KeralaLatest NewsNews

‘വാ അടക്ക്, വിവരക്കേട് പറയാതെ’ ; ആദ്യമായി മമ്മൂട്ടിയോട് പറഞ്ഞതിനെക്കുറിച്ച് റഹ്മാൻ

വർഷങ്ങൾക്ക് ശേഷം തന്റെ ആദ്യചിത്രത്തിൽ ഡയലോഗ് ഓർത്തെടുത്ത് നടൻ റഹ്മാൻ. 1983ല്‍ പത്മരാജന്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച് പുറത്തിറങ്ങിയ കൂടെവിടെ എന്ന ചിത്രത്തിലൂടെയാണ് റഹ്മാന്‍ സിനിമാലോകത്തിലേക്ക് കാലെടുത്ത് വെച്ചത്. ചിത്രത്തില്‍ മമ്മൂട്ടിയും സുഹാസിനിയുമായിരുന്നു മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ചിത്രത്തിലെ ഒരു രംഗത്തിന്റെ സ്ക്രീൻഷോട്ട് പങ്കുവെച്ച് ഇൻസ്റ്റഗ്രാമിലൂടെയാണ് താരം മമ്മൂട്ടിയോടുള്ള തന്റെ ആദ്യത്തെ ഡയലോഗ് ഏതെന്ന് പറഞ്ഞിരിക്കുന്നത്. ‘വാ അടയ്ക്ക്, വിവരക്കേട് പറയാതെ എന്നായിരുന്നു മമ്മൂട്ടിയുടോടുള്ള റഹ്മാന്റെ ഡയലോഗ്.

Read also: റിപ്പബ്ലിക് ദിനത്തില്‍ അയല്‍രാജ്യത്തിന് ഇന്ത്യ നല്‍കിയ സമ്മാനങ്ങള്‍ ഇതൊക്കെ

 

View this post on Instagram

 

To Mammooty. “Shut up” “don’t talk nonsense”. ? My first dialogue, my first Shot in front of the camera. With my first hero @mammootty #koodevidemovie

A post shared by Rahman (@rahman_actor) on

shortlink

Related Articles

Post Your Comments

Related Articles


Back to top button