കോഴിക്കോട്: സമരം നടത്തി നാട്ടിൽ പോയ അതിഥി തൊഴിലാളികളിൽ ഒരു വിഭാഗം തിരികെ കേരളത്തിലേക്ക് വരാൻ ശ്രമിക്കുന്നതായി റിപ്പോർട്ട്. ബിഹാറിലേക്ക് പോയവരാണ് തിരികെ വരാൻ ശ്രമിക്കുന്നതിൽ അധികവും. കേരളത്തിലേക്ക് തിരികെ വരാനുള്ള പാസ്സിനായി വിവിധ ജില്ലകളിലേക്ക് നിരവധി അപേക്ഷകൾ ലഭിച്ചിരുന്നു.
Read also: 20ലക്ഷം കോടി രൂപയുടെ സാമ്ബത്തിക പാക്കേജ് : രണ്ടാംഘട്ട പ്രഖ്യാപനവുമായി വിശദീകരിച്ച് ധനമന്ത്രി
കേരളത്തിൽ ഭക്ഷണം, കൃത്യമായ വൈദ്യ പരിശോധന, താമസിക്കാൻ സൗകര്യം എന്നിവ ലഭിച്ചിരുന്നപ്പോൾ നാട്ടിലെത്തിയപ്പോൾ കിടക്കാൻ കട്ടിൽ പോലുമില്ലാത്ത സ്ഥിതിയാണെന്നാണ് ബിഹാറിലേക്ക് മടങ്ങിയ തൊഴിലാളി പറയുന്നത്. നാട്ടിലെ ക്വാറന്റീൻ കാലയളവിൽ ലഭിച്ച സൗകര്യങ്ങളുടെ പോരായ്മയാണ് ഇവരുടെ മനം മാറ്റത്തിന് കാരണമെന്നാണ് സൂചന.
Post Your Comments