KeralaLatest NewsNews

കൊല്ലത്ത് വാടക വീട്ടില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ തൂങ്ങി മരിച്ച നിലയില്‍

കുമളി ന്മ കൊല്ലം പള്ളിക്കല്‍ പകല്‍ക്കുറിയിലെ പൊലീസ് ഉദ്യോഗസ്ഥനെ വാടക വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ടൂറിസം പൊലീസില്‍ ജോലി ചെയ്തിരുന്ന സിവില്‍ പൊലീസ് ഓഫിസര്‍ ജി. വിനോദിനെ(40)യാണ് മരിച്ച നിലയല്‍ കണ്ടെത്തിയത്. തിങ്കളാഴ്ച രാത്രി കുമളിയില്‍ നിന്ന് ജോലി കഴിഞ്ഞ് കൊല്ലത്തേക്കു പോവുകയും പിറ്റേന്ന് രാവിലെ 6ന് കുമളിയിലുള്ള സഹപ്രവര്‍ത്തകരെ വിളിക്കുകയും വീട്ടില്‍ എത്തിയെന്നും പനിയുടെ ലക്ഷണമുണ്ടെന്നും ഇവരെ അറിയിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button