KeralaLatest NewsNews

വാളയാർ അതിർത്തിയിൽ കുടുങ്ങിയവർക്ക് കേരളത്തിലേക്ക് കടക്കാൻ കഴിയുമോ? ഹൈക്കോടതി പറഞ്ഞത്

വാളയാർ: വാളയാർ അതിർത്തിയിൽ കുടുങ്ങിയവർക്ക് കേരളത്തിലേക്ക് കടക്കാൻ അനുമതി നൽകി ഹൈക്കോടതി. എന്നാല്‍ ഇത് കീഴ് വഴക്കമാക്കരുതെന്നും ഹൈക്കോടതി നിർദേശിച്ചു. പൊതുജന താല്‍പര്യം സംരക്ഷിക്കപ്പെടണം. അതിര്‍ത്തികളില്‍ എത്തുന്നവര്‍ക്ക് അടിസ്ഥാന സൗകര്യമൊരുക്കണമെന്നും പിണറായി സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദേശം നല്‍കി.

ALSO READ: ഇമ്രാൻ ഖാന് സഹിക്കാൻ കഴിയുന്നില്ല; ഇന്ത്യയുടെ കാലാവസ്ഥ പ്രവചനത്തിൽ പാക് അധീന കശ്മീരിനെ ഉൾപ്പെടുത്തുന്നതിൽ വിമർശനവുമായി പാക്കിസ്ഥാൻ

സംസ്ഥാന അതിര്‍ത്തികടക്കാന്‍ റജിസ്ട്രേഷന്‍ നിര്‍ബന്ധമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ഓരോ ദിവസവും നല്‍കുന്ന പാസുകളുടെ എണ്ണം നിജപ്പെടുത്തിയിട്ടുണ്ട്. പാസില്ലാത്തവരെ കടത്തി വിട്ടാല്‍ മുന്‍കരുതല്‍ സംവിധാനങ്ങള്‍ തകരുമെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.

shortlink

Post Your Comments


Back to top button