Kerala
- Jan- 2020 -24 January
ആറു മാസം പ്രായമായ പിഞ്ചുകുഞ്ഞടക്കം 13 അംഗ സംഘം സഞ്ചരിച്ച ഹൗസ്ബോട്ടിന് തീപിടിച്ചു
ആലപ്പുഴ: പാതിരാമണല്‍ ദ്വീപിനു സമീപം ആറു മാസം പ്രായമായ പിഞ്ചുകുഞ്ഞടക്കം 13 അംഗ സംഘം സഞ്ചരിച്ച ഹൗസ്ബോട്ട് പൂര്‍ണമായി കത്തി നശിച്ചു. യാത്രക്കാര്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു. ചിലര്‍…
Read More » - 24 January
പുഴ കടന്ന് വീട്ടിലെത്താല്‍ പാലവും ഗതാഗത സൗകര്യവും ഇല്ല; അട്ടപ്പാടിയില്‍ വയോധിക ചികിത്സകിട്ടാതെ മരിച്ചു
പുഴ കടന്ന് വീട്ടിലെത്താല്‍ പാലവും ഗതാഗതസൗകര്യവും ഇല്ലാത്തതിനാല്‍ അട്ടപ്പാടിയില്‍ വയോധിക ചികിത്സകിട്ടാതെ മരിച്ചു. മൂച്ചിക്കടവ് സ്വദേശി വേലാത്താളാണ് (90) വൈദ്യസഹായം ലഭിക്കാതെ ബുധനാഴ്ചരാത്രി മരിച്ചത്. തുടര്‍ന്ന് ശിരുവാണിപ്പുഴയിലൂടെ…
Read More » - 24 January
നേപ്പാളില്‍ മരിച്ച ചേങ്കോട്ടുകോണം പ്രവീണിന്റേയും കുടുംബത്തിന്റെയും മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ചു
കുന്നമംഗലം: നേപ്പാളില്‍ മരിച്ച ചേങ്കോട്ടുകോണം സ്വദേശികളുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ചു. പ്രവീണ്‍ കുമാര്‍, ഭാര്യ ശരണ്യ, മക്കളായ ശ്രീഭദ്ര, അര്‍ച്ച, അഭിനവ് എന്നിവരുടെ മൃതദേഹങ്ങളാണ് വെള്ളിയാഴ്ച പുലര്‍ച്ചയോടെ നാട്ടിലെത്തിച്ചത്.ഡല്‍ഹിയില്‍നിന്ന്…
Read More » - 24 January
ജംബോയിൽ പൊട്ടിത്തെറി; കുറച്ചുപേര്‍ മാത്രമുള്ള ഭാരവാഹി പട്ടിക സ്വപ്നം കാണാനെങ്കിലുമുള്ള അവകാശം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കുണ്ട്; പരിഹസിച്ച് വി.ടി. ബല്‍റാം എംഎല്‍എ
''കുറച്ചുപേര്‍ മാത്രമുള്ള ഭാരവാഹി പട്ടിക സ്വപ്നം കാണാനെങ്കിലുമുള്ള അവകാശം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കുണ്ട്''. കെപിസിസി ഭാരവാഹികളുടെ ജംബോ പട്ടികയെ പരിഹസിച്ച് വി.ടി. ബല്‍റാം എംഎല്‍എ പറഞ്ഞ വാക്കുകളാണിത്.
Read More » - 24 January
നേപ്പാള്‍ ദുരന്തം: റിസോർട്ടിനെതിരെ നിയമനടപടിക്ക് മലയാളി കൂട്ടായ്മ
ന്യൂഡല്‍ഹി: നേപ്പാളില്‍ ദാമനിലെ റിസോര്‍ട്ടില്‍ 8 മലയാളികള്‍ ശ്വാസം മുട്ടി മരിച്ച സംഭവത്തില്‍ നിയമ നടപടിക്ക് കാഠ്മണ്ഡുവിലെ മലയാളി കൂട്ടായ്മ. റിസോര്‍ട്ടിനെതിരെ കേസ് നല്കുമെന്നു നേതൃത്വം നല്കുന്ന…
Read More » - 24 January
500 ചോദിച്ചപ്പേള് എടിഎമ്മില്‍ നിന്ന് ലഭിച്ചത് 10,000; കിട്ടിയ പണം തിരികെ നല്കി മാതൃകയായി അങ്കണവാടി അധ്യാപിക
പാലാ: അങ്കണവാടി അധ്യാപിക 500 ചോദിച്ചപ്പേള് എടിഎമ്മില്‍ നിന്ന് ലഭിച്ചത് 10,000. കോട്ടയം പാലായില്‍ ഇന്നലെയാണ് സംഭവം നടന്നത്. കൂടുതലായി കിട്ടിയ പണം ബാങ്ക് അധികൃതര്‍ക്ക് തന്നെ…
Read More » - 24 January
പ്രളയത്തിനു കേന്ദ്രസഹായം: കേന്ദ്ര സര്‍ക്കാര്‍ തഴഞ്ഞെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആരോപണം പൊളിച്ച് കേന്ദ്രത്തിന്റെ കണക്ക്
ന്യൂഡല്‍ഹി: പ്രളയം മുക്കിക്കളഞ്ഞ കേരളത്തിനു ധനസഹായം നല്‍കാതെ കേന്ദ്ര സര്‍ക്കാര്‍ തഴഞ്ഞെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആരോപണം പൊളിച്ച് കേന്ദ്രത്തിന്റെ കണക്ക്. 2018-ലെ മഹാപ്രളയത്തിനു ശേഷം അധികമായി അനുവദിച്ച…
Read More » - 24 January
സെമി ഹൈസ്പീഡ് റെയില്‍ ലൈൻ: കേരളത്തിന്റെ അഭിമാന ഗതാഗത പദ്ധതിയുടെ ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ ആരംഭിക്കുന്നു
കേരളത്തിന്റെ അഭിമാന ഗതാഗത പദ്ധതിയായ സെമി ഹൈസ്പീഡ് റെയില്‍ ലൈൻ പദ്ധതിയുടെ ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ ആരംഭിക്കുന്നു. പദ്ധതിക്ക് റെയില്‍വേ മന്ത്രാലയം തത്വത്തില്‍ അംഗീകാരം നല്കിയ സാഹചര്യത്തില്‍…
Read More » - 24 January
ഒടുവില്‍ അവന് ആ സത്യം തിരിച്ചറിഞ്ഞു; ഇനി ഒരിക്കലും തന്റെ അച്ഛനെയും അമ്മയെയും അനുജനെയും തനിക്ക് കാണാനാവില്ല എന്ന്; നേപ്പാളിലെ റിസോര്‍ട്ടില്‍ വിഷവാതകം ശ്വസിച്ച് മരിച്ചവരുടെ മൃതദേഹങ്ങള്‍ ഇന്ന് സംസ്ക്കരിക്കും
നേപ്പാളിലെ റിസോര്‍ട്ടില്‍ വിഷവാതകം ശ്വസിച്ച് മരിച്ചവരുടെ മൃതദേഹങ്ങള്‍ ഇന്ന് സംസ്ക്കരിക്കും. ഒടുവില്‍ അവന് ആ സത്യം തിരിച്ചറിഞ്ഞു. ഇനി ഒരിക്കലും തന്റെ അച്ഛനും അമ്മയെയും അനുജനെയും തനിക്ക്…
Read More » - 24 January
കോറോണ വൈറസ് ബാധ ചൈനയിൽ 20 മലയാളി വിദ്യാർത്ഥികൾ കുടുങ്ങി
വുഹാൻ: കോറോണ വൈറസ് ബാധയെ തുടർന്ന് ചൈനയിൽ 20 മലയാളി മെഡിക്കൽ വിദ്യാർത്ഥികൾ കുടുങ്ങി. 56 പേരടങ്ങുന്ന ഇന്ത്യൻ വിദ്യാർത്ഥികളാണ് കോറോണ വൈറസ് ബാധയെ തുടർന്ന് നാട്ടിലേയ്ക്ക്…
Read More » - 23 January
കെ.എം. മാണിയുടെ ജന്മദിനം കാരുണ്യദിനമായി ആചരിക്കാനൊരുങ്ങുന്നു
കോട്ടയം: കെ.എം. മാണിയുടെ 87-ാം ജന്മദിനത്തോട് അനുബന്ധിച്ചു കേരളത്തിലെ എല്ലാ നിയോജക മണ്ഡലങ്ങളിലും 29ന് കാരുണ്യദിനമായി ആചരിക്കാനൊരുങ്ങി കേരള കോണ്‍ഗ്രസ് -എം ജോസ് വിഭാഗം. ഇതിന്റെ ഭാഗമായി…
Read More » - 23 January
കൊറോണ വൈറസ്: ജാഗ്രത നിർദേശം നൽകിയതായി മന്ത്രി കെ.കെ. ശൈലജ ടീച്ചർ
കൊറോണ വൈറസ് ചൈനയിൽ പടരുന്ന പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ആരോഗ്യ വകുപ്പ് ജാഗ്രത നിർദേശം പുറപ്പെടുവിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. കേരളത്തിലെ എയർപോർട്ടുകൾ…
Read More » - 23 January
പൗരത്വ ഭേദഗതി നിയമവും ജനസംഖ്യാ രജിസ്റ്ററും ബഹിഷ്കരിച്ചു എന്നപോലെ സെന്‍സെസും ഞങ്ങള്‍ അട്ടിമറിച്ചു എന്ന് വീര വാദം മുഴക്കാനാണ് കേരള സര്‍ക്കാരിന്റെ ശ്രമമെന്ന് കുമ്മനം
തിരുവനന്തപുരം: പൗരത്വ ഭേദഗതി, സെന്‍സസ് വിഷയങ്ങളിലെ കേരള സര്‍ക്കാരിന്റെ നിലപാടുകൾക്കെതിരെ വിമർശനവുമായി ബിജെപി നേതാവ് കുമ്മനം രാജശേഖരന്. പൗരത്വ ഭേദഗതി നിയമവും ജനസംഖ്യാ രജിസ്റ്ററും ബഹിഷ്കരിച്ചു എന്ന…
Read More » - 23 January
കൊറോണ വൈറസിനെതിരെ ജാഗ്രത പാലിക്കാൻ നിർദേശം
കൊറോണ വൈറസിനെതിരെ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ. വി. അറിയിച്ചു. 15 ദിവസത്തിനുള്ളില്‍ ചൈനയില്‍ നിന്നും കോഴിക്കോട് ജില്ലയില്‍ എത്തിയ ആളുകള്‍ അവരുടെ…
Read More » - 23 January
ഇനി കാഴ്ചകളില്ലാത്ത ലോകത്തേയ്ക്ക് മടക്കം, നേപ്പാളിൽ മരിച്ച മലയാളികളുടെ സംസ്കാരം നാളെ
നേപ്പാളില്‍ വിനോദയാത്രയ്ക്കിടെ ഹോട്ടല്‍ മുറിയില്‍ വിഷവാതകം ശ്വസിച്ചു മരണമടഞ്ഞ ചേങ്കോട്ടുകോണം സ്വദേശി പ്രവീണിന്റെയും ഭാര്യ ശരണ്യയുടെയും മൂന്ന് കുരുന്നുകളുടെയും മൃതദേഹങ്ങള്‍ ഇന്നലെ രാത്രി വൈകി ഡല്‍ഹിയില്‍ നിന്ന്…
Read More » - 23 January
‘ഊപ്പ ചുമത്തുകയും അന്വേഷണം എൻഐഎ ഏറ്റെടുക്കുകയും ചെയ്തതു കൊണ്ട് അലനും താഹയും അടുത്ത കാലത്തൊന്നും പുറത്തു വരികയില്ല. ഭരണകൂട ഭീകരതയെ എതിർക്കാനും കരിനിയമങ്ങൾക്കെതിരെ പോരാടാനുമുളള ഒരവസരവും നമ്മൾ പാഴാക്കരുത്’, പന്തീരങ്കാവ് സംഭവത്തിൽ സിപിഎമ്മിന്റെ ഇരട്ടത്താപ്പിനെ വിമർശിച്ച് അഡ്വ. എ ജയശങ്കർ
പന്തീരങ്കാവ് സംഭവത്തിൽ സിപിമ്മിന് നിലപാടില്ലെന്ന് അഡ്വ. എ. ജയശങ്കർ. പിണറായി വിജയൻ അലനും താഹയും ചായ കുടിക്കാൻ പോയപ്പോൾ ആളുമാറി പിടിച്ചതല്ലെന്ന് വ്യക്തമാക്കുന്നു. ഇരുവരും സിപിഎം പ്രവർത്തകർ…
Read More » - 23 January
ജനസംഖ്യാ കണക്കെടുപ്പും ദേശീയ ജനസംഖ്യ രജിസ്റ്റർ പുതുക്കലും തമ്മിൽ ബന്ധമില്ലെന്ന് ചീഫ് സെക്രട്ടറി
ജനസംഖ്യ കണക്കെടുപ്പും ദേശീയ ജനസംഖ്യ രജിസ്റ്റർ (എൻ. പി. ആർ) പുതുക്കലും തമ്മിൽ ബന്ധമില്ലെന്നും രണ്ടും വ്യത്യസ്ത പ്രക്രിയകളാണെന്നും ചീഫ് സെക്രട്ടറി അറിയിച്ചു. ജനസംഖ്യ കണക്കെടുപ്പ് രാജ്യത്ത്…
Read More » - 23 January
“അലനും താഹയും മാവോയിസ്റ്റുകള്‍, നിഷ്കളങ്കരെ ആരും പിടികൂടിയിട്ടില്ല “- മുഹമ്മദ് റിയാസ്
കോഴിക്കോട്: പന്തീരങ്കാവ് യു.എ.പി.എ. കേസില്‍ അറസ്റ്റിലായ അലനും താഹയും മാവോയിസ്റ്റുകളാണെന്ന് ഡിവൈഎഫ്ഐ അഖിലേന്ത്യാ സെക്രട്ടറി പി.എ.മുഹമ്മദ് റിയാസ്. ഇരുവരും മാവോയിസ്റ്റുകളാണെന്നത് പാര്‍ട്ടിയുടെ എല്ലാ ഘടകങ്ങള്‍ക്കും ബോധ്യമായിട്ടുണ്ടെന്നും നിഷ്കളങ്കരെയാണ്…
Read More » - 23 January
പൗരത്വബിൽ ; മോഹന്‍ലാല്‍ ഇനിയെങ്കിലും പ്രതികരിക്കണമെന്ന് ആവശ്യപ്പെട്ട് സംവിധായകന് ആലപ്പി അഷ്റഫ്
രാജ്യം നേരിടുന്ന പ്രശ്നങ്ങളില്‍ നടന് മോഹന്‍ലാല്‍ പ്രതികരിക്കണമെന്ന് ആവശ്യപ്പെട്ട് തുറന്ന കത്തുമായി സംവിധായകന് ആലപ്പി അഷ്റഫ് രംഗത്ത്.ആലപ്പി അഷ്റഫ് ഫേസ്ബുക്കില്‍ പങ്കുവച്ച കത്തിന്റെ പൂർണ്ണ രൂപം ഇങ്ങനെ,…
Read More » - 23 January
‘ആകെ 80-85 ആളുകൾ, 20 ശതമാനം വനിതകൾ 30 ശതമാനം ചെറുപ്പക്കാർ ഇങ്ങനെ ഒരു കിണാശ്ശേരി സ്വപ്നം കാണാൻ കോൺഗ്രസ് പ്രവർത്തകർക്ക് അവകാശമുണ്ട്’ കെപിസിസി പുനഃസംഘടനയിൽ ഫേസ്ബുക്ക് പോസ്റ്റുമായി വിടി ബൽറാം
ജംബോ പട്ടികയെ കുറിച്ച് അങ്ങ് ഹൈക്കമാൻഡിൽ പൊരിഞ്ഞ ചർച്ച നടക്കുമ്പോൾ കോൺഗ്രസ് പ്രവർത്തകരുടെ സ്വപ്നത്തെ ക്കുറിച്ച് ഫേസ്ബുക്ക് പോസ്റ്റുമായി വിടി ബൽറാം എംഎൽഎ. നിർബ്ബന്ധമാണേൽ രണ്ടു വർക്കിംഗ്…
Read More » - 23 January
മോഷണംപോയ 40 പവൻ സ്വര്‍ണ്ണം ലഭിച്ചത് കുഴിമാടത്തില്‍ നിന്നും; സംഭവം ഇങ്ങനെ
തിരുവനന്തപുരം: പ്രവാസിയുടെ വീട്ടില്‍ നിന്ന് മോഷണംപോയ 40 പവനിലധികം സ്വര്‍ണ്ണം കുഴിമാടത്തില്‍ നിന്ന് കണ്ടെത്തി. കവലയൂര്‍ പാര്‍ത്തുകോണം ക്ഷേത്രത്തിനു സമീപം പ്രവാസിയായ അശോകന്റെ വീട്ടില്‍ നിന്നുമാണ് സ്വർണം…
Read More » - 23 January
സൗദിയിൽ മലയാളി നഴ്സിന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു
റിയാദ് : സൗദി അറേബ്യയിൽ ജോലി ചെയ്യുന്ന മലയാളി നഴ്സിന് കൊറോണ വൈറസ് സ്ഥിരീകരിച്ചു. കേന്ദ്ര മന്ത്രി വി. മുരളീധരനാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. സൗദിയിലെ അൽ ഹയാത്ത്…
Read More » - 23 January
കോതമംഗലം പള്ളി ഏറ്റെടുക്കണമെന്ന ഉത്തരവിനെതിരെ സർക്കാർ ഹൈക്കോടതിയിൽ ഹർജി നൽകി
കൊച്ചി : കോതമംഗലം മാർ തോമാ ചെറിയപള്ളി പരിസരത്ത് സമാധാനാന്തരീക്ഷം ഉറപ്പാക്കി പള്ളി ഏറ്റെടുത്തു ഓർത്തഡോക്സ് സഭയ്ക്ക് കൈമാറണമെന്ന മുൻ ഉത്തരവു പുനപരിശോധിക്കണമെന്നാവശ്യപ്പെട്ടു സർക്കാർ റിവ്യൂ ഹർജി…
Read More » - 23 January
അഞ്ചുവര്‍ഷം കൊണ്ട് അഞ്ച് ലക്ഷം പേര്‍ക്ക് സുരക്ഷിതമായ കിടപ്പാടം നല്‍കുമെന്ന് മന്ത്രി എ.കെ ശശീന്ദ്രന്
ലൈഫ് ഭവന പദ്ധതിയിലൂടെ അഞ്ചുവര്‍ഷം കൊണ്ട് അഞ്ച് ലക്ഷം പേര്‍ക്ക് അന്തിയുറങ്ങാന്‍ സുരക്ഷിതമായ കിടപ്പാടം നല്‍കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്. സ്ഥലലഭ്യത അനുസരിച്ച് ഫ്ളാറ്റ്…
Read More » - 23 January
വീടിനടുത്തുള്ള തോട്ടിൽ മുങ്ങി രണ്ടു വയസുകാരിക്ക് ദാരുണാന്ത്യം
ആലപ്പുഴ : വീടിനടുത്തുള്ള തോട്ടിൽ മുങ്ങി രണ്ടു വയസുകാരിക്ക് ദാരുണാന്ത്യം. കുട്ടനാട്ടിലെ വെളിയനാട്ടിൽ വടക്കൻ വെളിയനാട് തണിച്ചുശേരി ജോസിൻ തോമസിന്റെയും ജോമോളുടെയും ഇളയ മകൾ ജൊഹാനയാണ് മരിച്ചത്.…
Read More »