കൊച്ചി: കൊറോണ വൈറസ് ഭീതിയുടെ പശ്ചാത്തലത്തിൽ മൂന്നു വിമാന സര്‍വീസുകള്‍ ഒമാന്‍ എയര്‍ റദ്ദാക്കി. മസ്ക്കറ്റില്‍ നിന്ന് കൊച്ചിയിലേക്കും തിരിച്ചുമുള്ള സർവീസുകളാണ് റദ്ദാക്കിയത്. ബുധനാഴ്ചയും 13,14 തീയതികളിലും കൊച്ചിയില്‍നിന്നും മസ്ക്കറ്റിലേക്കും തിരിച്ചുമുള്ള ഒമാന്‍ എയര്‍വേയ്സിന്റെ (ഡബ്ല്യുവൈ 223/224) വിമാനങ്ങളാണ് റദ്ദാക്കിയത്.
Post Your Comments