KeralaLatest NewsNews

സു​രേ​ന്ദ്ര​ന്‍‌ പ​റ​യു​ന്ന​തി​ന് അ​നു​സ​രി​ച്ച്‌ സ​മ​രം ന​ട​ത്തേ​ണ്ട ഗ​തി​കേ​ട് യൂ​ത്ത് ലീ​ഗി​നി​ല്ല; അദ്ദേഹം ഇ​രി​ക്കു​ന്ന​ത് ഏ​റ്റ​വും വ​ലി​യ തീ​വ്ര​വാ​ദ സം​ഘ​ട​ന​യു​ടെ ത​ല​പ്പ​ത്താ​ണെ​ന്ന് പി.​കെ.​ഫി​റോ​സ്

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് ന​ട​ക്കു​ന്ന പൗ​ര​ത്വ ഭേ​ദ​ഗ​തി വി​രു​ദ്ധ സ​മ​ര​ത്തി​നെ​തിരെ ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ കെ. ​സു​രേ​ന്ദ്ര​ന്റെ പരാമർശങ്ങൾക്ക് മറുപടിയുമായി യൂ​ത്ത് ലീ​ഗ് സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ പി.​കെ.​ഫി​റോ​സ്. കെ. സുരേന്ദ്രൻ സു​രേ​ന്ദ്ര​ന്‍‌ പ​റ​യു​ന്ന​തി​ന് അ​നു​സ​രി​ച്ച്‌ സ​മ​രം ന​ട​ത്തേ​ണ്ട ഗ​തി​കേ​ട് യൂ​ത്ത് ലീ​ഗി​നില്ലെന്നും നി​യ​മം അ​നു​സ​രി​ച്ചാ​ണ് സ​മ​രം ന​ട​ത്തു​ന്നതെന്നും അദ്ദേഹം പറയുകയുണ്ടായി. സു​രേ​ന്ദ്ര​ന്‍ ഇ​രി​ക്കു​ന്ന​ത് ഏ​റ്റ​വും വ​ലി​യ തീ​വ്ര​വാ​ദ സം​ഘ​ട​ന​യു​ടെ ത​ല​പ്പ​ത്താ​ണ്. ബി​ജെ​പി അ​ല്ല യൂ​ത്ത് ലീ​ഗാ​ണ് സ​മ​രം ന​ട​ത്തു​ന്നത്. വേ​ണ​മെ​ങ്കി​ല്‍ നി​യ​മം ലം​ഘി​ക്കു​മെ​ന്നും ഫിറോസ് കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button