Latest NewsKeralaNews

ശരണ്യയുടെ നഗ്നദൃശ്യങ്ങൾ നേരിട്ട് പകർത്തിയിരുന്നു; നിരവധി തവണ ശാരീരിക ബന്ധത്തിൽ ഏര്‍പ്പെട്ടിട്ടുണ്ടെന്നും കാമുകന്റെ മൊഴി

കണ്ണൂര്‍: കണ്ണൂർ തയ്യിലിൽ ഒന്നര വയസുകാരനെ കടൽഭിത്തിയിൽ എറിഞ്ഞുകൊന്ന അമ്മ ശരണ്യയുടെ കാമുകൻ പൊലീസിന് നൽകിയ മൊഴി പുറത്ത്. ശരണ്യ പലപ്പോഴും തനിക്ക് നഗ്‌ന ദൃശ്യങ്ങള്‍ അയച്ചു തന്നിരുന്നുവെന്നും നേരിട്ടും നഗ്ന ചിത്രങ്ങള്‍ പകര്‍ത്തിയിട്ടുണ്ടെന്നും ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നുവെന്നുമാണ് കാമുകൻ പോലീസിൽ മൊഴി നൽകിയത്.

Read also: രണ്ടുലക്ഷം വീടുകള്‍ നിർമിച്ചുവെന്ന മുഖ്യമന്ത്രിയുടെ അവകാശവാദം തട്ടിപ്പെന്ന് രമേശ് ചെന്നിത്തല

അതേസമയം തന്റെ നഗ്‌ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കുമെന്ന് നിധിന്‍ ഭീഷണിപ്പെടുത്തിയിരുന്നതായി ശരണ്യ നേരത്തെ പൊലീസിന് മൊഴി നല്‍കിയിരുന്നു. കൂടുതൽ വിരങ്ങള്‍ ലഭിച്ചതോടെയാണ് കൊലപാതകത്തിന് പ്രേരണാ കുറ്റം ചുമത്തി കാമുകനെ അറസ്റ്റ് ചെയ്‌തത്‌. കണ്ണൂര്‍ സിറ്റി പൊലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ടി.ആര്‍ സതീശന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം തുടര്‍ച്ചയായി ചോദ്യം ചെയ്തതിനൊടുവിലാണ് ഇക്കാര്യങ്ങള്‍ക്കൊക്കെ തെളിഞ്ഞത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button