Kerala
- Jan- 2020 -23 January
“അലനും താഹയും മാവോയിസ്റ്റുകള്‍, നിഷ്കളങ്കരെ ആരും പിടികൂടിയിട്ടില്ല “- മുഹമ്മദ് റിയാസ്
കോഴിക്കോട്: പന്തീരങ്കാവ് യു.എ.പി.എ. കേസില്‍ അറസ്റ്റിലായ അലനും താഹയും മാവോയിസ്റ്റുകളാണെന്ന് ഡിവൈഎഫ്ഐ അഖിലേന്ത്യാ സെക്രട്ടറി പി.എ.മുഹമ്മദ് റിയാസ്. ഇരുവരും മാവോയിസ്റ്റുകളാണെന്നത് പാര്‍ട്ടിയുടെ എല്ലാ ഘടകങ്ങള്‍ക്കും ബോധ്യമായിട്ടുണ്ടെന്നും നിഷ്കളങ്കരെയാണ്…
Read More » - 23 January
പൗരത്വബിൽ ; മോഹന്‍ലാല്‍ ഇനിയെങ്കിലും പ്രതികരിക്കണമെന്ന് ആവശ്യപ്പെട്ട് സംവിധായകന് ആലപ്പി അഷ്റഫ്
രാജ്യം നേരിടുന്ന പ്രശ്നങ്ങളില്‍ നടന് മോഹന്‍ലാല്‍ പ്രതികരിക്കണമെന്ന് ആവശ്യപ്പെട്ട് തുറന്ന കത്തുമായി സംവിധായകന് ആലപ്പി അഷ്റഫ് രംഗത്ത്.ആലപ്പി അഷ്റഫ് ഫേസ്ബുക്കില്‍ പങ്കുവച്ച കത്തിന്റെ പൂർണ്ണ രൂപം ഇങ്ങനെ,…
Read More » - 23 January
‘ആകെ 80-85 ആളുകൾ, 20 ശതമാനം വനിതകൾ 30 ശതമാനം ചെറുപ്പക്കാർ ഇങ്ങനെ ഒരു കിണാശ്ശേരി സ്വപ്നം കാണാൻ കോൺഗ്രസ് പ്രവർത്തകർക്ക് അവകാശമുണ്ട്’ കെപിസിസി പുനഃസംഘടനയിൽ ഫേസ്ബുക്ക് പോസ്റ്റുമായി വിടി ബൽറാം
ജംബോ പട്ടികയെ കുറിച്ച് അങ്ങ് ഹൈക്കമാൻഡിൽ പൊരിഞ്ഞ ചർച്ച നടക്കുമ്പോൾ കോൺഗ്രസ് പ്രവർത്തകരുടെ സ്വപ്നത്തെ ക്കുറിച്ച് ഫേസ്ബുക്ക് പോസ്റ്റുമായി വിടി ബൽറാം എംഎൽഎ. നിർബ്ബന്ധമാണേൽ രണ്ടു വർക്കിംഗ്…
Read More » - 23 January
മോഷണംപോയ 40 പവൻ സ്വര്‍ണ്ണം ലഭിച്ചത് കുഴിമാടത്തില്‍ നിന്നും; സംഭവം ഇങ്ങനെ
തിരുവനന്തപുരം: പ്രവാസിയുടെ വീട്ടില്‍ നിന്ന് മോഷണംപോയ 40 പവനിലധികം സ്വര്‍ണ്ണം കുഴിമാടത്തില്‍ നിന്ന് കണ്ടെത്തി. കവലയൂര്‍ പാര്‍ത്തുകോണം ക്ഷേത്രത്തിനു സമീപം പ്രവാസിയായ അശോകന്റെ വീട്ടില്‍ നിന്നുമാണ് സ്വർണം…
Read More » - 23 January
സൗദിയിൽ മലയാളി നഴ്സിന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു
റിയാദ് : സൗദി അറേബ്യയിൽ ജോലി ചെയ്യുന്ന മലയാളി നഴ്സിന് കൊറോണ വൈറസ് സ്ഥിരീകരിച്ചു. കേന്ദ്ര മന്ത്രി വി. മുരളീധരനാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. സൗദിയിലെ അൽ ഹയാത്ത്…
Read More » - 23 January
കോതമംഗലം പള്ളി ഏറ്റെടുക്കണമെന്ന ഉത്തരവിനെതിരെ സർക്കാർ ഹൈക്കോടതിയിൽ ഹർജി നൽകി
കൊച്ചി : കോതമംഗലം മാർ തോമാ ചെറിയപള്ളി പരിസരത്ത് സമാധാനാന്തരീക്ഷം ഉറപ്പാക്കി പള്ളി ഏറ്റെടുത്തു ഓർത്തഡോക്സ് സഭയ്ക്ക് കൈമാറണമെന്ന മുൻ ഉത്തരവു പുനപരിശോധിക്കണമെന്നാവശ്യപ്പെട്ടു സർക്കാർ റിവ്യൂ ഹർജി…
Read More » - 23 January
അഞ്ചുവര്‍ഷം കൊണ്ട് അഞ്ച് ലക്ഷം പേര്‍ക്ക് സുരക്ഷിതമായ കിടപ്പാടം നല്‍കുമെന്ന് മന്ത്രി എ.കെ ശശീന്ദ്രന്
ലൈഫ് ഭവന പദ്ധതിയിലൂടെ അഞ്ചുവര്‍ഷം കൊണ്ട് അഞ്ച് ലക്ഷം പേര്‍ക്ക് അന്തിയുറങ്ങാന്‍ സുരക്ഷിതമായ കിടപ്പാടം നല്‍കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്. സ്ഥലലഭ്യത അനുസരിച്ച് ഫ്ളാറ്റ്…
Read More » - 23 January
വീടിനടുത്തുള്ള തോട്ടിൽ മുങ്ങി രണ്ടു വയസുകാരിക്ക് ദാരുണാന്ത്യം
ആലപ്പുഴ : വീടിനടുത്തുള്ള തോട്ടിൽ മുങ്ങി രണ്ടു വയസുകാരിക്ക് ദാരുണാന്ത്യം. കുട്ടനാട്ടിലെ വെളിയനാട്ടിൽ വടക്കൻ വെളിയനാട് തണിച്ചുശേരി ജോസിൻ തോമസിന്റെയും ജോമോളുടെയും ഇളയ മകൾ ജൊഹാനയാണ് മരിച്ചത്.…
Read More » - 23 January
‘പാവക്കുളം ക്ഷേത്ര ഓഡിറ്റോറിയത്തിലെ പരിപാടിയിൽ അതിക്രമിച്ചു കടന്നു, ‘ തിരുവനന്തപുരം സ്വദേശിയായ യുവതിക്കെതിരേ ബിജെപി നല്കിയ പരാതിയില്‍ കേസ്സെടുത്തു
കൊച്ചി: എറണാകുളം പാവക്കുളം ക്ഷേത്ര ഓഡിറ്റോറിയത്തിൽ പൗരത്വനിയമഭേദഗതിയെ അനുകൂലിച്ച് നടത്തിയ പരിപാടിക്കിടെ വിമര്‍ശനവുമായി എത്തിയ യുവതിക്കെതിരേ പരാതിയുമായി ബിജെപി. ബിജെപി നേതാവ് സജിനിയാണ് തിരുവനന്തപുരം സ്വദേശിനി ആതിരക്കെതിരേ…
Read More » - 23 January
മലയാളി നഴ്സുമാര്‍ കൊറോണ വൈറസ് ഭീഷണി നേരിടുന്ന സാഹചര്യം ചൂണ്ടിക്കാട്ടി കേന്ദ്രത്തിന് കത്തയച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: മലയാളി നഴ്സുമാര്‍ കൊറോണ വൈറസ് ഭീഷണി നേരിടുന്ന സാഹചര്യം ചൂണ്ടിക്കാട്ടി കേന്ദ്രത്തിന് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയന്. വിദേശകാര്യമന്ത്രി എസ് ജയശങ്കറിന് അയച്ച കത്തില്‍ അസിര്‍…
Read More » - 23 January
വസ്ത്ര നിർമാണ മേഖലയിലെ ജീവനക്കാര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത
തിരുവനന്തപുരം•സംസ്ഥാനത്തെ വസ്ത്ര നിർമാണ വ്യവസായ മേഖലയിലെ തൊഴിലാളികളുടെ മിനിമം വേതനം പുതുക്കി തൊഴിലും നൈപുണ്യവും വകുപ്പ് വിജ്ഞാപനമിറക്കി.ഇതോടെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ അധികാരത്തിൽ വന്നശേഷം കുറഞ്ഞകൂലി…
Read More » - 23 January
എലയ്ക്കാ കൊണ്ട് ആനയെ എറിഞ്ഞിട്ട് കാര്യമില്ല; കായംകുളത്തുള്ള കോളജിന്റെ പേരുമാറ്റുന്നതില്‍ സന്തോഷമാണെന്ന് വെള്ളാപ്പള്ളി
ആലപ്പുഴ: മുന്‍ ഡിജിപി ടിപി സെന്‍കുമാറിനും സുഭാഷ് വാസുവിനുമെതിരെ രൂക്ഷവിമര്‍ശനവുമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് രംഗത്ത്. ആരോ തയ്യാറാക്കിയ മനുഷ്യബോംബുകളാണ് രണ്ട് പേരെന്നും…
Read More » - 23 January
സ്വാമി വിവേകാനന്ദന് പറഞ്ഞ കേരളം വെറും ഭ്രാന്താലയമായിരുന്നെങ്കില് ഇന്നത്തെ ആ കേരളം മുഴു ഭ്രാന്താലയമായി മാറിയിരിക്കുന്നു: വോട്ട് ബാങ്ക് ലക്ഷ്യം വച്ചുള്ള രാഷ്ട്രീയ പൊറാട്ടു നാടകത്തിന്റെ ഇരകളായി ഇവിടുത്തെ മതങ്ങളെ മാറ്റിയപ്പോള്‍ തച്ചുടക്കപ്പെടുന്നത് മനുഷ്യര്‍ക്കിടയിലുള്ള കലര്‍പ്പില്ലാത്ത സഹോദര്യവും സൗഹാര്‍ദ്ദവും
അഞ്ജു പാര്‍വതി പ്രഭീഷ് കേരളം ഭ്രാന്താലയമെന്ന് സ്വാമി വിവേകാനന്ദൻ പറഞ്ഞ അന്നത്തെ കേരളത്തിൽ നിന്നും മുഴുത്ത ഭ്രാന്താലയമെന്ന അവസ്ഥയിലാണ് ഇന്നത്തെ കേരളമെന്ന് കാട്ടിത്തരുന്ന സംഭവവികാസങ്ങളാണ് നമുക്ക് ചുറ്റും…
Read More » - 23 January
ബിജെപിയുടെ ലക്ഷ്യം ഹിന്ദു രാഷ്ട്രം സ്ഥാപിക്കുകയാണെന്ന് ശശി തരൂര്‍
കൊല്‍ക്കത്ത: ബിജെപിക്കെതിരെ കടുത്ത ആരോപണങ്ങളുമായി ശശി തരൂര്‍ എംപി. ബിജെപിയുടെ ലക്ഷ്യം ഹിന്ദു രാഷ്ട്രം സ്ഥാപിക്കുകയാണെന്നും വികസനമല്ലെന്നും ശശി തരൂര്‍ പറഞ്ഞു. കൊല്‍ക്കത്ത ലിറ്റററി മീറ്റില്‍ സംസാരിക്കുകയായിരുന്നു…
Read More » - 23 January
‘ജംബോ കമ്മറ്റി പാർട്ടിയെ പൊതുജനമധ്യത്തിൽ അപഹാസ്യമാക്കും,’ വർക്കിംഗ് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് തന്നെ പരിഗണിക്കേണ്ടെന്ന് ഹൈക്കമാൻഡിനെ അറിയിച്ചെന്ന് വിഡി സതീശൻ
കെപിസിസി പുനഃസംഘടനാ ചർച്ചകൾ ചൂടുപിടിക്കവേ നിലപാട് വ്യക്തമാക്കി വിഡി സതീശൻ എംഎൽഎ. തന്നെ കെപിസിസി വർക്കിംഗ് പ്രസിന്റ് സ്ഥാനത്തേക്ക് പരിഗണിക്കേണ്ടതില്ലെന്ന് അദേഹം ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി. ഒരു…
Read More » - 23 January
വ്യാജ പ്രചാരണങ്ങള്‍ തള്ളിക്കളഞ്ഞു പള്‍സ് പോളിയോ ലക്ഷ്യത്തിലേക്ക്: 97 ശതമാനം കുട്ടികള്‍ക്കും തുള്ളിമരുന്ന് നല്കി; മലപ്പുറത്ത് 91 ശതമാനം
തിരുവനന്തപുരം•പോളിയോ എന്ന മാരക പകര്‍ച്ചവ്യാധിക്കെതിരെ സംസ്ഥാന ആരോഗ്യ വകുപ്പ് നടത്തിയ പള്‍സ് പോളിയോ പ്രതിരോധ തുള്ളിമരുന്ന് വിതരണത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.…
Read More » - 23 January
രാജ്യത്തെ വര്‍ഗീയമായി വിഭജിക്കാന്‍ ശ്രമിക്കുന്ന സംഘപരിവാര്‍ ശക്തികള്‍ അദ്ദേഹത്തെക്കുറിച്ച് തെറ്റിദ്ധാരണ പടര്‍ത്തി ഒരു ഹിന്ദു നേതാവ് മാത്രമാക്കി ചുരുക്കി അപമാനിക്കുകയാണ് : പിണറായി വിജയന്
ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിലെ ഉജ്ജ്വല വ്യക്തിത്വങ്ങളിലൊരാളായ നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ജന്മദിനമായ ഇന്ന് അദ്ദേഹത്തെ കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന് ഒരു കുറിപ്പ് പോസ്റ്റ് ചെയ്തു. കൊളോണിയല്‍…
Read More » - 23 January
മലയാളി നേഴ്സുമാർക്ക് കോറോണ വൈറസ് ബാധ ഏറ്റത് ഗൗരവമായി കാണണമെന്ന് പിണറായി വിജയൻ, വിദേശകാര്യ മന്ത്രിക്ക് മുഖ്യമന്ത്രി കത്തയച്ചു
തിരുവനന്തപുരം: സൗദി അറേബ്യയിലെ അസിര്‍ അബാ അല്‍ ഹയാത്ത് ആശുപത്രിയിലെ മലയാളി നേഴ്സുമാര്‍ക്ക് കോറോണ വൈറസ് ബാധയുണ്ടായ സംഭവം ഗൗരവമായി കണ്ട് നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര…
Read More » - 23 January
പാതിരാമണല്‍ ഭാഗത്ത് സഞ്ചാരികളുമായി പോയ ഹൗസ് ബോട്ടിന് തീപിടിച്ചു
ആലപ്പുഴ: വേമ്പനാട്ട് കായലില്‍ യാത്രക്കാരുമായി പോയ ഹൗസ് ബോട്ടിന് തീപിടിച്ചു. പാതിരാമണല്‍ ഭാഗത്ത് വച്ചാണ് അപകടം സംഭവിക്കുന്നത്. ആപകടത്തില്‍ ആളപായമില്ല. കണ്ണൂര്‍ മട്ടന്നൂര്‍ സ്വദേശികളായ 13 പേരാണ്…
Read More » - 23 January
പൗരത്വ നിയമം, കേരള നിയമസഭ പാസാക്കിയ പ്രമേയം നിയമവിരുദ്ധമെന്ന് ആവർത്തിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ
പാലക്കാട്: പൗരത്വ നിയമത്തിനെതിരെ കേരള നിയമസഭ പാസാക്കിയ പ്രമേയം നിയമവിരുദ്ധമെന്ന് ആവർത്തിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പൗരത്വ നിയമം നിയമസഭയുടെ അധികാര പരിധിക്ക് പുറത്തുള്ളതാണ്. താൻ…
Read More » - 23 January
ഗവര്‍ണര്‍ നിലപാട് മാറ്റിയില്ലെങ്കില്‍ ജനങ്ങളുടെ പോരാട്ടത്തിലൂടെ നേര്‍വഴിക്ക് നടത്തുമെന്ന് സിപിഎം നേതാവ്
തിരുവനന്തപുരം: കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് നിലപാട് മാറ്റിയില്ലെങ്കില്‍ ജനങ്ങളുടെ പോരാട്ടത്തിലൂടെ നേര്‍വഴിക്ക് നടത്തുമെന്ന് സിപിഎം നേതാവ് എം.വി.ഗോവിന്ദന് മാസ്റ്റര്‍. ജനാധിപത്യവും ഭരണഘടനാപരമായ നിലപാട് ഉയര്‍ത്തിപ്പിടിക്കാന്‍…
Read More » - 23 January
പാർട്ടി മലക്കം മറിഞ്ഞു? അലനും താഹയും നിരപാധിത്വം തെളിയിച്ച് പുറത്തുവരണമെന്നാണ് പാര്‍ട്ടി ആഗ്രഹിക്കുന്നത്; മുഖ്യമന്ത്രി പറയുന്നത് പൊലീസ് ഭാഷ്യം; പ്രതികരണവുമായി പി മോഹനൻ
പന്തീരങ്കാവ് യുഎപിഎ കേസില്‍ പ്രതികരണവുമായി കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനൻ. അലനും താഹയും പാര്‍ട്ടി അംഗങ്ങളാണ്. ഇവര്‍ക്കെതിരെ ഇതുവരെ നടപടിയെടുത്തിട്ടില്ല. യുഎപിഎ കേസില്‍ കുട്ടികളുടെ ഭാഗം…
Read More » - 23 January
ഒടുവില്‍ മലപ്പുറത്തെ ആരോഗ്യപ്രവര്‍ത്തകരും ലക്ഷ്യം കണ്ടു ; മൂന്ന് ദിവസം കൊണ്ട് പോളിയോ തുള്ളിമരുന്ന് നല്‍കിയത് 91 ശതമാനം കുട്ടികള്‍ക്ക്
മലപ്പുറം: ~ഒടുവില്‍ മലപ്പുറത്തെ ആരോഗ്യപ്രവര്‍ത്തകരും ലക്ഷ്യം കണ്ടു. മൂന്ന് ദിവസം കൊണ്ട് ഇതുവരെ 91 ശതമാനം കുട്ടികള്‍ക്ക് പോളിയോ തുള്ളി മരുന്നുകള്‍ നല്കാനായിയെന്ന് ആരോഗ്യവകുപ്പിന്റെ കണക്ക്. 450415…
Read More » - 23 January
കോതമംഗലം യാക്കോബായ – ഓര്‍ത്തഡോക്സ് പള്ളി തര്‍ക്കത്തില്‍ സംസ്ഥാന സര്‍ക്കാരും ഹൈക്കോടതിയില്‍ പുന:പരിശോധനാ ഹര്‍ജി നല്കി
കൊച്ചി: കോതമംഗലം പള്ളി തര്‍ക്കത്തില്‍ സംസ്ഥാന സര്‍ക്കാരും ഹൈക്കോടതിയില്‍ ഹര്‍ജി നല്കി. യാക്കോബായ – ഓര്‍ത്തഡോക്സ് തര്‍ക്കം നിലനില്‍ക്കുന്ന കോതമംഗലം ചെറിയ പള്ളിയുടെ ഭരണം ഏറ്റെടുക്കാനുള്ള ജനുവരി…
Read More » - 23 January
റേഷന്‍ കാര്‍ഡിലെ ചുരുക്കെഴുത്തിനെ ദേശീയ പൗരത്വ രജിസ്റ്റര്‍ എന്നാക്കി സാമൂഹ്യ മാധ്യമങ്ങളില്‍ നടക്കുന്നത് വന്‍ വ്യാജ പ്രചാരണം : വിശദാംശങ്ങള്‍ ഇങ്ങനെ
പട്ടാമ്പി : സമൂഹമാധ്യമങ്ങളിലൂടെ പരക്കുന്ന വാര്‍ത്തകള്‍ ശരിയല്ല. ജനങ്ങള്‍ ഈ വാര്‍ത്തകള്‍ വിശ്വസിക്കരുത്. ഇപ്പോള്‍ റേഷന്‍ കാര്‍ഡിലെ ചുരുക്കെഴുത്തിനെ ദേശീയ പൗരത്വ രജിസ്റ്റര്‍ എന്നാക്കി സാമൂഹ്യ മാധ്യമങ്ങളില്‍…
Read More »