Kerala
- Jan- 2020 -23 January
ഒടുവില്‍ മലപ്പുറത്തെ ആരോഗ്യപ്രവര്‍ത്തകരും ലക്ഷ്യം കണ്ടു ; മൂന്ന് ദിവസം കൊണ്ട് പോളിയോ തുള്ളിമരുന്ന് നല്‍കിയത് 91 ശതമാനം കുട്ടികള്‍ക്ക്
മലപ്പുറം: ~ഒടുവില്‍ മലപ്പുറത്തെ ആരോഗ്യപ്രവര്‍ത്തകരും ലക്ഷ്യം കണ്ടു. മൂന്ന് ദിവസം കൊണ്ട് ഇതുവരെ 91 ശതമാനം കുട്ടികള്‍ക്ക് പോളിയോ തുള്ളി മരുന്നുകള്‍ നല്കാനായിയെന്ന് ആരോഗ്യവകുപ്പിന്റെ കണക്ക്. 450415…
Read More » - 23 January
കോതമംഗലം യാക്കോബായ – ഓര്‍ത്തഡോക്സ് പള്ളി തര്‍ക്കത്തില്‍ സംസ്ഥാന സര്‍ക്കാരും ഹൈക്കോടതിയില്‍ പുന:പരിശോധനാ ഹര്‍ജി നല്കി
കൊച്ചി: കോതമംഗലം പള്ളി തര്‍ക്കത്തില്‍ സംസ്ഥാന സര്‍ക്കാരും ഹൈക്കോടതിയില്‍ ഹര്‍ജി നല്കി. യാക്കോബായ – ഓര്‍ത്തഡോക്സ് തര്‍ക്കം നിലനില്‍ക്കുന്ന കോതമംഗലം ചെറിയ പള്ളിയുടെ ഭരണം ഏറ്റെടുക്കാനുള്ള ജനുവരി…
Read More » - 23 January
റേഷന്‍ കാര്‍ഡിലെ ചുരുക്കെഴുത്തിനെ ദേശീയ പൗരത്വ രജിസ്റ്റര്‍ എന്നാക്കി സാമൂഹ്യ മാധ്യമങ്ങളില്‍ നടക്കുന്നത് വന്‍ വ്യാജ പ്രചാരണം : വിശദാംശങ്ങള്‍ ഇങ്ങനെ
പട്ടാമ്പി : സമൂഹമാധ്യമങ്ങളിലൂടെ പരക്കുന്ന വാര്‍ത്തകള്‍ ശരിയല്ല. ജനങ്ങള്‍ ഈ വാര്‍ത്തകള്‍ വിശ്വസിക്കരുത്. ഇപ്പോള്‍ റേഷന്‍ കാര്‍ഡിലെ ചുരുക്കെഴുത്തിനെ ദേശീയ പൗരത്വ രജിസ്റ്റര്‍ എന്നാക്കി സാമൂഹ്യ മാധ്യമങ്ങളില്‍…
Read More » - 23 January
കളിയിക്കാവിള കൊലപാതകം: എ എസ് ഐയെ വെടിവെച്ചു കൊന്ന തോക്ക് കണ്ടെത്തി; തോക്ക് ഇറ്റാലിയന്‍ നിര്‍മ്മിതമെന്ന് പൊലീസ്
കളിയിക്കാവിളയിൽ എ എസ് ഐയെ വെടിവെച്ചു കൊന്ന തോക്ക് അന്വേഷണ സംഘം കണ്ടെത്തി. ഇറ്റാലിയന്‍ നിര്‍മ്മിത തോക്കാണ് ഭീകരവാദികൾ ഉപയോഗിച്ചതെന്ന് തമിഴ്നാട് ക്യൂ ബ്രാഞ്ച് വ്യക്തമാക്കി.
Read More » - 23 January
ജനുവരി 27ന് പ്രാദേശിക അവധി പ്രഖ്യാപിച്ച് സര്‍ക്കാര്‍ ഉത്തരവ്
തിരുവനന്തപുരം: ജനുവരി 27ന് പ്രാദേശിക അവധി പ്രഖ്യാപിച്ച് സര്‍ക്കാര്‍ ഉത്തരവ് . തിരുവനന്തപുരം നഗരസഭാ പരിധിയിലെ സ്കൂളുകള്‍ക്കാണ് പ്രാദേശിക അവധി പ്രഖ്യാപിച്ചത്. ബീമാപള്ളി ഉറൂസ് പ്രമാണിച്ചാണ് അവധി.…
Read More » - 23 January
സ്വകാര്യ സ്ഥാപനത്തെ അപകീര്‍ത്തിപ്പെടുത്തി; നടന് പൃഥ്വിരാജ് മാപ്പു പറഞ്ഞു
ചലച്ചിത്രത്തിലൂടെ സ്വകാര്യ സ്ഥാപനത്തെ അപകീര്‍ത്തിപ്പെടുത്തിയെന്ന പരാതിയില്‍ നടന് പൃഥ്വിരാജ് മാപ്പ് പറഞ്ഞു. ചിത്രത്തിൽ നിന്നും പരാതിക്കടിസ്ഥാനമായ ഭാഗങ്ങള്‍ നീക്കം ചെയ്തതായും പൃഥ്വിരാജ് കോടതിയെ ബോധിപ്പിച്ചു.
Read More » - 23 January
മോട്ടോര്‍വാഹന നിയമ ഭേദഗതി: സംസ്ഥാനത്തിന്റെ വിയോജിപ്പുകള്‍ ശരിവെച്ച് കേന്ദ്രസര്‍ക്കാര്‍; വിശദാംശങ്ങൾ ഇങ്ങനെ
മോട്ടോര്‍വാഹന നിയമ ഭേദഗതിയില്‍ സംസ്ഥാനത്തിന്റെ വിയോജിപ്പുകള്‍ കേന്ദ്രസര്‍ക്കാര്‍ ശരിവെച്ചു. ഇത് സംബന്ധിച്ച് കേന്ദ്രത്തിന്റെ മറുപടി ലഭിച്ചു. 2019ല്‍ പാസാക്കിയ നിയമത്തിനെതിരെ സംസ്ഥാന ഗതാഗതവകുപ്പ് മന്ത്രി എ കെ…
Read More » - 23 January
പെണ്മക്കളെ ‘കാക്ക’ സ്പര്‍ശിക്കാതിരിക്കാന്‍ സിന്ദൂരം തൊടും എന്ന് പറയുന്ന ഒരു സ്ത്രീയുടെ മനസ്സിലെ വര്‍ഗീയത എത്രത്തോളമുണ്ടാവുമെന്ന് സങ്കല്‍പ്പിച്ചുനോക്കൂ; വൈറലായി സന്ദീപ് ദാസിന്റെ ഫെസ്ബുക്ക് കുറിപ്പ്
തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിയെ ന്യായീകരിച്ച് എറണാകുളം പാവക്കുളം അമ്പലത്തിൽ സംഘടിപ്പിച്ച പരിപാടിയെ ചോദ്യം ചെയ്ത് എത്തിയ സ്ത്രീയെ ഒരു സംഘം യുവതികള്‍ ചേര്‍ന്ന് അക്രമിക്കുന്നതിന്റെ വീഡിയോ…
Read More » - 23 January
വെള്ളാപ്പള്ളിയുടെ പേരിലുള്ള കോളേജിന്റെ പേര് മാറ്റാന്‍ തീരുമാനം : ഇതിനായി ഗോകുലം ഗോപാലന്റെ സഹായം തേടി സുഭാഷ് വാസു
ആലപ്പുഴ: വെള്ളാപ്പള്ളിയുടെ പേരിലുള്ള കോളേജിന്റെ പേര് മാറ്റാനൊരുങ്ങി സുഭാഷ് വാസുവും സംഘവും. എസ്എന്‍ഡിപി പിടിക്കാന്‍ ടി.പി സെന്‍കുമാറിന് പിന്നാലെ ഗോകുലം ഗോപാലന്റെയും സഹായം തേടിയിരിക്കുകയാണിപ്പോള്‍ സുഭാഷ്…
Read More » - 23 January
മകനോടൊപ്പം ബൈക്കില്‍ യാത്ര ചെയ്യുന്നതിനിടെ പിതാവിന് ദാരുണ മരണം
അമ്പലപ്പുഴ: മകനോടൊപ്പം ബൈക്കില്‍ യാത്ര ചെയ്യുന്നതിനിടെ പിതാവിന് ദാരുണ മരണം. മകനോടൊപ്പം ബൈക്കില്‍ യാത്ര ചെയ്യുന്നതിനിടയില്‍ കെ.എസ്.ആര്.ടി.സി ബസിടിച്ചാണ് 71 കാരനായ പതാവ് മരിച്ചത്. പരിക്കേറ്റ മകനെ…
Read More » - 23 January
കെഎസ്യു പ്രവര്‍ത്തകനെ വളഞ്ഞിട്ട് മര്‍ദ്ദിച്ചു; ചോദ്യം ചെയ്ത പൊലീസിനെ ഭീഷണിപ്പെടുത്തി എസ്എഫ്ഐ പ്രവര്‍ത്തകര്‍
കോട്ടയം: പാലാ പോളിടെക്നിക് കോളേജില്‍ കെഎസ്യു പ്രവര്‍ത്തകനെ വളഞ്ഞിട്ട് മര്‍ദ്ദിക്കാനുള്ള എസ്എഫ്ഐ പ്രവര്‍ത്തകരുടെ ശ്രമം തടയാനെത്തിയ എസ്എഫ്ഐ പ്രവര്‍ത്തകര്‍ പൊലീസിനെ ഭീഷണിപ്പെടുത്തി. ക്യാമ്പസിന് പുറത്ത് എസ്.എഫ്.ഐ -എ.ബി.വി.പി…
Read More » - 23 January
കേരളത്തിലെ ആദ്യ ട്രാൻസ്ജെൻഡർ ജേർണലിസ്റ്റ് ഹെയ്ദി സാദിയയ്ക്ക് മാംഗല്യം; വിവാഹം നടത്തുന്നത് കരയോഗം
കേരളത്തിലെ ആദ്യ ട്രാൻസ്ജെൻഡർ ജേർണലിസ്റ്റ് ഹെയ്ദി സാദിയ വിവാഹിതയാകുന്നു. ട്രാൻസ്മാനായ അഥർവ് മോഹനാണ് വരൻ. എറണാകുളം കരയോഗവും ശ്രീ സത്യസായി ഓർഫനേജ് ട്രസ്റ്റും ഒരുമിച്ച് നടത്തുന്ന വിവാഹം…
Read More » - 23 January
കൂടുതല്‍ ഭാരവാഹികളെ നിയോഗിച്ചുള്ള കെപിസിസി ജംബോ പട്ടിക കോണ്‍ഗ്രസ് നേതൃത്വം തള്ളി. ഒപ്പിടാന്‍ വിസമ്മതിച്ച് സോണിയാ ഗാന്ധിയും
തിരുവനന്തപുരം: കൂടുതല്‍ ഭാരവാഹികളെ നിയോഗിച്ചുള്ള കെപിസിസി ജംബോ പട്ടിക കോണ്‍ഗ്രസ് നേതൃത്വം തള്ളി. വര്‍ക്കിങ് പ്രസിഡന്റുമാരുടെ എണ്ണം നാലില്‍നിന്ന് ആറ്, വൈസ് പ്രസിഡന്റുമാര്‍ 13, ജനറല്‍ സെക്രട്ടറിമാര്‍…
Read More » - 23 January
കോഴിക്കോട് സിഗരറ്റില്‍ ലഹരി മരുന്ന് ചേർത്തു നൽകി പതിനേഴുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു; യുവാവ് പിടിയിൽ
കോഴിക്കോട് കൊടിയത്തൂരില്‍ സിഗരറ്റില്‍ ലഹരി മരുന്ന് ചേർത്തു നൽകി പതിനേഴുകാരിയെ ലൈംഗികമായി പീഡിപ്പിച്ച 19 കാരന് പൊലീസ് പിടിയിൽ. മൂന്ന് വര്‍ഷത്തോളം തുടര്‍ച്ചയായി പ്ലസ്ടു വിദ്യാര്‍ത്ഥിനി പീഡനത്തിന്…
Read More » - 23 January
ആരോഗ്യ സുരക്ഷാ മാനദണ്ഡം പാലിക്കാത്ത ചൈനീസ് കളിപ്പാട്ടങ്ങള്‍ പിടിച്ചെടുത്തു
കൊച്ചി : സുരക്ഷാ മാനദണ്ഡം പാലിച്ചില്ലെന്ന പേരില്‍ ചൈനീസ് കളിപ്പാട്ടങ്ങള്‍ പിടിച്ചെടുത്തു. ആരോഗ്യത്തിന് ഹാനീകരമായ വസ്തുക്കളുടെ പരിശോധന പാലിക്കാത്തതിന്റെ പേരിലാണ് ചൈനയില്‍ നിന്ന് വില്‍പ്പനക്കെത്തിച്ച കളിപ്പാട്ടങ്ങള്‍ കസ്റ്റംസ്…
Read More » - 23 January
വീട്ടമ്മയെ ഫ്ളാറ്റിന്റെ പത്താം നിലയില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തി
കൊച്ചി : വീട്ടമ്മയെ ഫ്ലാറ്റിന് മുകളില്‍ നിന്ന് താഴേക്ക് വീണ് മരിച്ച നിലയില്‍ കണ്ടെത്തി. തിരുവല്ല സ്വദേശിനി എല്‍സ ലീന ( 38) ആണ് മരിച്ചത്. കത്രിക്കടവിലുള്ള…
Read More » - 23 January
രണ്ടാം ക്ലാസ് വിദ്യാര്‍ഥി മലയാളം വായിച്ചത് ശരിയായില്ല; അധ്യാപിക വിദ്യാര്‍ഥിയെ ക്രൂരമായി മര്‍ദ്ദിച്ചു
കടുത്തുരുത്തി: രണ്ടാം ക്ലാസ് വിദ്യാര്‍ഥി മലയാളം വായിച്ചത് ശരിയായില്ലെന്നാരോപിച്ച് അധ്യാപിക കുട്ടിയെ ക്രൂരമായി തല്ലിച്ചതച്ചു. എയ്ഡഡ് സ്കൂളായ കുറുപ്പന്തറ മണ്ണാറപ്പാറ സെന്റ് സേവ്യേഴ്സ് എല്‍.പി. സ്കൂളിലെ രണ്ടാം…
Read More » - 23 January
ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം : ട്രെയിനുകള്‍ വഴിതിരിച്ചു വിടുന്നു : വിശദാംശങ്ങള്‍ ഇങ്ങനെ
കൊച്ചി : ട്രാക്കില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ഇന്നു മുതല്‍ ഫെബ്രുവരി 10 വരെ ട്രെയിന്‍ ഗതാഗതം പുനഃക്രമീകരിച്ചതായി റെയില്‍വേ അറിയിച്ചു. കുമ്പളം മുതല്‍ എറണാകുളം വരെയുള്ള പാതയിലാണ്…
Read More » - 23 January
ഇടിവെട്ട് മീന്‍കറിയും എത്തി; പുട്ടും മുട്ടക്കറിക്കുമൊപ്പം മെനുവില്‍ റെയില്‍വേയുടെ അഡീഷണൽ ബോണസ്; വിവരങ്ങൾ പങ്കുവെച്ച് ഹൈബി
യാത്രക്കാരുടെ പ്രതിഷേധത്തെത്തുടര്‍ന്ന് റെയില്‍വേ മെനുവില്‍ നിന്ന് ഒഴിവാക്കിയ കേരളീയ ഭക്ഷണ വിഭവങ്ങള്‍ തിരിച്ചെത്തുമ്ബോള്‍ റെയില്‍വേയുടെ അഡീഷണൽ ബോണസായി നല്ല ഇടിവെട്ട് മീന്‍കറിയും.
Read More » - 23 January
കേന്ദ്രവിരുദ്ധ പരാമര്‍ശങ്ങള്‍ ഉള്‍പ്പെട്ട നയപ്രഖ്യാപന പ്രസംഗം ; ഗവര്‍ണര്‍ ഇടപെട്ടാലും തിരുത്തേണ്ടെന്നു മന്ത്രിമാര്‍
തിരുവനന്തപുരം : പൗരത്വ ഭേദഗതി നിയമത്തിനെതിരായ കേന്ദ്രവിരുദ്ധ പരാമര്‍ശങ്ങള്‍ ഉള്‍പ്പെട്ട സംസ്ഥാനത്തിന്റെ നയപ്രഖ്യാപന പ്രസംഗ കരടിന് ഇന്നലെ സംസ്ഥാന മന്ത്രിസഭാ യോഗം അംഗീകാരം നല്കി. കേന്ദ്ര സര്‍ക്കാരിന്…
Read More » - 23 January
പൗരത്വ നിയമ ഭേദഗതി: നിയമത്തിനെതിരെയുള്ള സമരത്തിൽ സി പി എം ജില്ലാ കമ്മറ്റി അംഗം എസ് ഡി പി ഐ നേതാവുമായി വേദി പങ്കിട്ട സംഭവം; സംഘാടകരുടെ വിശദീകരണം ഇങ്ങനെ
പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള സമരത്തിൽ സി പി എം ജില്ലാ കമ്മറ്റി അംഗം എസ് ഡി പി ഐ നേതാവുമായി വേദി പങ്കിട്ട സംഭവത്തിൽ വിശദീകരണവുമായി സംഘാടകർ.…
Read More » - 23 January
ജനസംഖ്യാ കണക്കെടുപ്പിനായി അധ്യാപകരും സര്‍ക്കാര്‍ ജീവനക്കാരും വീടുകളിലെത്തുമ്പോള്‍ വിവരങ്ങള്‍ നല്കി ജനങ്ങള്‍ സഹകരിക്കണം: ചീഫ് സെക്രട്ടറി
തിരുവനന്തപുരം: ജനസംഖ്യാ കണക്കെടുപ്പിനായി അധ്യാപകരും സര്‍ക്കാര്‍ ജീവനക്കാരും വീടുകളിലെത്തുമ്പോള്‍ വിവരങ്ങള്‍ നല്കി ജനങ്ങള്‍ സഹകരിക്കണമെന്ന് ചീഫ് സെക്രട്ടറി. ജനസംഖ്യ കണക്കെടുപ്പും ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ പുതുക്കലും തമ്മില്‍…
Read More » - 23 January
കേരള കോൺഗ്രസ് പോര്: വോട്ടര്‍ പട്ടിക ജോസഫിനോ,ജോസിനോ ? കോട്ടയത്തെ തെരഞ്ഞെടുപ്പ് ഓഫീസര്‍ സംശയത്തിൽ
കേരളകോണ്‍ഗ്രസ്സിലെ പോര് മുറുകുമ്പോൾ തദ്ദേശ തെരഞ്ഞെടുപ്പിനുള്ള വോട്ടര്‍ പട്ടിക ഏത് കക്ഷിക്ക് കൈമാറുമെന്ന ആശയക്കുഴപ്പത്തിലാണ് കോട്ടയത്തെ തെരഞ്ഞെടുപ്പ് ഓഫീസര്‍. വോട്ടര്‍ പട്ടിക ജോസഫിനോ,ജോസിനോ? ആർക്ക് കൊടുക്കണമെന്ന് കോട്ടയത്തെ…
Read More » - 23 January
പുതിയ വീട്ടിലേക്കു വലതുകാല്‍ വച്ചു കയറും മുന്‍പു വിധി ആ സ്വപ്നം തട്ടിമാറ്റി : ഇന്ദുലക്ഷ്മിയേയും രഞ്ജിത്തിനേയും മരണം തേടിയെത്തിയത് വിവാഹവാര്‍ഷികത്തിന്റെ പിന്നാലെ
കോഴിക്കോട് : പുതിയ വീട്ടിലേക്കു വലതുകാല്‍ വച്ചു കയറും മുന്‍പു വിധി ആ സ്വപ്നം തട്ടിമാറ്റി , ഇന്ദുലക്ഷ്മിയേയും രഞ്ജിത്തിനേയും മരണം തേടിയെത്തിയത് വിവാഹവാര്‍ഷികത്തിന്റെ പിന്നാലെയാണ് എന്നത്…
Read More » - 23 January
മലയാളി നഴ്സിന് കൊറോണ വൈറസ് സ്ഥിരീകരിച്ചു
കോട്ടയം: മലയാളി നഴ്സിന് കൊറോണ വൈറസ് സ്ഥിരീകരിച്ചു. സൗദിയിലാണ് മലയാളി നഴ്സിന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. കോട്ടയം ഏറ്റുമാനൂര്‍ സ്വദേശിനിക്കാണ് കൊറണ വൈറസ് ബാധിച്ചതായി കണ്ടെത്തിയത്.…
Read More »