Kerala
- Mar- 2020 -17 March
രജിത് കുമാറിനു സ്വീകരണം നല്കിയ സംഭവം: ഏഴ് പേര് കൂടി അറസ്റ്റില്‍: മുഖ്യമന്ത്രിയുടെ പ്രതികരണം ഇങ്ങനെ
കൊച്ചി: കൊവിഡ് ജാഗ്രത അവഗണിച്ച് നെടുമ്പാശ്ശേരിയില്‍ റിയാലിറ്റി ഷോ മത്സരാര്‍ത്ഥി രജിത് കുമാറിനു സ്വീകരണം നല്കിയ സംഭവത്തില്‍ 7 പേര് കൂടി അറസ്റ്റില്‍. സോണി തോമസ് കറുകുറ്റി,…
Read More » - 17 March
എ.ടി.എം കൗണ്ടറുകളില്‍ സാനിറ്റൈസര്‍ നിര്‍ബന്ധമാക്കണമെന്ന ആവശ്യം ശക്തമാകുന്നു
തിരുവനന്തപുരം: കൊറോണ ഭീതിയുടെ പശ്ചാത്തലത്തിൽ എ.ടി.എം കൗണ്ടറുകളില്‍ സാനിറ്റൈസര്‍ നിര്‍ബന്ധമാക്കണമെന്ന ആവശ്യം ശക്തമാകുന്നു. പ്രതിദിനം നൂറോളം പേർ എത്തുന്നതിനാൽ ബാങ്കുകൾ തന്നെ ഈ സൗകര്യം ഒരുക്കണമെന്നാണ് ഉപഭോക്താക്കൾ…
Read More » - 17 March
മുസ്ലീം ലീഗ് ഓഫീസില്‍ നടന്ന മധ്യസ്ഥ ചര്‍ച്ചയ്ക്കിടെ യുവാവ് കുത്തേറ്റ് മരിച്ചു
കോഴിക്കോട്: തൊട്ടില്‍പ്പാലത്ത് യുവാവ് കുത്തേറ്റു മരിച്ചു. മുസ്ലീം ലീഗ് ഓഫീസില്‍ നടന്ന മധ്യസ്ഥ ചര്‍ച്ചയ്ക്കിടെയാണ് യുവാവ് കുത്തേറ്റ് മരിച്ചത്. എടച്ചേരിക്കണ്ടി അന്‍സറാണ് (28) കൊല്ലപ്പെട്ടത്.സംഭവവുമായി പ്രതി ബെല്‍മൗണ്ട്…
Read More » - 17 March
ശ്മശാനത്തില്‍ അന്തിയുറങ്ങിയ ഇറ്റലിക്കാരന് പോയത് കോട്ടയത്തേക്ക്; ധരിച്ചിരുന്നത് കാപ്പി നിറമുള്ള ഷർട്ട്; കണ്ടെത്താനാകാതെ പോലീസ്
പീരുമേട്: താമസസൗകര്യം ലഭിക്കാത്തതിനെ തുടര്‍ന്നു ശ്മശാനത്തില്‍ അന്തിയുറങ്ങിയ ഇറ്റലിക്കാരന് പോയത് കോട്ടയത്തേക്കെന്ന് റിപ്പോർട്ട്. ഞായറാഴ്ച പുലര്‍ച്ചെ 5.20നു കട്ടപ്പനയില്‍ നിന്നു പുറപ്പെട്ട് 7നു വാഗമണ്ണില്‍ എത്തിയ ഇയാൾ…
Read More » - 17 March
ദൈവം ആലിംഗനം നിർത്തി, ആൾദൈവം അമ്പലം പൂട്ടി എന്നൊക്കെ എന്തിന്റെ പേരിലാണ് പറയുന്നത്; തെറ്റായ കാര്യങ്ങൾ ഉണ്ടെങ്കിൽ ആ അമ്മയെ വിളിച്ചു കളിയാക്കുന്നവർ കാണിച്ചുതരണമെന്ന് വ്യക്തമാക്കി സെൻകുമാർ
കൊറോണ ഭീതിയുടെ പശ്ചാത്തലത്തിൽ മാതാ അമൃതാനന്ദമയി ആളുകൾക്ക് ദർശനം നിർത്തിയതിനെതിരെ ട്രോളുകൾ ഇടുന്നവർക്കെതിരെ പ്രതികരണവുമായി ടിപി സെൻകുമാർ. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. അമൃതാനന്ദമയി മഠം ഇങ്ങനെ ഒരു…
Read More » - 17 March
കോവിഡ്; അമേരിക്കയിൽ നിന്നെത്തിയ ദമ്പതികളും കുഞ്ഞും നിരീക്ഷണത്തിൽ
കണ്ണൂര്‍: കൊറോണ വൈറസിന്റെ പശ്ചാത്തലത്തിൽ അമേരിക്കയിൽ നിന്നെത്തിയ ദമ്പതികളും കുഞ്ഞും കണ്ണൂരിൽ നിരീക്ഷണത്തിൽ. പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഇവരെ പരിശോധിച്ചിരുന്നു. രോഗലക്ഷണങ്ങളില്ലാത്തതിനാൽ ഇവർ താമസിച്ചിരുന്ന പൈതൽ…
Read More » - 16 March
സംസ്ഥാനത്ത് ഇന്ന് കോവിഡ് ബാധ സ്ഥിരീകരിച്ചത് ഉംറ കഴിഞ്ഞെത്തിയ രണ്ട് പേർക്ക്; ഇവരുടെയൊപ്പം ഫ്ളൈറ്റിൽ വന്നവരും സമ്പർക്കത്തിൽ ഏർപ്പെട്ടവരും അധികൃതരെ ബന്ധപ്പെടാൻ നിർദേശം
മലപ്പുറം: സംസ്ഥാനത്ത് കോവിഡ് ബാധ സ്ഥിരീകരിച്ചത് ഉംറ കഴിഞ്ഞ് ജിദ്ദയില്‍ നിന്നെത്തിയ രണ്ട് സ്ത്രീകൾക്ക്. മാര്‍ച്ച് ഒമ്പതിന് ജിദ്ദയില്‍ നിന്നു കരിപ്പൂരിലെ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എയര്‍…
Read More » - 16 March
പണം ചോദിച്ചപ്പോള്‍ നല്‍കാത്തതിന് 70കാരിയെ ചെറുമകന് ക്രൂരമായി കൊലപ്പെടുത്തി
തൃശ്ശൂര്‍: പണം ചോദിച്ചപ്പോള്‍ നല്‍കാത്തതിനെ തുടര്‍ന്ന് 70കാരിയെ ചെറുമകന് ക്രൂരമായി കൊലപ്പെടുത്തി. ഇന്ന് രാവിലെ തൃശ്ശൂര്‍ വടക്കേകാട് ഐസിഎ വട്ടംപാടം പരിസരത്താണ് സംഭവം. തൊഴുക്കാട്ടില്‍ റുഖിയയെയാണ് മകളുടെ…
Read More » - 16 March
ഏകോപനമില്ലായ്മ എവിടെയും പ്രകടമായിരുന്നു; എങ്കിലും കോവിഡ് വ്യാപനം തടയാനുള്ള സര്‍ക്കാര്‍ ശ്രമങ്ങള്‍ക്ക് പിന്തുണയെന്ന് രമേശ് ചെന്നിത്തല
തിരുവനന്തപുരം: കോവിഡ് 19 വൈറസ് വ്യാപനം തടയുന്നതിനുള്ള സര്‍ക്കാരിന്റെ പരിശ്രമങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജാഗ്രതയില്ലായ്മ പലയിടത്തും ഉണ്ടായിട്ടുണ്ട്. തിരുവനന്തപുരത്ത് ആരും റോഡില്‍…
Read More » - 16 March
മകനെ തലയ്ക്കടിച്ചു കൊന്നു ; അച്ഛന് പിടിയില്‍
കോട്ടയം: കോട്ടയത്ത് പാലാ മേലുകാവില്‍ അച്ഛന് മകനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. ജോണ്‍സണാണ് സംഭവത്തില്‍ കൊല്ലപ്പെട്ടത്. മേലുകാവിനടുത്തുള്ള കൊക്കയില്‍ നിന്ന് വെള്ളിയാഴ്ചയാണ് മൃതദേഹം കണ്ടെടുത്തത്. ഇയാളുടെ പിതാവ് ചാക്കോയെ…
Read More » - 16 March
കൊറോണ ഭീതിയുടെ പശ്ചാത്തലത്തിൽ സർവകലാശാല പരീക്ഷകളടക്കം മാറ്റിവെക്കണമെന്ന് കെ. സുരേന്ദ്രൻ
തിരുവനന്തപുരം: കൊറോണ ഭീതിയുടെ പശ്ചാത്തലത്തിൽ സർവകലാശാല പരീക്ഷകളടക്കം മാറ്റിവെക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. കുട്ടികൾ പരീക്ഷയ്ക്ക് പോകുന്നത് വളരെ ആശങ്കയോടെയാണ്. ശരിക്ക് പഠിക്കാനോ പരീക്ഷ എഴുതാനൊ…
Read More » - 16 March
സഹയാത്രികരുടെ പ്രതിഷേധം; കെഎസ്ആർടിസി ബസിൽ യാത്ര ചെയ്ത വിദേശികളെ പൊലീസ് സ്റ്റേഷനിലെത്തിച്ചു
കണ്ണൂര്‍: സഹയാത്രികരുടെ പ്രതിഷേധം കാരണം കെഎസ്ആര്‍ടിസി ബസില്‍ കയറിയ വിദേശികളെ പൊലീസ് സ്റ്റേഷനിലെത്തിച്ചു. ബസില്‍ വിദേശികളെ കണ്ടപ്പോൾ യാത്രക്കാര്‍ പരിഭ്രാന്തരാവുകയും കണ്ടക്ടറോട് പരാതിപ്പെടുകയുമായിരുന്നു. തുടർന്ന് ബസ് കണ്ണൂര്‍…
Read More » - 16 March
എസ്.എസ്.എല്‍.സി. പരീക്ഷയ്ക്കിടെ വിദ്യാര്‍ത്ഥിനിക്ക് വയറുവേദന ; പരിശോധിച്ചപ്പോള്‍ പുറത്തുവന്നത് ഞെട്ടിപ്പിക്കുന്ന പീഡനത്തിന്റെ കഥ
തൊടുപുഴ: ഇടുക്കി നെടുങ്കണ്ടത്ത് എസ്.എസ്.എല്‍.സി. പരീക്ഷയ്ക്കിടെ വയറുവേദന അനുഭവപ്പെട്ട വിദ്യാര്‍ത്ഥിനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ പുറത്തു വന്നത് പിതാവ് ചെയ്ത ക്രൂര പീഡനത്തിന്റെ കഥ. പരിശോധിച്ചപ്പോള്‍ ആണ് അറിഞ്ഞത്…
Read More » - 16 March
കോവിഡ് ബാധിച്ച ഇറ്റാലിയൻ പൗരൻ ആറ്റുകാൽ പൊങ്കാലക്ക് വന്നിരുന്നുവെന്ന വാർത്ത; വിശദീകരണവുമായി പോലീസ്
തിരുവനന്തപുരം: വർക്കലയിൽ കോവിഡ് ബാധിച്ച ഇറ്റാലിയൻ പൗരൻ ആറ്റുകാൽ പൊങ്കാലക്ക് വന്നുവെന്ന പ്രചരണം തെറ്റെന്ന് പൊലീസ്. പൊങ്കാലക്കെത്തിയ വിദേശി മറ്റൊരാളാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ജനുവരി മാസത്തിൽ ഇന്ത്യയിലെത്തിയ മറ്റൊരു…
Read More » - 16 March
കൊവിഡിനെ തടയാന്‍ ഈ പ്രതിരോധ മാര്‍ഗങ്ങള്‍
ലോകമെമ്പാടും ആശങ്ക നിറച്ചു കൊണ്ട് കൊറോണ വൈറസ് പടര്‍ന്നു പിടിക്കുകയാണ്. കഴിഞ്ഞ ഡിസംബര്‍ അവസാനത്തോടെ ചൈനയിലെ വുഹാനില്‍ പടര്‍ന്നുപിടിച്ച നോവല്‍ കൊറോണ വൈറസ് മൂന്നുമാസത്തിനകം ലോകത്തിലെ നൂറിലധികം…
Read More » - 16 March
ചാലക്കുടിയിൽ കൊറോണ നിരീക്ഷണത്തിലിരിക്കെ പുറത്ത് പോയ യുവാവ് അപകടത്തില്‍ മരിച്ചു
തൃശ്ശൂര്‍: കൊറോണ സംശയത്തെ തുടര്‍ന്ന് നിരീക്ഷണത്തിലായിരുന്ന യുവാവ് വാഹനാപകടത്തില്‍ മരിച്ചു. ചാലക്കുടി മേച്ചിറ സ്വദേശി സുജിത്താണ് (30) ബൈക്ക് അപടത്തില്‍ മരിച്ചത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഇയാള്‍…
Read More » - 16 March
കൊറോണയെ ഹോമത്തിലൂടെ നശിപ്പിക്കാനാകും; വൈറസുകളെ 108 സ്ത്രീപുരുഷ കാഞ്ഞിര പ്രതിമകളിലേക്ക് ആവാഹിച്ച് ദഹിപ്പിക്കും; വ്യാസ പരമാത്മ മഠം
കൊറോണ വൈറസുകളെ ഹോമത്തിലൂടെ നശിപ്പിക്കാൻ കഴിയുമെന്ന് ചിറ്റൂർവ്യാസ പരമാത്മ മഠാധിപതി. ഹോമം നടത്താനൊരുങ്ങുകയാണ് മഠം. ഹോമം നടത്തി വൈറസുകളെ 108 സ്ത്രീപുരുഷ കാഞ്ഞിര പ്രതിമ കളിലേക്ക് ആവാഹിച്ച…
Read More » - 16 March
രജിത് കുമാറിനെ അന്വേഷിച്ചു പോലീസ് ആറ്റിങ്ങലിലെ വീട്ടിൽ, രജിത് ആലുവയിൽ എന്ന് ആരാധകർ, ഒളിവിലെന്ന് മാധ്യമങ്ങൾ
തിരുവനന്തപുരം: രജിത് കുമാര്‍ ഒളിവിലെന്നു മാധ്യമങ്ങൾ. ഇന്നലെ വൈകിട്ട് നെടുമ്പാശേരിയിൽ നടന്ന സ്വീകരണ പരിപാടിയുടെ പേരിലാണ് പോലീസ് ഇന്ന് ആറ്റിങ്ങലിലെ അദ്ദേഹത്തിന്റെ വീട്ടിൽ എത്തിയത്. എന്നാൽ അദ്ദേഹം…
Read More » - 16 March
കേരളത്തിൽ മൂന്ന് പേർക്ക് കൂടി കോവിഡ്
തിരുവനന്തപുരം: കേരളത്തില്‍ മൂന്ന് പേര്‍ക്ക് കൂടി കോവിഡ് 19 ബാധിച്ചതായി സ്ഥിരീകരണം. മലപ്പുറത്ത് രണ്ട് പേര്‍ക്കും കാസര്‍കോട് ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ രോഗബാധിതരുടെ എണ്ണം…
Read More » - 16 March
ബിഗ് ബോസ് ഹൗസില്‍ ഏറ്റവും അധികം മാനസിക, ശാരീരിക ആക്രമണങ്ങള്‍ ഏറ്റുവാങ്ങിയത് രജിത് കുമാര്‍ ആണ്, എന്നാൽ ഇപ്പോൾ രജിത് കുമാര്‍ ഇത്രയധികം ആക്രമിക്കപ്പെടേണ്ടതുണ്ടോ? ആരാധകര്‍ രജിത് കുമാറിന് പിന്നിൽ അണിനിരന്നതിന്റെ കാരണങ്ങൾ
സോഷ്യല്‍ മീഡിയയില്‍ മറ്റേത് ഫാന്‍ ഗ്രൂപ്പുകളേയും വെല്ലുന്ന രീതിയില്‍ ‘രജിത് ആര്‍മി’ എന്ന പേരില്‍ ബിഗ് ബോസ് താരമായ രജിത് കുമാറിന് ആരാധക കൂട്ടങ്ങള്‍ നിലവില്‍ വന്നത്…
Read More » - 16 March
പ്രതിരോധ ശേഷി വര്‍ധിപ്പിയ്ക്കാന്‍ ഇതാ ഒരു അടിപൊളി ജ്യൂസ്
കൊവിഡ് 19 ഏറെ ആശങ്കയും ഭയവുമാണ് സാധാരണക്കാരില്‍ നിറയ്ക്കുന്നത്. എന്നാല്‍ ഭയത്തിനോ ആശങ്കയ്ക്കോ അല്ല മുന്‍കരുതലിനാണ് ഈ ഘട്ടത്തില്‍ നാം പ്രാധാന്യം നല്‍കേണ്ടത്. ഇതെക്കുറിച്ച് തന്നെയാണ് ആരോഗ്യവകുപ്പും…
Read More » - 16 March
പാലക്കാട് 16കാരിയായ ആദിവാസി പെണ്‍കുട്ടിയെ ക്രൂര പീഡനത്തിനിരയാക്കി കിണറ്റില്‍ തള്ളിയിട്ട് കൊന്ന പ്രതി അറസ്റ്റില്‍
പാലക്കാട്: മുതലമടയ്ക്ക് സമീപം മൂച്ചംകുണ്ടില്‍നിന്നും കാണാതായ 16 കാരിയായ ആദിവാസി പെണ്‍കുട്ടിയെ സമീപത്തെ കിണറ്റില്‍നിന്നും വസ്ത്രമില്ലാത്ത നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം എന്ന് പൊലീസ്. സംഭവത്തില്‍ ബന്ധുവായ…
Read More » - 16 March
കോവിഡ്- 19 പ്രതിരോധം; കേരളം നടപ്പിലാക്കിയ നടപടികളെ പ്രശംസിച്ച് സുപ്രീംകോടതി
ന്യൂഡൽഹി: കേരളം നടപ്പിലാക്കിയ കോവിഡ്- 19 പ്രതിരോധ നടപടികളെ പ്രശംസിച്ച് സുപ്രീംകോടതി. കൊറോണ നേരിടാൻ സംസ്ഥാനത്തെ ജയിലുകളിൽ ഒരുക്കിയ സജ്ജീകരണത്തിനാണ് സുപ്രീംകോടതിയുടെ പ്രശംസ. സംസ്ഥാന സർക്കാരിനും ജയിൽ…
Read More » - 16 March
‘ചിലര്‍ക്കിപ്പോള്‍ കൊറോണയേക്കാള്‍ ഭയാനകമായിതോന്നുന്നത് ബീവറേജിലെ ക്യൂ നില്‍ക്കുന്നതാണ്! ക്ഷേത്രത്തിലും പള്ളിയിലുമെന്ന പോലെ ബിവറേജില്‍ പോകാനും ഒരാള്‍ക്ക് അവകാശമുണ്ട്’- സന്ദീപാനന്ദഗിരി
തിരുവനന്തപുരം: മഹാമാരിയായ കൊറോണ പടര്‍ന്നുപിടിക്കുമ്ബോള്‍ ജാഗ്രതയെന്നോണം സംസ്ഥാനത്തെ മാളുകളും ഹോട്ടലുകളും കടകളും എന്നുവേണ്ട ആളുകള്‍ കൂട്ടം കൂടുന്ന എല്ലായിടങ്ങളും പൂട്ടിയിട്ടും ബിവറേജുകള്‍ മാത്രം അടക്കേണ്ട എന്ന നിലപാടിന്…
Read More » - 16 March
റിയാലിറ്റി ഷോ താരത്തിന് സ്വീകരണം നൽകിയ സംഭവം; രണ്ട് പേര് അറസ്റ്റില്‍
കൊച്ചി: ജാഗ്രതാ നിര്‍ദേശം അവഗണിച്ച് ബിഗ് ബോസ് റിയാലിറ്റി ഷോ താരം രജിത് കുമാറിന് വിമാനത്താവളത്തില്‍ സ്വീകരണം നല്കിയ സംഭവത്തില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്തു. ചേലാമറ്റം…
Read More »