KeralaLatest NewsNews

കൊച്ചി വിമാനത്താവളത്തിൽ നിന്നും പു​റ​പ്പെ​ടേ​ണ്ടി​യി​രു​ന്ന എ​യ​ർ ഇ​ന്ത്യ വി​മാ​നം റ​ദ്ദാ​ക്കി

കൊച്ചി : എ​യ​ർ ഇ​ന്ത്യ വി​മാ​നം റ​ദ്ദാ​ക്കി. സാ​ങ്കേ​തി​ക ത​ക​രാ​റി​നെ തു​ട​ർ​ന്ന് നെ​ടു​ന്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്നും ഡ​ൽ​ഹി​യി​ലേ​ക്ക് വ്യാ​ഴാ​ഴ്ച രാ​ത്രി 8.15ന് പു​റ​പ്പെ​ടേ​ണ്ടി​യി​രു​ന്ന വിമാനമാണ് റദ്ദാക്കിയത്.

Also read : യാത്രക്കാരുടെ ശ്രദ്ധയ്ക്ക് : ഈ റൂ​ട്ടി​ല്‍ ട്രെ​യി​നു​ക​ൾ വൈ​കും

ഇതോടെ യാ​ത്ര​ക്കാ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ കു​ടു​ങ്ങി. മ​റ്റു സം​വി​ധാ​ന​ങ്ങ​ൾ ഒ​രു​ക്കു​ന്നി​ല്ലെ​ന്ന പരാതിയുമായി യാത്രക്കാർ രംഗത്തെത്തി. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button