Kerala
- Feb- 2020 -21 February
കൊച്ചി വിമാനത്താവളത്തിൽ നിന്നും പുറപ്പെടേണ്ടിയിരുന്ന എയർ ഇന്ത്യ വിമാനം റദ്ദാക്കി
കൊച്ചി : എയർ ഇന്ത്യ വിമാനം റദ്ദാക്കി. സാങ്കേതിക തകരാറിനെ തുടർന്ന് നെടുന്പാശേരി വിമാനത്താവളത്തിൽനിന്നും ഡൽഹിയിലേക്ക് വ്യാഴാഴ്ച രാത്രി 8.15ന് പുറപ്പെടേണ്ടിയിരുന്ന വിമാനമാണ് റദ്ദാക്കിയത്. Also read…
Read More » - 21 February
വാവ സുരേഷിന്റെ അശാസ്ത്രീയമായ പാമ്പുപിടുത്ത രീതി, വിമര്‍ശനവുമായി ഡോക്ടര്‍…പാമ്പിനെ പിടിച്ചതിനു ശേഷം പ്രദര്‍ശനവും അതിനെ കയ്യില്‍ പിടിച്ചുള്ള ഷോയും നിര്‍ത്തണം …ഇനിയെങ്കിലും വിവരമുള്ളവര്‍ അദ്ദേഹത്തോട് കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കൂ… ഇത്രയും മണ്ടന്മാരായ ആളുകളാണോ ഫാന്‍സ് ?
കൊച്ചി : വാവ സുരേഷിന്റെ അശാസ്ത്രീയമായ പാമ്പുപിടുത്ത രീതി, വിമര്‍ശനവുമായി ഡോക്ടര്‍…പാമ്പിനെ പിടിച്ചതിനു ശേഷം പ്രദര്‍ശനവും അതിനെ കയ്യില്‍ പിടിച്ചുള്ള ഷോയും നിര്‍ത്തണം …ഇനിയെങ്കിലും വിവരമുള്ളവര്‍…
Read More » - 21 February
യാത്രക്കാരുടെ ശ്രദ്ധയ്ക്ക് : ഈ റൂട്ടില്‍ ട്രെയിനുകൾ വൈകും
തിരുവനന്തപുരം: യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, ട്രാക്കില്‍ അറ്റകുറ്റപണികള്‍ നടക്കുന്നതിനാല്‍ നാഗര്‍കോവില്‍ റൂട്ടില്‍ ട്രെയിനുകൾ വൈകും. ഇന്നു മുതല്‍ മാര്‍ച്ച് 17 വരെ ട്രെയിനുകള്‍ വൈകുക. ഈ കാലയളവിൽ തിരുനല്‍വേലി…
Read More » - 20 February
19 പേരുടെ മരണത്തിനിടയാക്കിയ അവിനാശി ദുരന്തം വരുത്തിവെച്ചതിന്റെ പിന്നിലുള്ള നിഗമനം ഇങ്ങനെ
കോയമ്പത്തൂര്‍ : 19 പേരുടെ മരണത്തിന് ഇടയാക്കിയ സംഭവത്തിനു കാരണം ലോറി ഡ്രൈവര്‍ ഉറങ്ങിയാതാകാമെന്നു പ്രാഥമിക നിഗമനം. ടയര്‍ പൊട്ടി നിയന്ത്രണം വിട്ടാണ് ലോറി ചരിഞ്ഞ് ബസില്‍…
Read More » - 20 February
വീടുകളില്‍ സ്വകാര്യതയെ മാനിക്കാതെ കടന്നുകയറുന്നത് അപമാനകരമാണ് ; ഉദ്യോഗസ്ഥരെയും കുടുംബത്തെയും രാഷ്ട്രീയ ലാഭത്തിനു വേണ്ടി കരുവാക്കുന്നു
തിരുവനന്തപുരം: സിഎജി റിപ്പോര്‍ട്ടിലെ ആരോപണത്തില്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പ്രതിഷേധം. ഐപിഎസ്-ഐഎഎസ് അസോസിയേഷനുകളാണ് പ്രതിഷേധം അറിയിച്ചത്. വീടുകളില്‍ സ്വകാര്യതയെ മാനിക്കാതെ കടന്നുകയറുന്നത് അപമാനകരമാണെന്നും ഉദ്യോഗസ്ഥരെയും കുടുംബത്തെയും രാഷ്ട്രീയ ലാഭത്തിനു…
Read More » - 20 February
കേരളത്തിലേത് ഇന്ത്യയിലെ ഏറ്റവും ശ്രദ്ധേയമായ നിയമസഭ ,കേരളം രാജ്യത്തിന് മാതൃക: ശിവരാജ് പാട്ടീൽ
ന്യൂ ഡൽഹി : ഇന്ത്യയിലെ ഏറ്റവും ശ്രദ്ധേയമായ നിയമസഭയാണ് കേരളത്തിലേതെന്നും കേരളം രാജ്യത്തിന് മാതൃകയാണെന്നും മുൻലോകസഭാ സ്പീക്കർ ശിവരാജ് പാട്ടീൽ. ഭാരതീയ ഛാത്ര സൻസദിന്റെ 2019-ലെ ഐഡിയൽ…
Read More » - 20 February
വീട് കുത്തിത്തുറന്ന് വന്‍ മോഷണം : 45 പവന് സ്വര്‍ണവും പണവും കവര്‍ച്ച ചെയ്തു
കൊല്ലം: വീട് കുത്തിത്തുറന്ന് വന്‍ മോഷണം , 45 പവന് സ്വര്‍ണവും പണവും കവര്‍ച്ച ചെയ്തു. കരുനാഗപ്പള്ളി പുത്തന്‍തെരുവിലാണ് വന്‍ മോഷണം നടന്നത്. വീട് കുത്തിത്തുറന്ന്…
Read More » - 20 February
അവിനാശി ദുരന്തം ; കണ്ടക്ടറുടെ മൃതദേഹം എത്തിച്ചു ; ബാക്കിയുള്ളവരുടെ മൃതദേഹങ്ങള്‍ നാട്ടിലേക്ക് എത്തിക്കുന്നു
തിരുപ്പൂര്‍: തമിഴ്നാട്ടിലെ അവിനാശിയില്‍ കെഎസ്ആര്‍ടിസി ബസിലേക്ക് കണ്ടെയ്നര്‍ ലോറി ഇടിച്ചു കയറിയുണ്ടായ അപകടത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം നാട്ടിലേക്ക് കൊണ്ടുവരുന്നു. അപകടത്തില്‍ മരിച്ച കണ്ടക്ടര്‍ വി…
Read More » - 20 February
യു.കെയില്‍ പുതിയ വിസാ നിയമം… മലയാളി നഴ്സുമാര്‍ക്കും ടീച്ചര്‍മാര്‍ക്കും ടെക്കികള്‍ക്കും ധാരാളം തൊഴിലവസരങ്ങള്‍ : ഇനി യുഎസ് വിട്ട് ബ്രിട്ടണിലേയ്ക്ക് ചേക്കേറാം
ലണ്ടന്‍: ബ്രിട്ടന് പുതിയ വിസ നിയമം പ്രഖ്യാപിച്ചത് ഇന്ത്യയ്ക്ക് അനുകൂലമായി. ഇതോടെ മലയാളി നഴ്സുമാര്‍ക്കും ടീച്ചര്‍മാര്‍ക്കും ടെക്കികള്‍ക്കും ധാരാളം തൊഴിലവസരങ്ങള്‍ വരുന്നു. ബ്രിട്ടനിലേക്ക് പോകാനുള്ള വഴിതേടുന്നവര്‍ക്ക് ഇനി…
Read More » - 20 February
കുടുംബവഴക്ക് അവസാനിച്ചത് ആസിഡ് ആക്രമണത്തോടെ
കൊല്ലം: അഞ്ചലില്‍ ഫ്രൂട്സ് കട നടത്തിക്കൊണ്ടിരുന്ന ആള്‍ക്കെതിരെ ആസിഡാക്രമണം. ബൈക്കിലെത്തിയ കുളത്തുപ്പുഴ സ്വദേശികളായ മൂന്നു പേരാണ് ആസിഡ് ഒഴിച്ചത്. അഞ്ചല്‍ മുക്കട ജംഗ്ഷനില്‍ അഫ്സല് ഫ്രൂട്ട്സ് കട…
Read More » - 20 February
ഇന്ന് KSRTC യുടെ 82ാം പിറന്നാൾ: പിറന്നാൾ ദിനത്തിൽ തേടിയെത്തിയത് അപ്രതീക്ഷിത ദുരന്തവും; ആനവണ്ടിയുടെ ചരിത്രത്തിലൂടെ
ന്യൂസ് ഡസ്ക് കേരളീയജീവിതത്തിന്റെ ഭാഗമായ നമ്മുടെ സ്വന്തം ആനവണ്ടിയ്ക്ക് ഇന്ന് 82ാം പിറന്നാൾ.കേരളപ്പിറവിക്കും മുന്‍പ് തുടങ്ങുന്നതാണ് കേരളത്തിന്റെ സ്വന്തം പൊതുഗതാഗത സംവിധാനമായ കെഎസ്ആര്‍ടിസിയുടെ ചരിത്രം. എന്നാൽ ഈ…
Read More » - 20 February
കൊറോണ വൈറസ്: തൃശൂരിലെ വിദ്യാര്‍ത്ഥിനിയെ ഡിസ്ചാര്‍ജ് ചെയ്തു
തിരുവനന്തപുരം•ലോകത്ത് 26 രാജ്യങ്ങളില്‍ നോവല്‍ കൊറോണ വൈറസ് രോഗം പടര്‍ന്നുപിടിച്ച സാഹചര്യത്തില്‍ സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 914 പേര് നിരീക്ഷണത്തിലാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ…
Read More » - 20 February
ടിക്ക് ടോക്ക് പ്രണയം തലയ്ക്ക് പിടിച്ചപ്പോള്‍ മൂന്ന് മക്കളുള്ള 36കാരിയായ വീട്ടമ്മ കാമുകനൊപ്പം നാടുവിട്ട് ഉല്ലാസയാത്രയ്ക്ക് നടത്തിയത് ബംഗ്ലാദേശിലേയ്ക്ക് … ഒടുവില്‍ പൊലീസിന്റെ പിടിയിലായി തിരിച്ച് നാട്ടിലേയ്ക്ക്
തിരുവനന്തപുരം : ടിക്ക് ടോക്ക് പ്രണയം തലയ്ക്ക് പിടിച്ചപ്പോള്‍ മൂന്ന് മക്കളുള്ള 36കാരിയായ വീട്ടമ്മ കാമുകനൊപ്പം നാടുവിട്ട് ഉല്ലാസയാത്രയ്ക്ക് നടത്തിയത് ബംഗ്ലാദേശിലേയ്ക്ക് … ഒടുവില്‍ പൊലീസിന്റെ പിടിയിലായി…
Read More » - 20 February
എനിയ്ക്ക് ഭര്ത്താക്കന്മാരോട് പറയാനുള്ളത് ഇത്രമാത്രം..സ്ത്രീകളുടെ മെനോപോസും ലൈംഗിക താല്‍പ്പര്യങ്ങളും മനസിലാക്കൂ.. ശേഷി തെളിയിക്കാനുള്ള ഒരു സമയമല്ല ഇത്… ഭര്ത്താക്കന്മാരെ ഉദ്ദേശിച്ചുള്ള ഈ കുറിപ്പ് വൈറലാകുന്നു
45 കഴിഞ്ഞാലുള്ള സ്ത്രീകളിലുണ്ടാകുന്ന ആര്‍ത്തവ വിരാമവും ലൈംഗികതയും ഒട്ടുമിക്ക ഭര്ത്താക്കന്മാര്ക്ക് മനസിലാകില്ല എന്നതാണ് സത്യം. അഥവാ മനസിലായാലും അവളെ അല്ലെങ്കില്‍ ഭാര്യയെ ഒന്നിനും കൊള്ളാത്തവളായി സുഹൃത്തുക്കള്‍ക്കും…
Read More » - 20 February
കോയമ്പത്തൂര്‍ ബസ്സ് അപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന് ധനസഹായവുമായി സര്‍ക്കാര്‍
കോയമ്പത്തൂര്‍: നാടിനെ നടുക്കിയ കോയമ്പത്തൂര്‍ അവിനാശി ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബത്തിന് അടിയന്തരമായി ധനസഹായം എത്തിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. മരിച്ചവരുടെ കുംടുംബത്തിന് പത്ത് ലക്ഷം രൂപ ധനസഹായം നല്‍കാനാണ്…
Read More » - 20 February
പോക്സോ കേസ് പ്രതിയായ അധ്യാപകനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി ; ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു
കോട്ടയം : പോക്സോ കേസ് പ്രതിയായ അധ്യാപകനെ വീടിന് സമീപമുള്ള പുരയിടത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഏറ്റുമാനൂര്‍ സര്‍ക്കാര്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂള്‍ അധ്യാപകനായ നരേന്ദ്രബാബു…
Read More » - 20 February
അന്ന് തന്റെ ജീവന് രക്ഷിച്ച ഗിരീഷ്-ബൈജു അങ്കിളിന് ആത്മശാന്തി നേര്‍ന്ന് ഡോ.കവിതാ വാര്യര്‍ : കവിതയുടെ കുറിപ്പ് ആരുടേയും കണ്ണു നനയിക്കും
കോഴിക്കോട്: അന്ന് തന്റെ ജീവന് രക്ഷിച്ച ഗിരീഷ്-ബൈജു അങ്കിളിന് ആത്മശാന്തി നേര്‍ന്ന് ഡോ.കവിതാ വാര്യര്‍ . കവിതയുടെ കുറിപ്പ് ആരുടേയും കണ്ണു നനയിക്കും. അവിനാശിയില്‍ ഉണ്ടായ…
Read More » - 20 February
ചെറിയൊരു രാജാവാണെന്നൊക്കെ ചില മജിസ്ട്രേറ്റ്മാര്‍ക്ക് തോന്നുന്നുണ്ടെങ്കില്‍ അത് മാറ്റിക്കൊടുക്കാന്‍ ഹൈക്കോടതി ഒന്നിടപെടണം ; അധികാരം വ്യക്തിസ്വാതന്ത്ര്യത്തില്‍ കടന്നു കയറാനുള്ള ലൈസന്‍സല്ല
തിരുവനന്തപുരം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ജോസ് എന്‍ സിറിള്‍ പ്രതിയോട് മുടി വെട്ടിയിട്ടു വരാന്‍ പറഞ്ഞതിനെതിരെ അഡ്വക്കറ്റ് ഹരീഷ് വാസുദേവന്‍. മുടി വളര്‍ത്തണോ വെട്ടണോ എന്നൊക്കെയുള്ളത്…
Read More » - 20 February
വിയാന്‍ എന്ന പിഞ്ചുകുഞ്ഞിനെ അതിദാരുണമായി അവന്റെ അമ്മയായ ‘സ്ത്രീ’ കൊലപ്പെടുത്തിയിട്ടും നിശബ്ദരായി സ്ത്രീപക്ഷവാദികളും സാംസ്കാരിക നായകന്മാരും, മറിച്ച് കൊന്നത് പിതാവായ പുരുഷനായിരുന്നെങ്കിലോ?
അഞ്ജു പാര്‍വതി പ്രഭീഷ് “ചാപല്യമേ നിന്റെ പേരോ സ്ത്രീ” ? ഹാംലെറ്റ് എന്ന ദുരന്തനാടകത്തിൽ സ്ത്രീ മനസ്സിന്റെ ചപലതയെ വ്യക്തമാക്കിക്കൊണ്ട് ഷേക്സ്പിയർ എഴുതിയ ഉദ്ധരണിയാണിത് ! എന്നാൽ…
Read More » - 20 February
കാന്‍സറിനെ അതിജീവിച്ച് അത്യധികം ഊര്‍ജ്ജസ്വലനായി പാര്‍ട്ടി സ്ഥാനത്തേയ്ക്ക് തിരിച്ചുവന്നത് ആത്മധൈര്യത്താല്‍…എല്ലാം കൈവിട്ടുപോകുമെന്ന ഘട്ടത്തില്‍ തന്നെ തിരിച്ചുകൊണ്ടുവന്നത് പാര്‍ട്ടിയും മുഖ്യമന്ത്രി പിണറായി വിജയനും : തന്നെ ബാധിച്ച കാന്‍സറും അതിനുള്ള സാഹചര്യങ്ങളും തുറന്നു പറഞ്ഞ് കോടിയേരി ബാലകൃഷ്ണന്
തിരുവനന്തപുരം: കാന്‍സറിനെ അതിജീവിച്ച് അത്യധികം ഊര്‍ജ്ജസ്വലനായി പാര്‍ട്ടി സ്ഥാനത്തേയ്ക്ക് തിരിച്ചുവന്നത് ആത്മധൈര്യത്താല്‍…എല്ലാം കൈവിട്ടുപോകുമെന്ന ഘട്ടത്തില്‍ തന്നെ തിരിച്ചുകൊണ്ടുവന്നത് പാര്‍ട്ടിയും മുഖ്യമന്ത്രി പിണറായി വിജയനുമാണ്. തന്നെ ബാധിച്ച കാന്‍സറും…
Read More » - 20 February
അവിനാശി ദുരന്തം : 19 പേരുടെ മരണത്തിന് ഇടയാക്കിയ കണ്ടയ്നര്‍ ലോറിയുടെ ഉടമയെയും കമ്പനിയെയും തിരിച്ചറിഞ്ഞു
കൊച്ചി : നാടിനെ നടുക്കിയ കോയമ്പത്തൂര്‍ അവിനാശി ദുരന്തത്തിന് ഇടയാക്കിയ കണ്ടയ്നര്‍ ലോറിയുടെ ഉടമയെ തിരിച്ചറിഞ്ഞു. 19 പേരുടെ മരണത്തിനിടയാക്കിയ കണ്ടെയ്നര്‍ ലോറി എറണാകുളം സ്വദേശിയുടേതാണ്. കടവന്ത്രയില്‍…
Read More » - 20 February
കലാഭവൻ ഷാജോണിന്റെ മാതാവ് അന്തരിച്ചു
കൊച്ചി• നടന് കലാഭവൻ ഷാജോണിന്റെ മാതാവ് റെജീന ജോൺ ( റിട്ടയേർഡ് ഹെഡ് നേഴ്സ് കോട്ടയം മെഡിക്കൽ കോളേജ് ) അന്തരിച്ചു. 78 വയസായിരുന്നു. കോട്ടയം മെഡിക്കല്‍…
Read More » - 20 February
അവിനാശി അപകടം : റിസര്‍വേഷന്‍ ചാര്‍ട്ട് പ്രകാരമുള്ള യാത്രക്കാരുടെ പേരുവിവരങ്ങള്‍
കോയമ്പത്തൂര്‍•കോയമ്പത്തൂരിന് സമീപം അവിനാശിയില്‍ കെ.എസ്.ആര്.ടി.സി ബസും ട്രെയിലര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 19 ആയി. ശിവരാത്രി അവധിയും വാരാന്ത്യവും കണക്കിലെടുത്ത് നാട്ടിലേക്ക് തിരിച്ചവരാണ് അപകടത്തില്‍പെട്ടവരില്‍…
Read More » - 20 February
ദീര്‍ഘകാലത്തെ പ്രണയത്തിന് ശേഷം വിവാഹം ഉറപ്പിച്ച വരന് തലേദിവസം ഒളിച്ചോടി; ഒടുവില്‍ മൂന്ന് വര്‍ഷത്തിന് ശേഷം പോലീസ് പിടിയില്‍, സംഭവം ഇങ്ങനെ
കൊച്ചി: കല്യാണത്തലേന്ന് വധു മറ്റൊരാളോടൊപ്പം ഒളിച്ചോടിപോയ വാര്‍ത്തകള്‍ കേള്‍ക്കുന്നത് പതിവാണ്. എന്നാല്‍ വരന് മുങ്ങിയ വാര്‍ത്തകള്‍ വരാറുണ്ടെങ്കിലും പൊതുവെ അത്തരം കേസുകള്‍ കുറവാണ്. എന്നാല്‍ കെച്ചിയില്‍ നടന്നത്…
Read More » - 20 February
തങ്ങളുടെ ബസിൽ കയറുന്നവർ ഗിരീഷിനും ബൈജുവിനും വെറും യാത്രക്കാർ മാത്രമായിരുന്നില്ല; കുടുംബാംഗങ്ങൾ തന്നെയായിരുന്നു; അന്ന് യാത്രക്കാരിയെ രക്ഷിക്കാൻ ബസ് തിരിച്ചു വിട്ടവരുടെ വേർപാട് ഇന്ന് സഹപ്രവർത്തകർക്ക് ഉള്ളുപൊള്ളുന്ന സങ്കടമാണ്
യാത്രക്കാരോട് ആത്മ ബന്ധംസൂക്ഷിച്ചിരുന്ന രണ്ടു സഹപ്രവർത്തകരെ നഷ്ടമായതിന്റെ തീരാവേദനയിലാണ് കെഎസ്ആർടിസി. തങ്ങളുടെ ബസിൽ കയറുന്നവർ ഗിരീഷിനും ബൈജുവിനും വെറും യാത്രക്കാർ മാത്രമായിരുന്നില്ല, കുടുംബാംഗങ്ങൾ തന്നെയായിരുന്നു.
Read More »