കൊച്ചി• നടന്‍ കലാഭവൻ ഷാജോണിന്റെ മാതാവ് റെജീന ജോൺ ( റിട്ടയേർഡ് ഹെഡ് നേഴ്സ് കോട്ടയം മെഡിക്കൽ കോളേജ് ) അന്തരിച്ചു. 78 വയസായിരുന്നു. കോട്ടയം മെഡിക്കല്‍ കോളേജില്‍ പരേതനായ മലയിൽ വീട്ടിൽ പി ജെ ജോൺന്റെ (റിട്ടയേർഡ് പോലീസ് ഓഫീസർ വിജിലൻസ് കോട്ടയം ) ഭാര്യയാണ്. സംസ്കാരം 21 വെള്ളിയാഴ്ച കത്രികടവ് സെന്റ് ഫ്രാൻസിസ് ചർച്ചിൽ നടക്കും.
മക്കള്‍: ഷിബു ജോൺമലയിൽ ബഹറിൻ , കലാഭവൻ ഷാജോൺ , മരുമക്കൾ .റെനി തോമസ് , ഡിനി തോട്ടാൻ.
Post Your Comments