തയാളുടെ മൃതദേഹവും തോളിലേറ്റി അയല്‍വാസികള്‍ നടന്നത് മൂന്ന് കിലോമീറ്ററോളം ദൂരം. കുട്ടമ്പുഴ കുഞ്ചിപ്പാറ ആദിവാസി കോളനിയില്‍ ആത്മഹത്യ ചെയ്ത സോമന്റെ (42) മൃതദേഹം…
Read More » - 29 December
‘ഗവർണർ രാഷ്ട്രീയ നേതാവാകരുത്, ചരിത്ര കോൺഗ്രസ് വേദിയിൽ നടത്തിയ പ്രസംഗം ഭരണഘടനാ പദവിക്ക് യോജിക്കാത്തത്’, ഗവർണർക്കെതിരെ വിമർശനവുമായി സംവിധായകൻ കമൽ
തിരുവനന്തപുരം: കണ്ണൂരില്‍ നടന്ന ദേശീയ ചരിത്ര കോണ്‍ഗ്രസില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് നടത്തിയ പ്രസംഗം ഭരണഘടനാ പദവിക്ക് യോജിക്കാത്തത് ആയിരുന്നുവെന്ന് സംവിധായകന് കമല്‍. ഭരണഘടനാ പദവിയില്‍…
Read More » - 29 December
ബ്രസീലിലെ നിരോധിത നോട്ടുകളുമായി 6 പേര് കുമളിയില്‍ പിടിയില്‍
കുമളി: ബ്രസീലിയന്‍ കറന്‍സിയുമായി ആറുപേര്‍ കുമളിയില്‍ പിടിയില്‍. 3.5 കോടി രൂപ വില മതിക്കുന്ന ബ്രസീലിയന്‍ കറന്‍സിയുമായി മലപ്പുറം സ്വദേശികളായ ഫൈസല്‍ (44), മൊയ്തീന്‍കുട്ടി (37), അബ്ദുല്‍…
Read More » - 29 December
സർവകക്ഷി യോഗത്തിൽ ബിജെപി അംഗങ്ങൾക്കെതിരെ പ്രതിഷേധം, യോഗം ബഹിഷ്കരിച്ച് ബിജെപി
തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംസ്ഥാനം നടത്തേണ്ട പ്രതിഷേധങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ വിളിച്ച സര്‍വകക്ഷി യോഗത്തില്‍ ബി.ജെ.പി അംഗങ്ങള്‍ക്ക് ‘ഗോ ബാക്ക്’ വിളി. യോഗം…
Read More » - 29 December
‘ഗവര്‍ണറെ കയ്യേറ്റം ചെയ്ത സംഭവത്തില്‍ ഇര്ഫാന് ഹബീബിനും കൂട്ടര്‍ക്കുമെതിരെ വധശ്രമത്തിന് കേസ്സെടുക്കണം’- കെ സുരേന്ദ്രന്
ഗവര്‍ണറെ കയ്യേറ്റം ചെയ്ത സംഭവത്തില്‍ ഇര്ഫാന് ഹബീബിനും കൂട്ടര്‍ക്കുമെതിരെ വധശ്രമത്തിന് കേസ്സെടുക്കണമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്. ഇസഡ് കാറ്റഗറി സുരക്ഷയുള്ള ഗവര്‍ണ്ണര്‍ പ്രസംഗിക്കുന്ന…
Read More » - 29 December
മോഷ്ടിച്ച ഹെല്‍മറ്റ് വില്‍പ്പനയ്ക്ക് വെച്ചു; വില പറഞ്ഞ് യഥാര്‍ത്ഥ ഉടമകള്‍- പിന്നീട് സംഭവിച്ചത്
കൊച്ചി: മോഷ്ടിച്ച ഹെല്‍മെറ്റ് വില്ക്കാന് ഓണ്‍ലൈന്‍ പരസ്യം നല്കിയ പതിനഞ്ചുകാരനെ പിടികൂടി. 5000 രൂപ വിലവരുന്ന ഹെല്‍മെറ്റാണ് മോഷ്ടിച്ച് ഒഎല്‍എക്സ് സൈറ്റ് വഴി വില്‍പ്പനയ്ക്ക് വെച്ച കുട്ടിമോഷ്ടാവ്…
Read More » - 29 December
പ്ലാസ്റ്റിക് നിരോധനത്തിനെതിരെ സമരം പ്രഖ്യാപിച്ച് വ്യാപാരികൾ, വ്യാഴാഴ്ച മുതൽ കടകൾ അടച്ച് അനശ്ചിതകാല സമരം
പ്ലാസ്റ്റിക് നിരോധനത്തിനെതിരെ സമരം പ്രഖ്യാപിച്ച് വ്യാപാരികൾ, വ്യാഴാഴ്ച മുതൽ കടകൾ അടച്ച് അനശ്ചിതകാല സമരം.
Read More » - 29 December
പിറവത്ത് സിപിഐ ക്കെതിരെ ഭീഷണിയുമായി സിപിഎം, മര്യാദയ്ക്ക് രാഷ്ട്രീയ പ്രവർത്തനം നടത്തിയില്ലെങ്കിൽ പരമ്പര്യം നിലനിർത്താൻ അനുവദിക്കില്ലെന്ന് പിറവം ഏരിയ സെക്രട്ടറി ഷാജു ജേക്കബ്
പിറവം: സിപിഐ നേതാക്കൾക്ക് എതിരെ പരസ്യമായി ഭീഷണി മുഴക്കി സിപഎം പിറവം ഏരിയ സെക്രട്ടറി. ആക്രമിക്കാന്‍ വന്നാല്‍ സിപിഐയെ മുച്ചൂടും തല്ലും. മര്യാദയ്ക്കു രാഷ്ട്രീയ പ്രവര്‍ത്തനം നടത്തിയില്ലെങ്കില്‍…
Read More »