Latest NewsKeralaNews

കൊച്ചിയില്‍ വീണ്ടും അക്രമിസംഘത്തിന്റെ അഴിഞ്ഞാട്ടം;മദ്യപിച്ചെത്തിയവര്‍ വീടുകളും വാഹനങ്ങളും തകര്‍ത്തു

കൊച്ചി: കൊച്ചി പനമ്പിള്ളി നഗറില്‍ അഴിഞ്ഞാടി അക്രമികള്‍. മദ്യപിച്ചെത്തിസംഘം വീടുകളും വാഹനങ്ങളും തല്ലിത്തകര്‍ത്തു.മദ്യപിച്ചു പരസ്പരമുണ്ടായ വക്കേറ്റത്തെത്തുടര്‍ന്നാണ് അക്രമം. വീട്ടിലുണ്ടായിരുന്ന പാത്രങ്ങളും ചെടിച്ചട്ടിയും പുറത്തേക്കെറിഞ്ഞു നശിപ്പിച്ചു.

ഓയോ ഹോംസ് വഴി വീടു വാടകയ്‌ക്കെടുത്തു താമസിക്കുന്നവരാണു കഴിഞ്ഞ രാത്രി അഴിഞ്ഞാടിയത്.സംഭവസ്ഥലത്തെത്തിയ പൊലീസുമായും വാക്കേറ്റവും ഉന്തുംതള്ളും ഉണ്ടായി. മൂന്നു കാറുകളാണു സംഘം നശിപ്പിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button