KeralaLatest NewsNews

കേരളത്തിലെ ആദ്യ നൂഡ് മറ്റേണിറ്റി ഫോട്ടോഷൂട്ട് ശ്രദ്ധേയമാകുന്നു, ചിത്രങ്ങൾ കാണാം

വിദേശ രാജ്യങ്ങളിൽ സാധാരണമായ നൂഡ് മറ്റേണിറ്റി ഫോട്ടോഷൂട്ട് കേരളത്തിലും. ആദ്യമായാണ് കേരളത്തിൽ ഇത്തരമൊരു ഫോട്ടോഷൂട്ട് നടത്തുന്നത്. വൈക്കം സ്വദേശിയായ ഫോട്ടോഗ്രാഫറായ ആതിര ജോയിയാണ് ചിത്രങ്ങൾക്ക് പിന്നിൽ.

ആതിരയുടെ ഭർത്താവിന്‍റെ സുഹൃത്തുക്കളായ ഫ്രഞ്ച് സ്വദേശികളാണ് മോഡലുകൾ. കോഴിക്കോട് കോടഞ്ചേരിയിലാണ് ഫോട്ടോഷൂട്ട് നടത്തിയത്. ചിത്രങ്ങൾ സോഷ്യൽ മീഡയയിൽ വൈറലായി കഴിഞ്ഞു. സദാചാരവാദികളുടെ വിമർശനവും ചിത്രങ്ങൾക്കെതിരെ ഉയരുന്നുണ്ട്.

ആതിരയുടെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം.

വാക്കുകൾക്ക് അതീതമാണ് മാതൃത്വം. ഈശ്വരൻ തന്ന വരദാനം പോലെ ശരീരവും മനസ്സും ഒരുപോലെ കുളിരേകുന്ന അസുലഭ മുഹൂർത്തമാണ് ഗർഭകാലം. ദാമ്പത്യ ബന്ധത്തിൻ്റെ ഏറ്റവും വലിയ ശക്തിയും ഇതുതന്നെ. മാതൃത്വം എന്നത് ഒരു സ്ത്രീയുടെ ജീവിതത്തിലെ ഏറ്റവും മനോഹരവും, ആനന്ദകരവുമായ ഒന്നാണ്.

https://www.facebook.com/Athirabaasi/posts/1820605641406738

shortlink

Related Articles

Post Your Comments

Related Articles


Back to top button