കൊല്ലം: ആര്യങ്കാവ് റോസ്മലയില്‍ വിദ്യാര്‍ഥികള്‍ വന്യമൃഗത്തെ കണ്ട് ചിതറിയോടി. വനത്തിനുള്ളില്‍ ഒറ്റപ്പെട്ട ഒരാൾക്കായി തെരച്ചില്‍ നടത്തുകയാണ്. കോട്ടയം സ്വദേശി സുമേഷാണ് വനത്തില്‍ ഒറ്റപ്പെട്ടത്. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.
Post Your Comments